Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

ഈജിപ്‌ത് സര്‍ക്കാര്‍ രാജിവച്ചു

25 February 2014

സൈനിക പിന്തുണയോടെ പ്രധാനമന്ത്രി ഹസം അല്‍ ബബ്ലാവി നയിച്ച ഈജിപ്‌ത്‌ സര്‍ക്കാര്‍ ഒടുവില്‍ രാജിവച്ചൊഴിച്ചു. സൈനികമേധാവിയും പ്രതിരോധമന്ത്രിയുമായ ഫീല്‍ഡ്‌മാര്‍ഷല്‍ അബ്‌ദുല്‍ ഫത്ത അല്‍ സിസി അടക്കമുള്ളവര്‍...

യുഎസില്‍ ജനവിധി തേടി ഇത്തവണ 10 ഇന്ത്യാക്കാര്‍

24 February 2014

ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന അമേരിക്കയില്‍ നടക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 10 ഇന്ത്യക്കാര്‍ തയ്യാറെടുക്കുന്നു. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെട...

ഒബാമ-ദലൈലാമ കൂടിക്കാഴ്‌ച്ച: ചൈന എതിര്‍പ്പ്‌ പ്രകടിപ്പിച്ചു

22 February 2014

ചൈനയുടെ ശക്തമായ എതിര്‍പ്പ് വകവെയ്ക്കാതെ ടിബറ്റന്‍  ആത്മീയാചാര്യന്‍ ദലൈലാമയുമായി അമേരിക്കന്‍  പ്രസിഡന്റ് ബരാക്ക് ഒബാമ കൂടിക്കാഴ്ച നടത്തി. ചൈനയിലെ ടിബറ്റന്‍ ജനതയുടെ സംരക്ഷണത്തിന് ഒബാമ ശക്തമായ പിന്തുണ വാ...

രാജ്യദ്രോഹക്കേസ്‌ : ഇന്ത്യന്‍വംശജനായ പ്രതിപക്ഷനേതാവ്‌ മലേഷ്യയില്‍ കുറ്റക്കാരന്‍

22 February 2014

രാജ്യദ്രോഹക്കേസില്‍ ഇന്ത്യന്‍ വംശജനായ പ്രതിപക്ഷനേതാവ്‌ കുറ്റക്കാരനെന്നു മലേഷ്യന്‍ കോടതി വ്യക്തമാക്കി. പ്രവിശ്യയിലെ സുല്‍ത്താന്റെ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്‌ സംസാരിച്ചു പ്രതിപക്ഷ കക്ഷിയായ ഡെമ...

സൈനിക കോടതിയില്‍ വിചാരണ നടത്തണമെന്ന മുഷാറഫിന്റെ ഹര്‍ജി തള്ളി

22 February 2014

രാജ്യദ്രോഹക്കുറ്റത്തിന്‌ തന്നെ സൈനിക കോടതിയില്‍ വിചാരണ ചെയ്യണമെന്ന മുന്‍ പാക്‌ പട്ടാള ഭരണാധികാരി പര്‍വേസ്‌ മുഷാറഫിന്റെ ഹര്‍ജി പാകിസ്‌താനിലെ പ്രത്യേക കോടതി തള്ളി. വിചാരണയ്‌ക്കായി മാര്‍ച്ച്‌ 11ന്‌ ഹാജ...

വ്യാജ സര്‍ട്ടിഫിക്കറ്റ്‌ : ഇന്ത്യാക്കാരുള്‍പ്പെടെ 25 പേര്‍ക്ക്‌ സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ

22 February 2014

ജോലിക്കാര്‍ക്കായി വ്യാജസര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത ഏഴ്‌ ഇന്ത്യാക്കാരുള്‍പ്പെടെ 25 വിദേശികള്‍ക്ക്‌ സിംഗപ്പൂരില്‍ ശിക്ഷ വിധിച്ചു. ഇവരില്‍ 22 പേരെ 70 ദിവസത്തെ (10 ആഴ്‌ച) തടവിന്‌ ശിക്ഷിച്ചതായി മാനവ വിഭവശേ...

ഫുകുഷിമയില്‍നിന്നു റേഡിയോ ആക്‌ടീവ്‌ ജലം ചോര്‍ന്നു

21 February 2014

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ ടാങ്കില്‍നിന്ന്‌ ഉയര്‍ന്നതോതില്‍ റേഡിയോ ആക്‌ടീവ്‌ പദാര്‍ഥങ്ങളടങ്ങിയ ജലം ചോര്‍ന്നു. ടാങ്കിന്റെ വാല്‍വ്‌ അബദ്ധത്തില്‍ തുറന്നതാണു റേഡിയോ ആക്‌ടീവ്‌ ജലം ചോരാന്‍ കാരണം. ...

വയോധികയായ കന്യാസ്‌ത്രീക്ക്‌ 35 മാസം തടവ്‌

20 February 2014

വൃദ്ധയായ ആക്‌ടിവിസ്റ്റ്‌ സിസ്റ്റര്‍ മെഗാന്‍ റൈസിനെ(84 ) അമേരിക്കന്‍ കോടതി 35 മാസം തടവിന്‌ ശിക്ഷിച്ചു. ഇവര്‍ ആക്‌ടിവിസ്റ്റ്‌, സമാധാന പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്‌തയാണ്‌. അമേരിക്കയിലെ ആണവായുധ കോം...

