കാമുകിയുടെ നഗ്ന ശരീരത്തില്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ വരച്ച് പുതിയ പരീക്ഷണം!! കോടീശ്വരനായ ചിത്രകാരന്റെ കാമുകി പ്രദര്‍ശനത്തിന് കാത്തിരിപ്പോടെ ആരാധകർ
എല്ലാരിലും നിന്നും വ്യത്യസ്തനാണ് ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരന് ഡാമിയന്‍ ഹെര്സ്റ്റന്. 2017ല്‍ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിര്‍മിച്ച് ഹെര്സ്റ്റന് പ്രദര്‍ശനത്തിന് വച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയയിലൂടെ സാദ്ധ്യമാകുന്നതെന്നാണ് ഡാമിയല്‍ ഹെര്‍സ്റ്റിന്റെ അവകാശവാദം. വിവാഹിതനായ ഡാമിയല്‍ ഹെര്‍സ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയയേക്കാള്‍ രണ്ട് വയസ് കൂടുതലുണ്ട്. ഇപ്പോഴിതാ സ്വന്തം കാമുകിയായ സോഫി ക്യാനലിന്റെ ശരീരത്തിലാണ് ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. 26കാരിയായ സോഫിയും 54കാരനായ ഹെര്‍സ്റ്റും തമ്മില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രണയബന്ധത്തിലാണ്. ഹേര്സ്റ്റന്റെ കലാവാസനയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് സൊഫി നല്‍കുന്നത്. കാമുകിയുടെ നഗ്ന ശരീരത്തില്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ വരച്ചാണ് അദ്ദേഹം തന്റെ പുതിയ പരീക്ഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha