INTERNATIONAL
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
മലേഷ്യൻ പ്രധാന മന്ത്രിയെക്കാൾ ഹിന്ദുക്കൾക്ക് വിശ്വാസം ഇന്ത്യൻ പ്രധാന മന്ത്രിയെ; വിവാദ പ്രസ്താവനയുമായി സാക്കിര്‍ നായിക്ക്; മലേഷ്യന്‍ അധികൃതർ നോട്ടീസ് അയച്ചു
16 August 2019
മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് മലായ് പ്രധാന മന്ത്രിയെക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണെന്ന് പറഞ്ഞ മത പ്രഭാഷകന്‍ മലേഷ്യന്‍ അധികൃതരുടെ നോട്ടീസ്. രാജ്യത്ത് വര്...
അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമാകുന്നതിനിടെ നിർണ്ണായക നീക്കം; യു.എസ് അതിർത്തിക്കു സമീപം റഷ്യൻ ബോംബർ വിമാനങ്ങൾ കണ്ടെത്തി
16 August 2019
യു.എസ് സംസ്ഥാനത്തിന് സമീപം ആണവശേഷിയുള്ള വിമാനങ്ങൾ പറത്തി റഷ്യ. 12 ഹൃസ്വദൂര ആണവ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള തുപൊലേവ് ടി.യു 16 ഗണത്തിൽപ്പെട്ട രണ്ട് വിമാനങ്ങളാണ് കിഴക്കൻ നഗരമായ അനാദിറിലെ സൈനിക കേന്ദ്രത്ത...
ശബരിമല നട ചിങ്ങമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും
16 August 2019
ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദ...
പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു...മനസാന്നിധ്യം കൈവിടാതെ പൈലറ്റ് വിമാനം പാടത്ത് ലാന്റിങ് ചെയ്തു
16 August 2019
പറന്നുയര്‍ന്ന റഷ്യന്‍ എയര്‍ബസ് വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് എമര്‍ജന്‍സി ലാന്റിങ് നടത്തി. വിമാനത്തില്‍ 233 യാത്രക്കാര്‍ ഉണ്ടായിരുന്നു. മോസ്കോയുടെ തെക്ക്കിഴക്കന്‍ ഭാഗത്താണ് യൂറല്‍ എയര്ലൈ...
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു...രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്, മൂന്നാഴ്ചയ്ക്കുള്ളില്‍ നാലാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുന്നത്
16 August 2019
വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചു. ഇന്ന് രാവിലെ കിഴക്കന്‍ തീരത്തുനിന്നാണ് രണ്ട് മിസൈല്‍ പരീക്ഷിച്ചത്. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് സോളിലെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.മൂന്നാഴ്...
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ എത്രയും വേഗം തന്നെ വിട്ടുകൊടുത്തേക്കുമെന്ന് സൂചന
15 August 2019
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ എത്രയും വേഗം തന്നെ വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ഇറാനിയൻ കമ്പനിക്കെതിരായ നിയമനടപടികൾ ജിബ്രാൾട്ടർ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപ...
'കശ്മീർ സഹോദരങ്ങൾക്കൊപ്പം ഞങ്ങളുണ്ട്'' പാകിസ്ഥാൻ സ്വാതന്ത്ര്യദിനത്തിൽ ദു:ഖിതനായി പ്രധാന മന്ത്രി ഇമ്രാൻ ഖാൻ; ദുഃഖം കശ്മീരിനെയോർത്ത്
15 August 2019
'ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനങ്ങളിലൂടെ കടന്നു പോകുകയാണ് ഇന്ത്യയും പാകിസ്ഥാനും. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യ സന്തോഷത്തിലാണെങ്കിലും പാകിസ്ഥാൻ അത്ര സന്തോഷത്തിലല്ല. ഇ...
കാമുകിയുടെ നഗ്ന ശരീരത്തില്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ വരച്ച് പുതിയ പരീക്ഷണം!! കോടീശ്വരനായ ചിത്രകാരന്റെ കാമുകി പ്രദര്‍ശനത്തിന് കാത്തിരിപ്പോടെ ആരാധകർ
15 August 2019
എല്ലാരിലും നിന്നും വ്യത്യസ്തനാണ് ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരന് ഡാമിയന്‍ ഹെര്സ്റ്റന്. 2017ല്‍ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിര്‍മിച്ച് ഹെര്സ്റ്റന് പ്രദര്‍ശന...
