Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 വയസ്സുകാരനിൽ നിന്നും ഗർഭം ധരിച്ചെന്ന് 13 കാരി; ഇത് സാധ്യമല്ലെന്ന് ഡോക്ടർ ; കുട്ടികൾ പറയുന്നത് കള്ളമല്ലെന്ന് സൈക്കോളജിസ്‌റ്; അന്തം വിട്ട് വീട്ടുക്കാർ

25 JANUARY 2020 09:01 AM IST
മലയാളി വാര്‍ത്ത

10 വയസ്സുകാരനിൽ നിന്നും ഗർഭം ധരിക്കാൻ കഴിയുമോ ? ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ഇതാ റഷ്യയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. റഷ്യയിൽ പത്തുവയസ്സുകാരനിൽ നിന്ന് ഗർഭം ധരിച്ചെന്ന് അവകാശപ്പെട്ട് 13 കാരി രംഗത്ത് വന്നിരിക്കുന്നു. വിചിത്രവും ആശ്ച്ചര്യകരവുമാണ് ഈ വാദം. മാത്രമല്ല വിശ്വസനീയവുമല്ല. എന്നാൽ ഈ ആരോപണത്തെ അംഗീകരിക്കാൻ യൂറോളജി /ആൻഡ്രോളജി സ്പെഷലിസ്റ്റ് തയ്യാറാകുന്നില്ല. വിചിത്രമായ ഈ വാദത്തെ യൂറോളജി /ആൻഡ്രോളജി സ്പെഷലിസ്റ്റ് നിരാകരിച്ചിരിക്കുയാണ് .. കാരണം എന്താണ് എന്നല്ലേ ? പത്ത് വയസ്സുകാരനെ പരിശോധിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെയാണ് . ഗർഭമുണ്ടാവാൻ അത്യാവശ്യമായി വേണ്ട സെക്‌ഷ്വൽ ഹോർമോണുകൾ പുറപ്പെടുവിച്ചു തുടങ്ങാനുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ല . അത് കൊണ്ട് തന്നെ ഈ വാദത്തെ മെഡിക്കൽ സയൻസ് തള്ളിയിരിക്കുകയാണ്

മാത്രമല്ല കുട്ടിയുടെ അവന്റെ അവയവങ്ങൾ ഇപ്പോഴും ശൈശവദശ പിന്നിട്ടിട്ടില്ല. സൈബീരിയയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഡോക്ടറുടെ കണ്ടെത്തൽ പുറത്തുവന്നതോടെ റഷ്യയിൽ ഇതിനെപറ്റിയുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു .എന്നാൽ കുട്ടികളുടെ വാദം ഇങ്ങനെയാണ് . ഒരു വർഷം മുമ്പ് തങ്ങൾ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും കുട്ടികൾ പറഞ്ഞു. എന്നാൽ തനിക്ക് മറ്റാരുമായും ബന്ധമില്ലെന്നും ഗർഭസ്ഥ ശിശുവിന്റെ പിതാവ് ബാലൻ തന്നെയാണെന്നും പെൺകുട്ടി ഉറപ്പിച്ചു പറയുകയും ചെയ്യുന്നു . പയ്യൻ ഈ കാര്യം സമ്മതിക്കുന്നുണ്ട്. ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് ഈ പെൺകുട്ടി. പെൺകുട്ടി കള്ളം പറയുകയല്ലെന്ന് ഒരു സൈക്കോളജിസ്റ്റ് വെളിപ്പെടുത്തുകയും ചെയ്തു,.

രണ്ടു കുട്ടികളുടെയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ഒരു ടെലിവിഷൻ ഷോയിലൂടെ ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. പേരുവിവരങ്ങളും ഫോട്ടോയും വിഡിയോയും ഉൾപ്പെടെയായിരുന്നു പുറത്തു വന്നത്. എന്നാൽ ഈ ഷോയിൽ ഡോ. യെവ്ജനി ഗ്രെക്കോവ് എന്ന പ്രസിദ്ധ യൂറോളജി/ആൻഡ്രോളജി സ്പെഷലിസ്റ്റാണ് പതിമൂന്നുകാരിയുടെ ഗർഭത്തിനു കാരണം ബാലനാകാനുള്ള സാധ്യത തള്ളി കളഞ്ഞത് . ലബോറട്ടറി പരിശോധനകളുടെ ഫലങ്ങൾ മൂന്നുതവണ പരിശോധിച്ചു എന്നും ഇക്കാര്യത്തിൽ അവർ ഉറപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവനൊരു കുട്ടിയാണെന്നും അവന്റെ വൃഷണങ്ങൾ സ്പേം സെല്ലുകൾ ഉത്പാദിപ്പിച്ചു തുടങ്ങാറായിട്ടില്ലെന്നും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ സാന്നിധ്യമില്ലെന്നും ഡോ. ഗ്രെക്കോവ് പറഞ്ഞു . മാത്രമല്ല തന്റെ മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് പെൺകുട്ടിയുടെ അമ്മയും വെളിപ്പെടുത്തി. അമ്മയ്ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കില്ലെന്ന് മകൾ പറഞ്ഞു. അതുകൊണ്ടു 'അമ്മ മകളേ അവളെ പിന്തുണച്ചു.’ അച്ഛനമ്മമാരുടെ സഹായത്തോടെ തങ്ങളുടെ കുഞ്ഞിനെ വളർത്താനുള്ള തീരുമാനത്തിലാണ് ഇവർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (10 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (23 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (30 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (43 minutes ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (49 minutes ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (1 hour ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (2 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (3 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (3 hours ago)

Malayali Vartha Recommends