Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ എത്രയും വേഗം തന്നെ വിട്ടുകൊടുത്തേക്കുമെന്ന് സൂചന

15 AUGUST 2019 05:18 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ എത്രയും വേഗം തന്നെ വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ഇറാനിയൻ കമ്പനിക്കെതിരായ നിയമനടപടികൾ ജിബ്രാൾട്ടർ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച് ജൂലായ് നാലിനാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്. സിറിയയിലേക്ക്‌ അനധികൃതമായി എണ്ണ കൊണ്ടു പോകുകയാണെന്ന്‌ ആരോപിച്ചായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്‌. യഥാസ്‌ഥിതി ബോധ്യപ്പെടുത്തുന്ന രേഖകള്‍ നല്‍കിയതു ബ്രിട്ടന്‍ അംഗീകരിച്ചതായും വൈകാതെ കപ്പലിനെ മോചിപ്പിക്കുമെന്നും ഇറാന്റെ പോര്‍ട്‌സ്‌ ആന്‍ഡ്‌ മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്‌തമാക്കി.

മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലിൽ മോചനം കാത്ത് കഴിയുന്നത്. ഇന്ത്യക്കാരിൽ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കപ്പൽ വിട്ടുനൽകുകയാണെങ്കിൽ ഇറാൻ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപേറോ വിട്ടുനൽകാനുള്ള സാധ്യത കൂടുതലാണ്. അധികം വൈകാതെ തന്നെ കപ്പൽ വിട്ടുകിട്ടുമെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം കപ്പൽ വിട്ടുനൽകരുതെന്ന നിലപാടിലാണ് അമേരിക്ക. അമേരിക്ക ജിബ്രാൾട്ടർ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.

ഇറാനും ബ്രിട്ടനും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ് രംഗം വഷളായത്. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കയും സൗദി അറേബ്യയും രംഗത്തെത്തിയതോടെ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നായി. അതിനിടെ രണ്ട് കപ്പലുകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന വെളിപ്പെടുത്തല്‍ വന്നതോടെ ശക്തമായി ഇടപെടാന്‍ ഇന്ത്യയും ശ്രമിച്ചു.

ഇറാനിലെ ഗ്രേസ് വണ്‍ കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, കാസര്‍കോട് സ്വദേശി പ്രജീഷ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് കുടുങ്ങിയത്. 3 മലയാളികൾ ഉൾപ്പെടെയുള്ള 14 ഇന്ത്യൻ ജീവനക്കാരെ വിമാനത്തിൽ നാട്ടിലെത്തിക്കും. ജിബ്രാൾട്ടറിൽനിന്ന് ലണ്ടനിലും അവിടെനിന്ന് മുംബൈയിലുമാണ് എത്തിക്കുക. കപ്പൽ കമ്പനിയാണ് വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത്. വണ്ടൂർ, കാസർകോട്, ഗുരുവായൂർ സ്വദേശികൾ അടക്കം 24 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
പിടിച്ചെടുത്ത എണ്ണക്കപ്പല്‍ വിട്ടുകൊടുക്കണമെന്ന ബ്രിട്ടന്റെ ആവശ്യം ഇറാന്‍ തള്ളിയതോടെ ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (2 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (2 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (5 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (7 hours ago)

Malayali Vartha Recommends