Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

മ​ലേ​ഷ്യൻ പ്രധാന മന്ത്രിയെക്കാൾ ഹിന്ദുക്കൾക്ക് വിശ്വാസം ഇന്ത്യൻ പ്രധാന മന്ത്രിയെ; വിവാദ പ്രസ്താവനയുമായി സാ​ക്കി​ര്‍ നാ​യിക്ക്; മ​ലേ​ഷ്യ​ന്‍ അധികൃതർ നോട്ടീസ് അയച്ചു

16 AUGUST 2019 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

മ​ലേ​ഷ്യ​യി​ലെ ഹി​ന്ദു​ക്ക​ള്‍ക്ക് മ​ലാ​യ് പ്ര​ധാ​ന ​മ​ന്ത്രിയെ​ക്കാ​ള്‍ വി​ശ്വാ​സ​വും കൂ​റും ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രിയോടാണെന്ന് പറഞ്ഞ മത പ്രഭാഷകന് മ​ലേ​ഷ്യ​ന്‍ അധികൃതരുടെ നോട്ടീസ്. രാജ്യത്ത് വര്‍ഗീയ പ്ര​സ്താ​വ​ന നടത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ യാസീനാണ് ഈ പ്രസ്താവനയിൽ വിശദീകരണം തേടിയിരിക്കുന്നത്. മ​ലേ​ഷ്യൻ ​പ്രധാ​ന​മ​ന്ത്രി മഹാതിർ ബിൻ മുഹമ്മദിനേക്കാൾ മലേഷ്യയിലെ ഹിന്ദുക്കൾ കൂടുതൽ വിശ്വസ്തരായിരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്നു പറഞ്ഞ സാക്കിർ നായിക് വി​വാ​ദങ്ങൾക്ക് തുടക്കമിടുകയായിരുന്നു. ഈ പരാമർശത്തിലൂടെ സാക്കിർ നായിക് രാജ്യത്തു വര്‍ഗീയ പ്ര​സ്താ​വ​ന നടത്തിയെന്നാണ് മലേഷ്യൻ അധികൃതർ ചൂണ്ടിക്കാട്ടുന്നത് . ഇതേ തു​ട​ര്‍​ന്ന്​ സാ​ക്കി​ര്‍ നാ​യി​ക്കി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി എം. ​കു​ല​ശേ​ഖ​ര​ന്‍ രം​ഗ​ത്തെ​ത്തിയിരുന്നു. സാ​ക്കി​ര്‍ നാ​യി​ക്കി​നെ രാ​ജ്യ​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെന്നും കു​ല​ശേ​ഖ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. മാത്രമല്ല സാ​ക്കി​ര്‍ നാ​യി​ക്കി​നെ ഇ​ന്ത്യ​യി​ലേ​ക്കു​ത​ന്നെ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ നി​ന്നു ഉ​യ​ര്‍ന്നിരുന്നു

മലേഷ്യയിലെ സ്ഥിരം നിവാസിയല്ലാത്ത സാക്കിർ നായിക്കിനെ മലേഷ്യൻ കാര്യങ്ങളെ വിമർശിക്കാനോ പ്രാദേശിക സമുദായങ്ങളെ അഭിസംബോധന ചെയ്യാനോ പാടില്ലാത്തതിനാൽ രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്നായിരുന്നു എം കുലശേഗരൻ പറഞ്ഞത്. എന്നാൽ സാ​ക്കി​ര്‍ നാ​യി​ക്കി​നെ രാ​ജ്യ​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന എം. ​കു​ല​ശേ​ഖ​ര​ന്‍ൻറെ ആവശ്യം മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി തള്ളി. എന്നാൽ ഈ കാര്യത്തിൽ മഹാതിർ ബിൻ മുഹമ്മദി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കിയിരുന്നു. ‘‘ അ​ദ്ദേ​ഹം ഇ​ന്ന് ഇ​വി​ടെ​യു​ണ്ട്, എ​ന്നാ​ല്‍ ഏ​തെ​ങ്കി​ലും രാ​ജ്യം അ​ദ്ദേ​ഹ​ത്തെ സ്വ​ന്ത​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍, അ​വ​രെ ഇ​വി​ടേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യാണെന്ന്.’’- മ​ഹാ​തീ​ർ പ​റഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലായതിനാൽ മലേഷ്യയിൽ തന്നെ തുടരണമെന്ന് സക്കീറും ആവശ്യപ്പെട്ടിരുന്നു. ഇ​ന്ത്യ​ന്‍ ഏ​ജ​ന്‍സി​ക​ള്‍ മു​മ്പ്​ ര​ണ്ടു ത​വ​ണ സാ​ക്കി​ര്‍ നാ​യി​ക്കി​നു​വേ​ണ്ടി ഇ​ൻ​റ​ര്‍പോ​ളി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യുണ്ടായി. സാ​ക്കി​ര്‍ നാ​യി​ക്കി​നെ​തി​രെ മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു എ​ന്‍ഫോ​ഴ്‌​സ്‌​മെന്റ് ​ വീ​ണ്ടും ഇ​ൻ​റ​ര്‍പോ​ളി​നെ സ​മീ​പി​ച്ചത്.