നോര്‍ത്ത് കരോലിനയിലെ ബോണ്ട് തടാകത്തിലെ മരണക്കെണി; പച്ചയും നീലയും നിറത്തിലുള്ള പായലുകള്‍
14 August 2019
അമേരിക്കയിലെ നോര്‍ത്ത് കരോലിന മേഖലയിലെ ചില തടാകങ്ങള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് മരണക്കെണി ആവുകയാണ്. വേനല്‍ക്കാലം ആസ്വദിക്കാനായി വളര്‍ത്ത് മൃഗങ്ങളോടൊപ്പം എത്തിയവര്‍ക്കാണ് ദുരനുഭവങ്ങളുണ്ടായത്. നേരത്തേ തന്...
ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണ്; ആഞ്ഞടിച്ച് ട്രംപ്
14 August 2019
ഇന്ത്യക്കും ചൈനക്കും നേരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്...
തെക്കുകിഴക്കന്‍ മ്യാന്മറില് ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 59 ആയി.
14 August 2019
തെക്കുകിഴക്കന്‍ മ്യാന്മറില് ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 59 ആയി. സംഭവത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് വിവരം. ദിവസങ്ങളായി തുടര്‍ന്ന മഴയ്ക്കു പിന്നാലെ...
അഞ്ചു വർഷം അപകടങ്ങളില്ല...നിയമ ലംഘനങ്ങളില്ല ; റോഡ് നിയമം പാലിച്ചു യാത്ര ചെയ്ത വ്യക്തിക്ക് കാർ സമ്മാനം
12 August 2019
അഞ്ചു വർഷമായി നിയമ ലംഘനങ്ങളും അപകടങ്ങളും വരുത്താതെ കൃത്യമായ വാഹനം ഓടിച്ചു. ദുബായ് സ്വദേശിയായ വ്യക്തിക്ക് പോലീസ് സമ്മാനിച്ചത് പുത്തന്‍ കാര്‍. നിയമലംഘനങ്ങളൊന്നും വരുത്താതെ വാഹമോടിച്ച സൈഫ് അല്‍ സുവൈദിയ്ക...
ചരിത്രത്തിലെ വലിയ മനുഷ്യവേട്ടയുമായി കനേഡിയന്‍ പോലീസ് ഒരു കൊലയാളിയെ തേടുന്നു
12 August 2019
കനേഡിയന്‍ പൊലീസ്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്ന പ്രവിശ്യയിലെ അലാസ്ക ഹൈവേയില്‍ രണ്ടു മൃതദേഹങ്ങള്‍ കാണപ്പെട...
ചൈനയില്‍ ലെകിമ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു... മരിച്ചവരുടെ എണ്ണം 28 ആയി...10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി
11 August 2019
ചൈനയില്‍ ലെകിമ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു. സെജിയാംഗ് പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായു...
ഫോട്ടോഗ്രാഫി മത്സരത്തിന് വേണ്ടി നീരാളി മുഖത്ത് വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന ആക്രമണം; രണ്ട് ദിവസം അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞ യുവതി നീരാളിയോട് ചെയ്തത് ഇങ്ങനെ...
11 August 2019
ഒരു ഫോട്ടോഗ്രാഫി മത്സരത്തിനു വേണ്ടി നീരാളി മുഖത്ത് വെച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവതിയെയാണ് നീരാളി ആക്രമിച്ചത്. വാഷിങ്ടണ്‍ സ്വദേശിനിയായ ജെയിം ബിസെഗില്ല എന്ന യുവതിക്കാണ് ഇത്തരമൊരു അപകടം സംഭവിച്ചത്...
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉക്രെയ്ൻ സമാധാന ചർച്ചകൾ നിരസിച്ചാൽ ബലപ്രയോഗം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി പുടിൻ
ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്




















