Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

25 DECEMBER 2025 08:34 AM ISTമലയാളി വാര്‍ത്ത
യേശുക്രിസ്തുവിൻറെ തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിക്കുകയും ചെയ്തു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ...

10 വയസ്സുകാരനിൽ നിന്നും ഗർഭം ധരിച്ചെന്ന് 13 കാരി; ഇത് സാധ്യമല്ലെന്ന് ഡോക്ടർ ; കുട്ടികൾ പറയുന്നത് കള്ളമല്ലെന്ന് സൈക്കോളജിസ്‌റ്; അന്തം വിട്ട് വീട്ടുക്കാർ

25 January 2020

10 വയസ്സുകാരനിൽ നിന്നും ഗർഭം ധരിക്കാൻ കഴിയുമോ ? ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ഇതാ റഷ്യയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. റഷ്യയിൽ പത്തുവയസ്സുകാരനിൽ നിന്ന് ഗർഭം ധരിച്ചെന...

ചൈനയില്‍ ഭീ്തി പടര്‍ത്തി കൊറോണ വൈറസ് ബാധ... മരണം 41 ആയി, ചൈനയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ വന്‍മതിലിന്റെ ബാഡാലിങ് ഭാഗവും ഷാങ്ഹായിലെ ഡിസ്നിലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചു, ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി

25 January 2020

ഭീതിപടര്‍ത്തി ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 ...

ഡെലിവറി ബോയിക്ക് 18 വര്‍ഷം തടവ് ശിക്ഷ, ചെയ്ത കുറ്റം, ഭക്ഷണത്തില്‍ തുപ്പി!

24 January 2020

തുര്‍ക്കിയിലെ എസ്‌കിസെബിറില്‍ 2017-ല്‍ ഭക്ഷണത്തില്‍ തുപ്പിയതിന് ഒരു ഡെലിവറി ബോയിക്കെതിരേ കേസെടുത്തിരുന്നു. ആ സംഭവത്തില്‍ ഇപ്പോള്‍ കോടതി വിധി വന്നു. ബുറാക് എന്ന് പേരുള്ള ആ ഡെലിവറി ബോയിയ്ക്ക് 18 വര്‍ഷത്...

വാട്സാപ്പിനെ കറുപ്പിക്കാൻ ഡാർക്ക് തീം എത്തി ; തിരെഞ്ഞെടുത്ത ആൻഡ്രോയിഡ് ഫോണുകളിൽ ആണ് ഈ പുതിയ ഫീച്ചർ ലഭ്യമാകുക

24 January 2020

ഉപയോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് വാട്സാപ്പിൽ ഡാർക്ക് തീം എത്തിയിരിക്കുന്നു. വാട്ട്സ്ആപ്പ് തെരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ നിലവിൽ ഈ ഫീച്ചര്‍ ലഭ്യമാകുകയു...

കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു... പ്രത്യേക കാരണ'മില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതരുടെ കര്‍ശനനിര്‍ദേശം

24 January 2020

കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചു. വൈറസ് ആദ്യം റിപ്പോര്‍ട്ടു ചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് അനിശ്...

ഓസ്‌ട്രേലിയയില്‍ വീണ്ടും കാട്ടുതീ പടരുന്നു.... തലസ്ഥാനനഗരിയായ കാന്‍ബെറയില്‍ പുക വ്യാപിച്ചത് മൂലം കാന്‍ബറ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ മുടങ്ങി

24 January 2020

ഓസ്ട്രേലിയയില്‍ വീണ്ടും കാട്ടുതീ പടരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനയും ശക്തമായ കാറ്റുമാണ് വീണ്ടും കാട്ടുതീ പടരാന്‍ കാരണമായത്.കനത്ത ചൂടിനെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ഓസ്ട്രേലിയയുടെ തെക്ക...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു... ബെയ്ജിംഗും ഹോങ്കോഗും ആളുകള്‍ ഒത്തുചേരുന്നത് തടയാന്‍ പലപ്രധാന പരിപാടികളും ഒഴിവാക്കി

24 January 2020

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിപക്ഷവും ഹൂബിയില്‍ നിന്നുള്ളവരാണ്. ജപ്പാന്‍ ,യുഎസ്, ദക്ഷിണകൊറിയ, സിം...

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ ശവസംസ്‌കാരം ഇന്ന് ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ നടക്കും

24 January 2020

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ ശവസംസ്‌കാരം ഇന്ന് ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ നടക്കും...

