Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

03 JULY 2026 05:49 PM ISTമലയാളി വാര്‍ത്ത
  ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ മൃതദേഹമടങ്ങിയ പെട്ടി വൻ ജനക്കൂട്ടത്തിന് നടുവിലൂടെ പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളിൽ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുമായി വൻ ജനസഞ്ചയമാണ് ഇവിടെ തടിച്ചുകൂടിയിരിക്...

ജ​പ്പാ​ന്‍റെ ആ​ദ്യ ദൗ​ത്യം വിജയകരം... ആ​ളി​ല്ലാ കാ​ർ​ഗോ ബ​ഹി​രാ​കാ​ശ പേ​ട​കം എ​ച്ച്.​ടി.​വി- എ​ക്സ് വ​ൺ വ​ഹി​ച്ചു​ള്ള എ​ച്ച്-3 റോ​ക്ക​റ്റ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു...

27 October 2025

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ജ​പ്പാ​ന്‍റെ ആ​ദ്യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​ളി​ല്ലാ കാ​ർ​ഗോ ബ​ഹി​രാ​കാ​ശ പേ​ട​കം എ​ച്ച്.​ടി.​വി- എ​ക്സ് വ​ൺ...

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു...

27 October 2025

അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ആദ്യ വിമാനം ഇന്നലെ സർവീസ് നടത്തി. ഷാങ്ഹായ്-ന്യൂഡൽഹി വിമാനം നവംബർ 9 മുതൽ സർവീസ് ആരം...

വീട് വൃത്തിയാക്കാത്തതിന് ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ചു; ഭാര്യ അറസ്റ്റിൽ

26 October 2025

ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് അറസ്റ്റിലായത്. നോർത്ത് കരോലീനയിലാണ് സംഭവം. വീട് വൃത്തിയാക്കാത്തതിനാണ് ഭർത്താവിനെ കുത്തി പരുക്കേൽപ്പ...

ജപ്പാനിൽ ഭൂകമ്പം... റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി

26 October 2025

‌‌‌ജപ്പാനിൽ ഭൂമികുലുക്കം. ഭൂകമ്പത്തെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ...

കീവിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു... 16 പേർക്ക് പരുക്ക്

26 October 2025

തലസ്ഥാനമായ കീവിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 16 പേർക്കു പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ഇന്നലെ രാവിലെ വരെ നീളുകയായിരുന്നു. ഏതാനും ...

തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാര അന്തരിച്ചു

25 October 2025

തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാര അന്തരിച്ചു. 93 വയസായിരുന്നു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. തായ്‌ലന്‍ഡില്‍ ഏറ്റവും കൂടുതല്...

തായ് ലാൻഡ്   മുൻ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു ...

25 October 2025

തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് റിപ്പോർട്ടുകൾ. രക്തത്തിൽ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യസ്...

മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി.. ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്..പ്രദേശത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്..

24 October 2025

വളരെ നടുക്കുന്ന ഒരു വാർത്തയാണ് സംഭവിച്ചിരിക്കുന്നത് . ലിബിയയിലെ ബെന്‍ഗാസിയില്‍ മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി. അല്‍-ഹവാരി സ്വദേശിയായ ഹസന്‍ അല്‍- സവി എന്നയാളാണ് തന്‍റെ ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശ...

ബിബിസിയ്ക്ക് വല്ലാതെ ചൊറിയുന്നു ; ജെൻ ഇസഡ് നിശബ്ദത പാലിക്കുന്നത് ഭയം കൊണ്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണെന്ന് ആ മറുതായോട് ആരേലും ഒന്ന് പറയുമോ .......

24 October 2025

ബിബിസി ഇന്ത്യ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ തലക്കെട്ട് ആണ് "ജെൻ ഇസഡ് ഉയർന്നുവരുന്നു? യുവ ഇന്ത്യക്കാർ എന്തുകൊണ്ട് തെരുവിലിറങ്ങുന്നില്ല". ഒറ്റനോട്ടത്തിൽ, ലേഖനം നിരുപദ്രവകരമായ ഒരു ...

ഒരു കിലോ തക്കാളിക്ക് 600 പാകിസ്ഥാൻ രൂപയായി ; അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചുപൂട്ടൽ കാരണം അവശ്യ സാധനങ്ങളുടെ വില പാകിസ്ഥാനിൽ കുതിച്ച് ഉയരുന്നു

24 October 2025

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി അടച്ചത് ഇരു രാജ്യങ്ങളിലെയും അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ കാരണമായി. ഈ മാസം സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയ...

പാമ്പ് കടിയേറ്റ വിവരം പറഞ്ഞിട്ടും ഗൗരവത്തിലെടുക്കാതെ പിതാവ്: പതിനൊന്നുകാരന് ദാരുണാന്ത്യം

24 October 2025

പാമ്പ് കടിയേറ്റ വിവരം കുട്ടി പിതാവിനോട് പറഞ്ഞെങ്കിലും പിതാവ് അത് ഗൗരവമായി എടുത്തില്ല. മകനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ഉറങ്ങാനായിരുന്നു പിതാവ് നിര്‍ദേശിച്ചത്. ആന്തരിക രക്തസ്രാവം മൂല...

​ ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു....

23 October 2025

ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരണത്തിന് കീഴടങ്ങി. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റ...

സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്..ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി..ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു..സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യത..

22 October 2025

ദിനംപ്രതിയെന്നോണം കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി. 95,760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിന്റെ വിലയാകട്ടെ 310 രൂപ കുറഞ്ഞ...

സിഗരറ്റ് കള്ളക്കടത്തുകാരുടെ ബലൂണുകൾ കൂട്ടത്തോടെ പറന്നു ; ലിത്വാനിയയുടെ തലസ്ഥാനത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗതം നിർത്തിവച്ചു

22 October 2025

ബെലാറസിൽ നിന്ന് നിരോധിത സിഗരറ്റുകളുമായി എത്തിയ ഡസൻ കണക്കിന് ബലൂണുകൾ ലിത്വാനിയയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്തിന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നതിനെത്തുടർന്ന് ലിത്വാനിയ വിൽനിയസ് വിമാനത്താ...

പാകിസ്ഥാൻ സൈനിക പോസ്റ്റിൽ ടിടിപി ആക്രമണം; 25 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തി; പാക് പോസ്റ്റ് പിടിച്ചെടുത്തതായി റിപ്പോർട്ട്

22 October 2025

തെക്കൻ വസീറിസ്ഥാനിലെ പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു , രാത്രിയിൽ നടന്ന ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെടുകയ...

Malayali Vartha Recommends