Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

28 JUNE 2026 11:42 AM ISTമലയാളി വാര്‍ത്ത
വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി. ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായി സൂചനകൾ. ലാ ഗ്വയ്റയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അതേസമയം ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം. ഭ...

ചൈനയ്ക്കുള്ള പണിയുമായി അമേരിക്ക... ചൈനയെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നതെങ്കില്‍ അമേരിക്കയെയും അങ്ങനെ കാണണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

12 April 2020

ചൈനയെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നതെങ്കില്‍ അമേരിക്കയെയും അങ്ങനെ കാണണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന യുഎസ്സിനെ മുതലെടുക്കുകയാണെന്ന് ആരോപിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈന തങ്ങളെയും മ...

കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍ 3 അടിവരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം... വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടം... വലിയ കരുതല്‍ വേണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് കൊലയാളി വൈറസ്

12 April 2020

കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍ 3 അടിവരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍. ച...

പ്രാര്‍ഥനയോടെ ലോകം... ഞങ്ങളുണ്ട് കൂടെയെന്ന് എന്‍.എച്ച്.എസും പറഞ്ഞപ്പോള്‍ ആ നന്ദി തിരിച്ചും പ്രകടിപ്പിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

12 April 2020

മനക്കട്ടി കൊണ്ട് തോല്‍പിക്കും. ചിലര്‍ രോഗത്തെ. ഒപ്പം മരുന്നുകളും ആരോഗ്യമേഖലയും എല്ലാം കൈതാങ്ങാകുമ്പോള്‍ അതിജീവിക്കും.ബോറിസിന്റെ അതീജീവനപാഠം പ്രതീക്ഷയാണ്. ഞങ്ങളുണ്ട്് കൂടെയെന്ന് എന്‍.എച്ച്.എസും പറഞ്ഞപ്...

മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ഭയപ്പെടരുതെന്ന് ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ... ഭയപ്പെടരുത്, ഭയത്തെ വഴങ്ങരുത്; ഇതാണ് പ്രത്യാശയുടെ സന്ദേശം

12 April 2020

മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ഭയപ്പെടരുതെന്ന് ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരുണ്ട മണിക്കൂറില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്നും മാര്‍പ്പാപ്പ...

കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി

12 April 2020

സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാ...

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ മകളെ വീട്ടിലാക്കി ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

12 April 2020

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ മകളെ വീട്ടിലാക്കി ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ച് എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത് . മകളെ ഫോണില്‍ വിളിച...

കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനാകാതെ വിറങ്ങലിച്ച് ലോകം....സമ്പത്തിലും സൈനികശക്തിയിലും തോല്‍പ്പിക്കാനാരുമില്ലെന്ന് കരുതിയിരുന്ന അമേരിക്കയാണ് ഇപ്പോള്‍ ഒരു വൈറസിന് മുന്നില്‍.... ഒറ്റയടിക്ക് ന്യൂയോര്‍ക്ക് ശവപ്പറമ്പായതെങ്ങനെ?

12 April 2020

ലോകം മുഴുവന്‍ കൊവിഡ്-19 എന്ന മഹാമാരിയെ നേരിടാനാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. സമ്പത്തിലും സൈനികശക്തിയിലും തോല്‍പ്പിക്കാനാരുമില്ലെന്ന് കരുതിയിരുന്ന അമേരിക്കയാണ് ഇപ്പോള്‍ ഒരു വൈറസിന് മുന്നില്‍ ഏറ്റവു...

അമേരിക്കക്ക് ഇനി ഉയര്‍ത്തെഴുന്നേല്‍പ്പ് ! അമേരിക്കയിലെ പ്രസിദ്ധ പരീക്ഷണ കമ്പനിയായ ഗിലിയഡ് സയന്‍സിന്റെ പരീക്ഷണ മരുന്നാണ് കോവിഡ് രോഗികളില്‍ പരീക്ഷിച്ചിരിക്കുന്നത്, അദ്ഭുതകരമായ രീതിയില്‍ രോഗം ഭേദപ്പെട്ട് വരുന്നതായിട്ടാണ് കണ്ടെത്തല്‍

12 April 2020

കോവിഡ്-19 ബാധിച്ച് ലോകത്ത് ഏറ്റവുംകൂടുതല്‍പ്പേര്‍ മരിച്ചത് യു.എസില്‍. മരണസംഖ്യയില്‍ ശനിയാഴ്ച യു.എസ്. ഇറ്റലിയെ മറികടന്നു. ഇതുവരെ 19,666 പേരാണ് യു.എസില്‍ മരിച്ചത്.യു.എസില്‍ മരിക്കുന്നവരുടെ എണ്ണം അന്പതിന...