വെറും 80 രൂപയ്ക്ക് വീട് വേണോ? ഇവിടെ എങ്ങുമില്ല ...ഇറ്റലിയിലാണ് ഈ ഓഫർ ഉള്ളത് ...ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളത്

23 January 2020

ഇറ്റലിയില്‍ ഒരു വീട് സ്വന്തമാകാണാമെന്നു ആഗ്രഹമുണ്ടോ? എന്നാൽ ഇതാണ് സുവർണാവസരം.... ! ഉഗ്രന്‍ ഓഫറുമായി ആളുകളെ കാത്തിരിക്കുകയാണ് ഇറ്റലിയിലെ ബിസാക്കിയ എന്ന കൊച്ചു ഗ്രാമം ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്...

കത്രിന സകെല്ലറപൗലോ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്.... മാര്‍ച്ച് 13ന് കത്രീന ചുമതലയേല്‍ക്കും

23 January 2020

കത്രിന സകെല്ലറപൗലോ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്. രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അധ്യക്ഷയായ കത്രിന സകെല്ലറപൗലോ രാജ്യത്തെ അടുത്ത പ്രസിഡന്റാകും. പരിസ്ഥിതി-ഭരണഘടനാ വിദഗ്ധ കൂടിയാണ് ...

പത്തൊൻപത് കാരിയുടെ വില്പനയ്ക്ക് വെച്ച കന്യകാത്വം സ്വന്തമാക്കാൻ ഒരു രാത്രിയ്ക്ക് സമ്പന്നനായ വ്യവസായി ചെലവിട്ടത് 9 കോടി... തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ തയ്യാറായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് യുവതി

23 January 2020

ജർമനിയിലെ മ്യൂണിക്കിലാണ് സംഭവം. പത്തൊൻപതുകാരിയോടൊപ്പം ഒരു രാത്രി ചെലവഴിക്കാൻ സമ്പന്നനായ ഒരു ജർമൻകാരൻ ചെലവിട്ടത് 12 ലക്ഷം യൂറോ (ഏകദേശം ഒൻപത് കോടി രൂപ) . ഒറ്റ നിർബന്ധമേ മാത്രമേ ഉണ്ടായിരുന്നുള്ളു പെണ്ണ് ...

അച്ഛനും അമ്മയും അനിയനും പോയതറിയാതെ മാധവ്.... അച്ഛനും അമ്മയും ആശുപത്രിയിലാണെന്നുപറഞ്ഞ് വിവരമറിയിക്കാതെയാണ് നാട്ടിലെത്തിച്ചത്, ആഹ്‌ളാദത്തോടെ പുറത്തുവന്ന മാധവിന് കണ്ട് ഉള്ളു വിങ്ങി ബന്ധുക്കള്‍

23 January 2020

അച്ഛനും അമ്മയും അനിയനും പോയതറിയാതെ മാധവ്.... അച്ഛനും അമ്മയും ആശുപത്രിയിലാണെന്നുപറഞ്ഞ് വിവരമറിയിക്കാതെയാണ് നാട്ടിലെത്തിച്ചത്, ആഹ്‌ളാദത്തോടെ പുറത്തുവന്ന മാധവിന് കണ്ട് ഉള്ളു വിങ്ങി ബന്ധുക്കള്‍. കാഠ്മണ്ഡു...

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച രണ്ട് കുടുംബങ്ങളിലെ എട്ടു മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും....പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു, എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും, തുടര്‍ന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്തെത്തിക്കും

23 January 2020

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച രണ്ട് കുടുംബങ്ങളിലെ എട്ടു മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും....പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്...

താന്‍ ഒരു വേശ്യ അല്ലെന്ന് മുന്‍ പോണ്‍ താരം ലിസ

22 January 2020

പോണ്‍ ഇന്‍ഡസ്ട്രിക്ക് പുറത്ത് താന്‍ ഒരിക്കലും പണം വാങ്ങി ലൈംഗികത വിറ്റിട്ടില്ലെന്ന് മുന്‍ പോണ്‍ താരം ലിസ ആന്‍. പലരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി തനിക്ക് പണം നല്‍കി രംഗത്ത് എത്തിയിരുന്നെന്ന് അവര്‍...

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം... മൃതദേഹം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു; മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തിക ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

22 January 2020

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മരിച്ച എട്ടുമലയാളികളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. എംബാം ചെയ്ത് സൂ...

Malayali Vartha Recommends