Widgets Magazine
20
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളിക്കിടയിലെ തര്‍ക്കത്തിനിടെ ഫുട്‌ബോള്‍ താരത്തിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു


നോട്ടുകള്‍ വരെ കഴുകിയ ശേഷമെ ഉപയോഗിക്കു... ഭാര്യയുടെ അമിത വൃത്തിയില്‍ മനം മടുത്ത് യുവതിയെ ഭര്‍ത്താവ് ചെയ്തത്...


ഗുജറാത്തിലുള്ള ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ ഉണ്ടല്ലോ അവരെ നാം എന്ത് പറയണം?; സാമൂഹ്യ വിഷയങ്ങളില്‍ നിലപാട് പറയുന്ന സ്ത്രീ എന്ന നിലയ്ക്കാണ് റിമ അക്രമിക്കപ്പെടുന്നതെന്ന് സംവിധായകന്‍


തിരൂരിൽ ഒമ്പത് വർഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ മരിച്ചത് ജനിതക തകരാറുകൊണ്ടാണോ എന്ന് സംശയം ... സംഭവത്തിൽ ദുരൂഹതയില്ലെന്ന് കുട്ടികളെ ചികിത്സിച്ച ശിശുരോഗ വിദഗ്ധൻ ഡോക്ടർ കെ നൗഷാദ്


എനിക്കുണ്ടായ അതെ ടെൻഷൻ അച്ഛന്റെ മുഖത്തും ഞാൻ കണ്ടിരുന്നു... അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചത് ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു... ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ ടെന്‍ഷനടിച്ച്‌ മരിക്കും; തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

താന്‍ ഒരു വേശ്യ അല്ലെന്ന് മുന്‍ പോണ്‍ താരം ലിസ

22 JANUARY 2020 10:00 PM IST
മലയാളി വാര്‍ത്ത

പോണ്‍ ഇന്‍ഡസ്ട്രിക്ക് പുറത്ത് താന്‍ ഒരിക്കലും പണം വാങ്ങി ലൈംഗികത വിറ്റിട്ടില്ലെന്ന് മുന്‍ പോണ്‍ താരം ലിസ ആന്‍. പലരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി തനിക്ക് പണം നല്‍കി രംഗത്ത് എത്തിയിരുന്നെന്ന് അവര്‍ പറയുന്നു. താന്‍ ഒരു വേശ്യ അല്ലെന്നും ലിസ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 

47കാരിയായ ലിസ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ജോലിചെയ്തതിലൂടെയും പോണ്‍ ചിത്രത്തില്‍ അഭിനയിച്ചതിലൂടെയും തനിക്ക് സംഭവിച്ച മോശമായ കാര്യങ്ങളാണ് പങ്കു വെയ്ക്കുന്നത്. പലപ്പോഴും നിശാപാര്‍ട്ടികളിലും ക്ലബ്ബുകളിലും യുവാക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടതായി വരുന്നുവെന്ന് ലിസ പറയുന്നു. കാര്യം മറ്റൊന്നുമല്ല അവര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും തനിക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്യും. എന്നാല്‍ താന്‍ അത്തരത്തില്‍ ഒരാളല്ല എന്ന് പറഞ്ഞു കഴിയുമ്പോഴാണ് തര്‍ക്കം ഉണ്ടാകുന്നതെന്ന് ലിസ പറയുന്നു. പോണ്‍ ചിത്രങ്ങളില്‍ പണം വാങ്ങി നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം, അത് ചിത്രീകരിക്കാം. എന്നാല്‍ തങ്ങള്‍ക്കൊപ്പം പണം വാങ്ങി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാത്തത് എന്താണെന്നാന്ന് ഏവരും ചോദിക്കുക. തര്‍ക്കത്തിന് അവസാനം തന്നെ ഇത്തരക്കാര്‍ ചീത്ത വിളിക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു.
ഒരാളുടെ കൂടെ പോലും പണത്തിനായി പോകാത്ത പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരാള്‍ താന്‍ മാത്രമാണ്. ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന ഇപ്പോള്‍ പുറത്ത് നില്‍ക്കുന്ന പലരും ഇത്തരം എസ്‌കോര്‍ട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പോണ്‍ ഇന്‍ഡ്‌സട്രിയില്‍ തിളങ്ങി നില്‍ക്കുന്ന സമയം മാത്രമാണ് എല്ലാം നേടാന്‍ ആവുക. പുതിയ ആള്‍ക്കാര്‍ എത്തുമ്പോള്‍ പഴയവര്‍ പുറത്ത് പോകും. ഇവര്‍ പിന്നീട് പണം വാങ്ങി ലൈംഗികത വില്‍ക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസിലാക്കിയതോടെയാണ് താന്‍ തന്നെ പോണ്‍ രംഗത്ത് നിന്നും പിന്‍വാങ്ങിയത്.
എന്നാല്‍ ഇന്റര്‍നെറ്റ് തന്റെ അവസ്ഥ കുറെ ഒക്കെ ആരാധകര്‍ മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ആരാധകരില്‍ ചിലര്‍ക്ക് തന്നെ കോണ്ടാക്ട് ചെയ്യാന്‍ നമ്പര്‍ ഉണ്ട്. എന്നാല്‍ ഇതും ചിലര്‍ ദുരുപയോഗം ചെയ്തു. പലരും ഓണ്‍ലൈന്‍ വഴിയും തന്നെ ബന്ധപ്പെടുകയും ലൈംഗിക ബന്ധത്തിന് താത്പര്യം അറിയിക്കുകയും ചെയ്തുവെന്ന് ലിസ പറയുന്നു. ഇന്റര്‍നെറ്റ് സൗകര്യത്തിന് മുമ്പ് എന്നും താന്‍ ഹണ്ടിംഗ്ടണ്‍ ബീച്ചില്‍ പോകും. തനിക്ക് പോകാന്‍ തോന്നുന്നിടത്തൊക്കെ പോകാറുണ്ട്.
എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം വന്നതോടെ എല്ലാവര്‍ക്കും വളരെ സൗകര്യപ്രദമായി പോണ്‍ ചിത്രങ്ങള്‍ കാണാനായി. 90 കാലഘട്ടങ്ങളില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് പോണ്‍ ചിത്രങ്ങള്‍ കാണാനായി ഒരു വഴിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനല്ല കാര്യങ്ങള്‍. 10 വയസ്സ് ആകുന്നത് മുതല്‍ പലരും പോണ്‍ ചിത്രങ്ങള്‍ കണ്ടു തുടങ്ങുന്നു. ഇവര്‍ വളര്‍ന്ന് 18 വയസ്സാകുമ്പോള്‍ പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാകുന്നുവെന്നും ലിസ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിക്കിടയിലെ തര്‍ക്കത്തിനിടെ ഫുട്‌ബോള്‍ താരത്തിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു  (6 hours ago)

