Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ഇറാക്കില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു, ആക്രമണത്തില്‍ ഭീകരരുടെ വാഹനങ്ങളും ആയുധങ്ങളും തകര്‍ത്തു

05 March 2019

ഇറാക്കില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താ...

പോണ്‍ നടിമാരടക്കം ശരീരം വില്‍ക്കുന്ന നിരവധി സ്ത്രീകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മക്കളുണ്ടെന്ന് മൈക്കിള്‍ കൊഹന്‍

04 March 2019

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വല്ലാത്തതൊരവസ്ഥയിലാണ്. ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയായിരുന്ന മൈക്കള്‍ കൊഹന്റെ ആരോപണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരും നാളുകള്‍ക്ക് മുന്‍പാണ് പിരിഞ്ഞത്. ഇരു...

അലബാമ ചുഴലിക്കാറ്റ്... മരിച്ചവരുടെ എണ്ണം 23 ആയി; ലീകൗണ്ടി എന്ന പ്രദേശത്താണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്

04 March 2019

അലബാമ സംസ്ഥാനത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 23 ആയി. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലീകൗണ്ടി എന്ന പ്രദേശത്താണ് വ്യാപകമായ നാശനഷ്ടം ഉണ്...

ലാവലിന്‍ കേസ് കാനഡയിലെത്തുമ്പോൾ ഇവിടുത്തെ പോലെയല്ല കാര്യങ്ങൾ . കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലാവലിനിൽ തട്ടി വീഴുമോ എന്ന ആശങ്കയിലാണ് ഭരണകൂടം

04 March 2019

ലാവലിന്‍ കേസ് കാനഡയിലെത്തുമ്പോൾ ഇവിടുത്തെ പോലെയല്ല കാര്യങ്ങൾ . കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലാവലിനിൽ തട്ടി വീഴുമോ എന്ന ആശങ്കയിലാണ് ഭരണകൂടം എസ്എന്‍സി ലാവലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി...

നൊബേൽ സമ്മാനം നൽകേണ്ടത് കശ്മീർ പ്രശ്നം പരിഹരിക്കുന്നവർക്ക്; പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ

04 March 2019

നോബല്‍ സമ്മാനം നേടാനുള്ള അര്‍ഹത തനിക്കില്ലെന്ന പരാമർശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. നൊബേല്‍ തരേണ്ടത് തനിക്കല്ല, അത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്കാണ് നല്‍കേണ്ടതെന്ന് അദ്ദേഹം...

ജന്മനാടായ യുകെ വിലക്കിയ ഷമീമയെയും കുഞ്ഞിനേയും സ്വന്തം നാടായ നെതർലാൻഡിലേക്ക് കൊണ്ടുപോകാന്‍ വഴി തേടി ഐഎസ് പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവ് യാഗോ റെയ്ഡ്‌

04 March 2019

ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് രണ്ടു പേരും ഐ എസ്സിൽ അംഗങ്ങളായതും പരസ്പരം വിവാഹം കഴിച്ചതും . ഇപ്...

ഭീകരവാദിയായി ചിത്രീകരിച്ച പോസ്റ്ററിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമർ രംഗത്ത്

04 March 2019

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിര്‍ജീനിയയില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയിലെ വിവാദ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം...

കാജാ കലാസ്‌ എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

04 March 2019

എസ്റ്റോണിയ പൊതു തെരഞ്ഞെടുപ്പിൽ ഭരിക്കുന്ന സെൻട്രൽ പാർട്ടിക്കുമേൽ സെൻട്രൽ റൈറ്റ് റീഫോം പാർട്ടിക്ക് ഈ ചരിത്ര വിജയം.ഇന്നലെയാണ് ഫലം പ്രഖ്യാപിച്ചത് 1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ...

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ

04 March 2019

വെനസ്വേലയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ വീണ്ടും രംഗത്ത്. വെനസ്വലയിൽ അമേരിക്ക സൈന്യത്തെ വിന്യസിക്കുകയാണെങ്കില്‍ പ്രതിരോധ മാര്‍ഗങ്ങളുമായി രംഗത്തെത്തുമെന്ന് റഷ്യന്‍ സ്പ...

മുള്ളർ കമ്മീഷനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്

04 March 2019

മുള്ളർ കമ്മീഷനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന കമ്മീഷനെതിരെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മുള്ളർ അനര്‍ഹ...

ദുരൂഹ സാഹചര്യത്തിൽ കാണാതായ വിമാനത്തിന്റെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് മലേഷ്യ

04 March 2019

2014- മാർച്ചിൽ 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. ദുരൂഹ സാഹചര്യത്തില്‍ കാണാതായ വ...

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് വീ്ണ്ടും ആരംഭിച്ചു

04 March 2019

അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സംഝോധ എക്‌സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് ഞായറാഴ്ചയും ലാഹോറില്‍ നിന്ന് തിങ്കളാഴ്ചയുമാണ് സര്‍വീസ് ആരംഭിച്ചത്....

മസൂദ് അസ്ഹർ മരിച്ചിട്ടില്ല; ജീവനോടെയുണ്ട്; മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

04 March 2019

 ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള അഭ്യൂഹം തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് ...

ആണവായുധ കരാർ ; അമേരിക്കയുമായി ധാരണയിൽ എത്തുകയാണെങ്കിൽ ഉത്തരകൊറിയക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

04 March 2019

ആണവായുധങ്ങളുടെ കാര്യത്തിൽ അമേരിക്കയുമായി ധാരണയിലെത്തുകയാണെങ്കിൽ ഉത്തരകൊറിയക്ക് സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അതേസമയം ആണവായുധങ്ങൾ കൈവശം വെക്കുകയാണെങ്കിൽ ഉത്തരകൊറ...

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി

04 March 2019

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ വന്‍ കാട്ടുതീയില്‍ നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. വെള്ളിയാഴ്ച മുതലാണ് തീ പടരാന്‍ തുടങ്ങിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറിലധികം അഗ്‌നിശമനസേനാംഗങ്...

Malayali Vartha Recommends