ആനസ്‌നേഹം; തിരുവിതാംകൂര്‍ രാജകുടുംബം നല്കിയ സിംഹാസനമടക്കം നശിപ്പിക്കണമെന്ന് വില്യം രാജകുമാരന്‍

19 February 2014

ആനക്കൊമ്പിനു വേണ്ടി ആനകളെ ക്രൂരമായി കൊല്ലുന്നതിനെതിരെ ജനവികാരം ഉണ്ടാക്കാനുള്ള നടപടിയുമായി വില്യം രാജകുമാരന്‍ രംഗത്ത്‌. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരത്തിലുള്ള കോടിക്കണക്കിനു പൗണ്ട് വിലമതിക്കുന്ന ആന...

ഭഗത്‌സിങ്ങിന്റെ പരമ്പരാഗതമായ വീടും സ്‌കൂളും പാകിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കുന്നു

18 February 2014

സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന ഭഗത്സിങ്ങിന്റെ പരമ്പരാഗതമായ വീടും സ്‌ക്കൂളും പാക്‌സ്ഥാന്‍ പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. എട്ടുകോടി രൂപയാണ്‌ ചെലവ്‌ . ഭഗത്സിങ്ങിന്റെ ഗ്രാമത്തിലാണ്‌ പണം ചെലവഴിക്കുക...

പാകിസ്ഥാന്‍ എറ്റവും വലിയ മനുഷ്യപതാക തീര്‍ത്ത്‌ റെക്കോര്‍ഡ്‌ തിരിച്ചു പിടിച്ചു

17 February 2014

ലോകത്തിലെ ഏറ്റവും വലിയ പതാക നിര്‍മ്മിച്ചതിന്റെ ഗിന്നസ്‌ റെക്കോര്‍ഡ്‌ പാകിസ്ഥാന്‍ തിരിച്ചുപിടിച്ചു. 29,040 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‌ ലാഹോറിലെ നാഷണല്‍ ഹോക്കി സ്റ്റേഡിയത്തില്‍ മനുഷ്യപതാക ഒരുക്കി. 24...

ഇറ്റലിയിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവാന്‍ മാറ്റിയോ റെന്‍സി

15 February 2014

പ്രശ്‌നങ്ങള്‍ നിറഞ്ഞ പത്തു മാസത്തെ ഭരണത്തിനൊടുവില്‍ രാജിവെച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റയുടെ പിന്‍ഗാമിയായി ഡെമോക്രാറ്റിക്ക്‌ പാര്‍ട്ടി നേതാവ്‌ മാറ്റിയോ റെന്‍സി സ്ഥാനമേറ്റെടുക്കാനൊരുങ്ങു...

ഹിംസ്‌ ഉപരോധത്തില്‍ പട്ടിണി കിടന്നവര്‍ പൂച്ചകളെയും പുഴുക്കളെയും ഭക്ഷിച്ച്‌ വിശപ്പടക്കി

15 February 2014

വിമതര്‍ക്ക്‌ സൗകര്യം ഏര്‍പ്പെടുത്തികൊടുക്കുന്നു എന്നാരോപിച്ച്‌ അസദ്‌ ഭരണകൂടം ഉപരോധമേര്‍പ്പെടുത്തിയ സിറിയയിലെ ഹിംസ്‌ നഗരത്തില്‍ ജനങ്ങളാകെ ഇത്രയുംനാള്‍ പട്ടിണിയിലായിരുന്നു മാസങ്ങളായുള്ള ഉപരോധത്തില്‍ മി...

ഇരുമ്പു കൂടുകളില്‍ 5 ലക്ഷം മനുഷ്യര്‍

14 February 2014

ലോകത്തെ അതിസമ്പന്ന നഗരങ്ങളിലൊന്നായ ഹോങ്കോങ്ങില്‍ 5 ലക്ഷം പേര്‍ കൂട്ടിലടച്ച മൃഗങ്ങളെ പോലെയുള്ള ജീവിത സാഹചര്യവുമായി കഴിയുന്നു. ഒരു മുറി പോലും താമസത്തിന്‌ വാടകയ്‌ക്കെടുക്കാന്‍ കഴിയാത്ത കുറച്ച്‌ വരുമാനമു...

ആണും പെണ്ണും മാത്രമല്ല.. ഇവിടെ മനുഷ്യന്‍ 58 തരം

14 February 2014

ആണാണോ പെണ്ണാണോ എന്ന ചോദ്യത്തില്‍ മാത്രം ഒതുക്കാതെ 58 വിഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി പുതിയ വ്യക്തി രൂപരേഖയുമായി ഫെയ്‌സ്‌ബുക്ക്‌. പുരുഷനും സ്ത്രീയും അല്ലാത്തവര്‍, രണ്ടും കൂടിയായവര്‍, പുരുഷന്‍ സ്‌ത്രീയായ...

Malayali Vartha Recommends