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം...

12 April 2020

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം. ഈ അധ്യയന വര്‍ഷത്തേക്ക് സ്‌കൂളുകള്‍ തുറക്കില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി...

യുഎസ് അടുക്കുന്നത് ലോകത്തെ ഉയര്‍ന്ന മരണനിരക്കിനോട്... 24 മണിക്കൂറില്‍ രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചു, മരണസംഖ്യ 20,577 ആയി, ഇറ്റലിയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച മരിച്ച രാജ്യവുമായി അമേരിക്ക

12 April 2020

രാജ്യം കണ്ട ഏറ്റവും വലിയ കൊറോണ മരണം രേഖപ്പെടുത്തിയ ദുഃഖവെള്ളിയാഴ്ചയിലൂടെയാണ് യുഎസ് കടന്നുപോയത്. ഇന്നലെ മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച അമേരി...

ലോകത്താകെ കോവിഡ്19 ബാധിച്ചുള്ള മരണം 1.08 ലക്ഷം കടന്നു... 24 മണിക്കൂറിനിടെ 5,817 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്, മരിച്ചവരുടെ എണ്ണം 1,08,504 ആയി ഉയര്‍ന്നു

12 April 2020

ലോകത്താകെ കോവിഡ്19 ബാധിച്ചുള്ള മരണം 1.08 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,817 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,08,504 ആയി ഉയര്‍ന്നു. 210 രാജ്യങ്ങളിലായി...

കോവിഡ് മരുന്ന് പരീക്ഷണം : 68%പേര്‍ക്ക് രോഗം കുറഞ്ഞു, പാര്‍ശ്വഫലം ഇപ്പോള്‍ വ്യക്തമല്ല

12 April 2020

കൊറോണ വൈറസ് ബാധ മൂലം അതീവഗുരുതര നിലയില്‍ കഴിഞ്ഞ ചിലരില്‍ വാഷിംഗ്ടണില്‍ പരീക്ഷിച്ച മരുന്ന് ഫലം കണ്ടതായി റിപ്പോര്‍ട്ട്. കലിഫോര്‍ണിയയിലെ ഗിലിയഡ് സയന്‍സസ് എന്ന മരുന്നു കമ്പനിയുടെ മരുന്നാണ് ഫലം കണ്ടതെന്ന് ...

യുഎസില്‍ 24 മണിക്കൂറിനിടെ 2,108 മരണം, മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് യു എസ്സ്

12 April 2020

യുഎസില്‍ ഇതുവരെ 20,064 പേര്‍ക്ക് ജീവന്‍ നഷ്ടമായി . ഇതോടെ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയില്‍ 19,468 ...

ആദ്യം ചിരിച്ചവര്‍ ഇപ്പോള്‍ കരയുന്നു. കോവിഡിന്റെ രണ്ടാം വരവില്‍ സിംഗപ്പൂര്‍ കടുത്ത ആശങ്കയില്‍. ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചു.

11 April 2020

ലോകത്തെ വിറപ്പിച്ച മഹാമാരിയെ തുടക്കത്തില്‍ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂര്‍ വീണ്ടും കൊറോണയുടെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച 198 പേരിലാണ് പുതിയതായി കൊവിഡ് ബാധ കണ്ടെത്തിയത്. ഒരു മര...

ഇങ്ങനെ ചതിക്കരുത് ചൈനയെ പൂട്ടാന്‍ ട്രംപ്, ഇനി സഹകരണമില്ല

11 April 2020

കൊറോണ വൈറസിനെതിരായി ചൈനയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ട്രംപ് ഇ...

Malayali Vartha Recommends