നോട്ടുകള്‍ വരെ കഴുകിയ ശേഷമെ ഉപയോഗിക്കു... ഭാര്യയുടെ അമിത വൃത്തിയില്‍ മനം മടുത്ത് യുവതിയെ ഭര്‍ത്താവ് ചെയ്തത്...  (6 hours ago)

വിയാന്റെ കൊലപാതകം... കുറ്റബോധം തോന്നുന്നെന്ന് പറഞ്ഞ് ശരണ്യ  (7 hours ago)

അമ്മായിഅമ്മയെ പൂട്ടിയിട്ട് യുവതി മകളുടെ സ്‌കൂള്‍ ബസ് ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടി  (8 hours ago)

വിയാന്റെ കൊലപാതകം... ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സണ്ണി വെയ്ന്‍  (8 hours ago)

തലസ്ഥാന നഗരം സുരക്ഷിതമാക്കാന്‍... പുതിയ പദ്ധതിയുമായി സര്‍ക്കാര്‍  (8 hours ago)

ചരിത്രത്തിലാദ്യമായി... 195കായിക താരങ്ങള്‍ നാളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും  (9 hours ago)

വിയാന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി അശ്വതി ശ്രീകാന്ത്...  (9 hours ago)

സഞ്ജുവിന്റെയും അമ്മയുടെയും ടിക്ക് ടോക്ക് വൈറലാകുന്നു  (9 hours ago)

വെടിയുണ്ടയും തോക്കും കാണാതായ സംഭവം; തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന; കാലി കെയ്‍സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലവും ഉണ്ടാക്കിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  (10 hours ago)

ഗ്യാരന്റി കാര്‍ഡിലെ പത്ത് വാഗ്ദാനങ്ങള്‍ ഉടൻ നടപ്പിലാക്കും; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  (10 hours ago)

കാര്യം അറിയാതെയാണ് ഈ സൈബർ ആക്രമണം; തെറി വിളിക്കുന്ന ആർക്കും ഞാൻ എന്താണെന്നോ, ഞാനിതു വരെ ചെയ്തിട്ടുള്ളത് എന്താണെന്നോ അറിയില്ല; ഞാൻ കരുണയിൽ പങ്കെടുത്തിട്ടുണ്ടോ എന്നു പോലും അറിയാത്തവരാണ് അസഭ്യവർഷം നടത്തു  (10 hours ago)

വാടക ഗർഭധാരണം; വാടക വാടക ഗർഭധാരണ നിയന്ത്രണ ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബില് അവതരിപ്പിക്കുന്നത് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ  (10 hours ago)

ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭിക്കും; മാറുന്നത് ബിഎസ് 5 ഒഴിവാക്കി ബി എസ് 6ലേക്ക്  (11 hours ago)

ശാപ്പാടിന്റെ ചെലവ് താമസത്തിന്റേതാക്കും; ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അവസാനിപ്പിക്കാൻ സർക്കാർ മറുനീക്കം തുടങ്ങി; ഭക്ഷണത്തിന് ചെലവായ തുക പരസ്യമായ പശ്ചാത്തലത്തിൽ മറ്റെതെങ്കിലും  (11 hours ago)

Malayali Vartha Recommends