2016 മു​ത​ൽ എ​ൻ.ഐ.​എ അ​ന്വേ​ഷി​ക്കു​ന്ന വ്യക്തിയാണ് നാ​യി​ക്. അ​ദ്ദേ​ഹ​ത്തിൻെറ ഇ​സ്​​ലാ​മി​ക്​ റി​സ​ർ​ച്​ ഫൗ​ണ്ടേ​ഷ​നെ (ഐ.​ആ​ർ.​എ​ഫ്) അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ചിരുന്നു. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ യു​വാ​ക്ക​ളെ പ്രേ​രി​പ്പി​ച്ചു​വെ​ന്നും മ​ത​വിദ്വേ​ഷം വ​ള​ർ​ത്തി​യെ​ന്നും ആ​രോ​പി​ച്ച്​ നാ​യി​കി​നും കൂ​ട്ടു​പ്ര​തി​ക​ൾ​ക്കു​മെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം 2017ൽ ​മും​ബൈ​യി​ലെ കോ​ട​തി​യി​ൽ എ​ൻ.​ഐ.​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടായിരുന്നു. 2016ൽ ​ഇ​ന്ത്യ വി​ട്ട അ​ദ്ദേ​ഹം ഒ​രു പ്ര​സ്​​താ​വ​ന​യി​ൽ കേ​ന്ദ്ര സ​ർ​ക്കാരി​നെ കു​റ്റ​പ്പെ​ടു​ത്തി​യിരുന്നു. 2016ൽ ​ഇ​ന്ത്യ വി​ട്ട അ​ദ്ദേ​ഹം ഒ​രു പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ൻ​റ​ർ​പോ​ളി​നു മേ​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സ​മ്മ​ർ​ദ​ത്തെ​ക്കു​റി​ച്ച്​ ബോ​ധ്യ​മുള്ളതായി സാക്കിർ നായിക്ക് പറഞ്ഞിരുന്നു. ''ഇ​ൻ​റ​ർ​പോ​ൾ ഇ​തു​വ​രെ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സ്​ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ ചി​ല അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞു. ത​നി​ക്കെ​തി​രാ​യ നോ​ട്ടീ​സ്​ ഇ​ൻ​റ​ർ​പോ​ൾ നേ​ര​ത്തേ റ​ദ്ദാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച്​ റെ​ഡ്​​കോ​ർ​ണ​ർ നോ​ട്ടീ​സി​ന്​ സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി​വ​രു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തി​ന്​ വ​ഴ​ങ്ങി ഇ​ൻ​റ​ർ​പോ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ക​രു​തു​ന്നി​ല്ല'' -നാ​യി​ക്​ പറഞ്ഞിരുന്നു.ഇന്ത്യ വിട്ടു കിട്ടാൻ ആവശ്യപ്പെടുന്ന വിവാദ മതപ്രഭാഷകൻ മ​ലേ​ഷ്യ​യിൽ തുടരവെ ഇന്ത്യൻ പ്രധാന മന്ത്രിയെ പുകഴ്ത്തിയതോടെ അവിടെ നിന്നും പണി വാങ്ങിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (7 minutes ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (15 minutes ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (30 minutes ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (41 minutes ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (51 minutes ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (1 hour ago)

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ര  (2 hours ago)

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  (2 hours ago)

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (2 hours ago)

Tennis-player-radhika-yadav- വെളിപ്പെടുത്തലുമായി സഹതാരം.  (4 hours ago)

Pakistani-actress ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  (4 hours ago)

AIR INDIA CRASH ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല  (4 hours ago)

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി  (4 hours ago)

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...  (4 hours ago)

Malayali Vartha Recommends