INTERNATIONAL
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...
ഹെലികോപ്റ്റർ അപകടം; നേപ്പാൾ ടൂറിസം മന്ത്രിയുൾപ്പെടെ 7 പേരുടെ മൃതദേഹം കണ്ടെത്തി
01 March 2019
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ നേപ്പാള്‍ ടൂറിസം മന്ത്രിയുൾപ്പെടെ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മന്ത്രിയുടെ മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന...
ഇന്തോനേഷ്യയിലെ സ്വര്‍ണഖനി തകര്‍ന്ന് ആറു ഖനിതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം... ഖനിക്കുള്ളില്‍ കുടുങ്ങിയ 40 പേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
01 March 2019
ഇന്തോനേഷ്യയിലെ സ്വര്‍ണഖനി തകര്‍ന്ന് ആറു ഖനിതൊഴിലാളികള്‍ മരിച്ചു. ഖനിക്കുള്ളില്‍ കുടുങ്ങിയ 40 പേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 19 പേരെ അപകടം ഉണ്ടായ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയി...
രാഷ്ട്രീയ പ്രതിസന്ധിയെതുടർന്ന് യൂറോപ്യൻ യൂണിയന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഗെയ്ദോ
01 March 2019
വെനസ്വേലയിൽ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് വെനസ്വേലന്‍ പ്രതിക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ യൂറോപ്യന്‍ യൂണിയന് അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് എതിരായ രാഷ്...
ഡൊണാൾഡ് ട്രംപ് - കിം ജോങ്ങ് ഉൻ ചർച്ച പരാജയം; ചർച്ച ഒരിടത്തും എത്താതെ വഴിമുട്ടി ; കൂടിക്കാഴ്ചയിൽ നിന്ന് ഇറങ്ങി ട്രംപ്
01 March 2019
ലോകം ഉറ്റു നോക്കിയ ട്രംപ് - കിം ചർച്ച പരാജയപ്പെട്ടു. ആണവ നിരായുധീകരണം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ധാരണയിലെത്തിയില്ല. ഇരുവരും തമ്മിൽ വിയറ്റ്നാമി...
ഭീകരവാദത്തെ ചെറുക്കാനായി ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്
01 March 2019
ഭീകരവാദത്തെ ചെറുക്കാനായി ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ...
അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട വ്യോമപാത തുറക്കാന്‍ പാക്കിസ്ഥാന് തീരുമാനം
01 March 2019
അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട വ്യോമപാത തുറക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വ്യോമപാത തുറന്നുനല്‍കാനാണ് തീരുമാനമെന്ന് പാക് സിവില്‍ ഏവിയേ...
ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ച് റഷ്യയും ഇറാനും
28 February 2019
ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നും വിട്ടുവീഴ്ചയോടെ പെരുമാറണമെന്നും ബ്രിട്ടനും റഷ്യയും ഫ്രാന്‍സും അടക്കമുള്ള രാജ...
ലോകം ഉറ്റുനോക്കിയ രണ്ടാം ഉച്ചകോടി പരാജയം; ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും ആണവായുധ നിരായുധീകരണ വിഷയത്തിൽ ധാരണയാകാതെ പിരിഞ്ഞു
28 February 2019
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ധാരണയാകാതെ പിരിഞ്ഞു. മണിക്കൂറുകൾ ഇരുവരും വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെങ്കിലും ...
ബ്രക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടണ് ആവശ്യപ്പെടുകയാണെങ്കിൽ ബ്രിട്ടനെ പിന്തുണയ്ക്കുമെന്ന് ജർമ്മനിയും ഫ്രാൻസും
28 February 2019
ബ്രക്സിറ് നീട്ടിവെക്കാൻ ബ്രിട്ടൻ ആവശ്യപ്പെടുകയാണെങ്കിൽ അത് പരിഗണിക്കുമെന്നറിയിച്ച് ഫ്രാൻസും ജർമ്മനിയും. ബ്രിട്ടന്റെ ആവശ്യത്തെ കൃത്യമായ ഉപാധികളോടെയായിരിക്കും പിന്തുണക്കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മ...
ഭീകരവാദത്തിനെതിരെ പാകിസ്ഥാന് നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ രംഗത്ത്
28 February 2019
ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ നടപടിയെടുക്കണമെന്നാവശ്യവുമായി ജപ്പാന്. ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജപ്പാൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. കശ്മീരിലെ നിലവില...
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഝോത എകസ്പ്രസിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി
28 February 2019
പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എകസ്പ്രസിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി. ദൈ്വവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സര്‍വീസ് നടത്തുന്നത്. ത...
ഇന്ത്യൻ കമ്മാൻഡറിനെ പാകിസ്ഥാൻ മോചിപ്പിക്കണം ;- പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് സമാധാനം തേടി ഫാത്തിമ ഭൂട്ടോ
28 February 2019
പാക് പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധനെ ഇമ്രാൻ ഖാൻ സർക്കാരിനോട് വിട്ടയക്കണമെന്നാവശ്യവുമായി പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ . സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത കണക്കിലെടുത്ത് ഇന്ത...
ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നത് പാകിസ്താന് അവസാനിപ്പിക്കണം-അമേരിക്ക
28 February 2019
ഭീകരര്‍ക്ക് പാകിസ്താന് സുരക്ഷിത താവളങ്ങള്‍ ഒരുക്കിക്കൊടുക്കരുതെന്ന് അമേരിക്കഭീകരവാദികൾക്ക് പാകിസ്ഥാൻ സുരക്ഷിത താവളങ്ങൾ ഒരുക്കികൊടുക്കാൻ പാടില്ലെന്ന യൂ എൻ രക്ഷ സമിതിയുടെ നിർദേശം പാകിസ്ഥാൻ പാലിക്കാൻ തയ...
പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി അമേരിക്ക, ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ
28 February 2019
പാക്കിസ്ഥാന് മണ്ണിലെ ജെയ്ഷെ ഇ മുഹമ്മദ് ഭീകരരുടെ ക്യാന്പുകള്‍ തകര്‍ത്ത നടപടിയെ പിന്തുണച്ച് അമേരിക്ക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍വിളിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഭീകരര്‍ക്...
ട്രംപ്- കിം രണ്ടാം ഉച്ചകോടി; നിർണ്ണായക കൂടിക്കാഴ്ച ഇന്ന്; ആണവ നിരായുധീകരണം ചര്‍ച്ചയാകും
28 February 2019
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിയിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. കൂടിക്കാഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആണവ നിരായുധീകരണം അ...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















