INTERNATIONAL
അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ അജ്ഞാത ആക്രമണം
ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ചു കടന്നുകളഞ്ഞ വിജയ് മല്യയ്ക്ക് യു.കെയിലെ കോടതിയില്‍നിന്നും തിരിച്ചടി
17 June 2018
മദ്യരാജാവ് വിജയ് മല്യയ്ക്ക് തിരിച്ചടി. 13ബാങ്കുകള്‍ക്ക് കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി. ഇത് ഏതാണ്ട് 1.81കോടി രൂപയോളം വരും. മല്യ കടം എടുത്ത ബാങ്കുകളുടെ കോടതി ചെലവാണ് മല്...
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം; രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും റാലികളും
17 June 2018
അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ മാതാപിതാക്കളില്‍ നിന്നും കുട്ടികളെ അകറ്റി ഷെല്‍ട്ടറില്‍ അടക്കുന്ന ട്രംപ് ഭരണ കൂടത്തിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരിക്കു...
അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെ കടുത്ത നീക്കവുമായി ഇന്ത്യയും; ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ നീക്കം
17 June 2018
ഇന്ത്യയും അമേരിക്കയുടെ വ്യാപാര യുദ്ധത്തിനെതിരെ കടുത്ത നടപടിക്ക് നീക്കം തുടങ്ങിക്കഴിഞ്ഞു. ചൈനയും നേരത്തേ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യു...
ബ്രിട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ ഇളവില്ല; പട്ടികയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കി; ബ്രിട്ടനെതിരെ പ്രതിഷേധം ശക്തമാകുന്നു
17 June 2018
എത്രയും വേഗം വിസ ലഭ്യമാകുന്ന പട്ടികയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര...
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനിയെ കടത്തിവെട്ടി ഇന്ത്യ 29-ാം സ്ഥാനത്ത് ഒന്നാം സ്ഥാനത്ത് സിംഗപ്പൂര്‍; തൊട്ടുപിന്നാലെ നോര്‍വേയും ഐസ്ലന്റും ഫിന്‍ലാന്റും; ഏറ്റവും സുരക്ഷിതമല്ലാത്തത് വെനസ്വേലയും അഫ്ഗാനിസ്ഥാനും
17 June 2018
ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാത്ത, ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം സിങ്കപ്പൂരാണെന്ന് പുതി. റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലാണ് സിംഗപ്പൂരിന് ഒന്നാം ...
ലണ്ടനില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ് ശിക്ഷ
17 June 2018
കഴിഞ്ഞ ഏപ്രിലില്‍ വെസ്റ്റ് മിനനിസ്റ്റര്‍ പാലസിനു സമീപം ആളുകള്‍ക്ക് നേരെ കത്തി കൊണ്ട് ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന കുറ്റത്തിനാണ് ശിക്ഷ ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയി...
ആണും പെണ്ണും ക്യാമറകള്‍ക്കുമുന്നില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന റിയാലിറ്റി ഷോ കാണാന്‍ അനുവദിക്കാത്തതിനാല്‍ പതിനൊന്നുകാരി അക്രമാസക്തയായി; ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ പൊലീസ് സഹായം തേടി
16 June 2018
ലവ് ഐലന്റ് റിയാലിറ്റി ഷോ ഹിറ്റായതോടെ ബ്രിട്ടനിലാകെ പ്രശ്നങ്ങള്‍ പുകയുയാണ്. കാരണം മറ്റൊന്നുമല്ല കൂട്ടികള്‍ കാണാന്‍ പാടില്ലാത്ത ഈ ഷോ കാണാന്‍ കുട്ടികള്‍ വീട്ടില്‍ നിര്‍ബന്ധം പിടിക്കുകയാണ്. ഒളിഞ്ഞിരിക്കു...
ഓസ്ട്രേലിയയില്‍ ഇനിമുതല്‍ കുംമ്പസാരം രഹസ്യമല്ല; പൊലീസിനെ അറിയിക്കണം; പുതിയ നിയമം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍; പ്രതിഷേധവുമായി വിശ്വാസികള്‍
16 June 2018
ഓസ്ട്രേലിയയില്‍ കുമ്പസാര രഹസ്യങ്ങള്‍ പൊലീസിനെ അറിയിക്കണം. എന്നാല്‍ ഓസ്ട്രേലിയയിലെ ഈ നിയമഭേദഗതിക്കെതികരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവരുകയാണ് വിശ്വാസികള്‍. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ...
അഫ്ഗാനിസ്ഥാനില്‍ യു എസ് സേനയുടെ വ്യാമാക്രമണം ; തീവ്രവാദികള്‍ കൊല്ലപ്പെട്ടു
16 June 2018
യു എസ് സേന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ ഇസ്രോ ഖോസാന്‍( ഐസ്- കെ)യിലെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. നിരവധി ആയുധങ്ങളും ...
കുമ്പസാര രഹസ്യങ്ങള്‍ വൈദീകര്‍ ഇനി പോലീസിനെ അറിയിക്കണം ;ഒസ്ട്രേലിയന്‍ നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി വിശ്വാസികള്‍
16 June 2018
കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണമെന്ന ഒസ്ട്രേലിയന്‍ നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി വിശ്വാസികള്‍. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര...
പച്ചക്കറി തോട്ടത്തില്‍ നിന്ന് കാണാതായ സ്ത്രീയെ കണ്ടെത്തിയത് പാമ്പിന്റെ വയറ്റില്‍ നിന്ന് ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
16 June 2018
പച്ചക്കറി തോട്ടത്തിലേക്ക് പോയ സ്ത്രീയെ കണ്ടെത്താന്‍ നടത്തിയ തെരച്ചില്‍ അവസാനിച്ചത് കൂറ്റന്‍ പെരുമ്പാമ്പില്‍. അങ്ങ് ഇന്തൊനേഷ്യയിലാണ് സംഭവം. പച്ചക്കറി പരിപാലനത്തിനായി തോട്ടത്തിലേക്ക് പോയ ഇവരെ കൂറ്റന്‍ പ...
രണ്ട് ദിവസം മുമ്പ് കാണാതായ ഇന്തോനേഷ്യന്‍ വനിതയെ പെരുമ്പാമ്പിന്റെ വയറ്റിൽ കണ്ടെത്തി
16 June 2018
കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുപാമ്ബിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇവരെ അവസാനമായി കണ്ട പച്ചക്കറി തോട്ടത്തില്‍ വയര്‍...
യുഎസ്-ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു
16 June 2018
യുഎസ്-ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തിനു പിന്നാലെ 659 യുഎസ് ഉല്പന്നങ്ങള്ക്കു ചൈനയും 25% ഇറക...
ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈഫല്‍ ടവറിനു ചുറ്റും കെട്ടുന്ന മതിലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്...
16 June 2018
ഭീകരാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈഫല്‍ ടവറിനു ചുറ്റും കെട്ടുന്ന മതിലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്‍ തീര്‍ത്ത മതിലിന്റെ നിര്‍മാണം ജൂല...
സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം, സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
16 June 2018
സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഗ്ലാസ്ഗോ നഗരത്തിലെ മക്കിന്റോഷ് കെട്ടിടത്തിനാണ് തീപിടിച്ചത്. ജീവഹാനിയൊ മറ്റ് നാശനഷ്ടങ്ങളൊ ഉള്ളതായി അറിവില്ല. ഫയര്‍...
“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...
മുടി നരപ്പിച്ച് ശബരിമല കയറി യുവതി ! സംഭവിച്ചത് ഭയാനകം; ഗുരുതരാവസ്ഥയില്‍ മഞ്ചു ഞെട്ടിക്കുന്ന വിവരം പുറത്ത്
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..






















