Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തൊൻപത് കാരിയുടെ വില്പനയ്ക്ക് വെച്ച കന്യകാത്വം സ്വന്തമാക്കാൻ ഒരു രാത്രിയ്ക്ക് സമ്പന്നനായ വ്യവസായി ചെലവിട്ടത് 9 കോടി... തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ തയ്യാറായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് യുവതി

23 JANUARY 2020 12:15 PM IST
മലയാളി വാര്‍ത്ത

ജർമനിയിലെ മ്യൂണിക്കിലാണ് സംഭവം. പത്തൊൻപതുകാരിയോടൊപ്പം ഒരു രാത്രി ചെലവഴിക്കാൻ സമ്പന്നനായ ഒരു ജർമൻകാരൻ ചെലവിട്ടത് 12 ലക്ഷം യൂറോ (ഏകദേശം ഒൻപത് കോടി രൂപ) . ഒറ്റ നിർബന്ധമേ മാത്രമേ ഉണ്ടായിരുന്നുള്ളു പെണ്ണ് പൂർണ്ണമായി കന്യകയായിരിക്കണമെന്ന്. യൂറോപ്പിലുടനീളം വിവിധ ഫിറ്റ്നസ് സ്റ്റുഡിയോകളുള്ള ജർമ്മൻ ബിസിനസുകാരനാണ് യുവാവ്., ഏജൻസി വഴി മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി ഒരു പെൺകുട്ടിയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്ത് ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് യുവാവിനെയും ഈ ഇടപാടിലേക്ക് നയിച്ചത്.

കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന നടത്തി, ഉറപ്പുവരുത്തി. ഇനി ആ പെൺകുട്ടി ആരെന്നറിയേണ്ടേ. പത്തൊൻപതുകാരി യുക്രെയിനിൽ നിന്നുള്ള കാത്തിയ( KATYA) യാണു കഥയിലെ നായിക. സംഭവം ചെറിയ ഇടപാടൊന്നുമല്ല. നിയമജ്ഞർ തയാറാക്കിയ കരാർ വഴിയാണ് വൻ തുക കാത്തിയാക്കു വ്യവസായി‌‌ കൈമാറിയത്. തുടർന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. കാത്തിയക്ക് എന്തായാലും നാണം ഒന്നുമില്ല കന്യകാത്വം നഷ്ടപ്പെട്ടതിൽ സങ്കടവുമില്ല കാരണം കൈനിറയെ ‘പണം കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ..’ കാത്തിയ തന്നെ മാധ്യമ പ്രവർത്തകരുടെ കുസൃതി ചോദ്യങ്ങൾക്കു മറുപടി നൽകി. കഴിഞ്ഞ ഡിസംബറിലാണ് തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ കാത്തിയ തീരുമാനിച്ചത്.

തുടർന്ന് ഇന്റർനെറ്റിൽ ഒരു പരസ്യം ചെയ്തു. ഇതിലൂടെയാണ് കോടികളുടെ ഇടപാടുകൾ നടന്നത്. ഏജൻസി വഴിയുള്ള അന്വേഷണത്തിന് ശേഷമാണ് വ്യവസായി കാത്തിയയെ വിലയ്ക്കെടുത്തത്. നിയമജ്ഞർ തയ്യാറാക്കിയ കരാ‍ർ വഴി പണം മുൻകൂറായി പെൺകുട്ടിക്ക് കൈമാറിയിരുന്നു. ഇടപാടിനു മുന്നോടിയായി പെൺകുട്ടിയുടെ കന്യാകത്വവും പരിശോധിച്ച് ഡോക്ട‌ർമാർ ഉറപ്പ് നൽകി. അതിനു ശേഷമാണ് കാത്തിയ വ്യവസായിക്കൊപ്പം അന്തിയുറങ്ങിയത്. വടക്കു കിഴക്കൻ ഉക്രൈനിലെ ഖാർകിവ് നഗരത്തിൽ നിന്നുള്ളയാളാണ് കാത്തിയ. ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. ലഭിച്ച പണം യാത്രകൾക്കും, ആഡംബരം ജീവിത്തിനും വേണ്ടി ചെലവഴിക്കുമെന്ന് കാത്തിയ വ്യക്തമാക്കി. സംഭവം രാജ്യാന്തര വാർത്ത ഏജൻസികൾ വൻ വാർത്തയാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (14 minutes ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (15 minutes ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (21 minutes ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (22 minutes ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (31 minutes ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (35 minutes ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (39 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (1 hour ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (1 hour ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (2 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (3 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (3 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (3 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends