Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലണ്ടനില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് അംഗങ്ങളായ 18കാരിക്കും അമ്മയ്ക്കും തടവ് ശിക്ഷ

17 JUNE 2018 12:13 AM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കഴിഞ്ഞ ഏപ്രിലില്‍ വെസ്റ്റ് മിനനിസ്റ്റര്‍ പാലസിനു സമീപം ആളുകള്‍ക്ക് നേരെ കത്തി കൊണ്ട് ആക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്ന കുറ്റത്തിനാണ് ശിക്ഷ ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലാക്കപ്പെട്ട യുവതിക്കും അമ്മയ്ക്കും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 22കാരിയായ റിസ്ലൈന്‍ ബോളര്‍ക്ക് 16വര്‍ഷമാണ് കോടതി തടവു ശിക്ഷ വിധിച്ചത്. . മകളെ സഹായിച്ചു എന്ന കുറ്റത്തിന് ബോളറുടെ 44 കാരിയായ അമ്മയ്ക്കും ശിക്ഷ വിധിച്ചു. ആറു വര്‍ഷവും ഒമ്പത് മാസവുമാണ് കോടതി അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.

അതേസമയം മകളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു ആക്രമണം ഉണ്ടാവുമെന്ന് മുന്‍ കൂട്ടി അറിഞ്ഞിട്ടും ഉത്തരവാദിത്വപ്പെട്ട രക്ഷിതാവെന്ന നിലയില്‍ ഇത് തടയാന്‍ ഡിച്ച് ശ്രമിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി. തന്റെ രണ്ട് മക്കളെയും മതമൗലികവാദികളായി വളര്‍ത്തിയതില്‍ നാലുമക്കളുള്ള ഈ അമ്മയ്ക്ക് പങ്കുണ്ടെന്നും അവര്‍ക്കാണ് ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വത്തില്‍ പങ്കെന്നും കോടതി കൂട്ടിച്ചേര്‍ത്തു. റിസ്ലൈനിന്റെ സഹോദരി സഫ ബോളറാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരക. സിറിയയിലെ ഐഎസില്‍ ചേരാന്‍ 16 വയസ്സില്‍ ഇറങ്ങിപുറപ്പെട്ടവളാണവള്‍. ഐഎസ് തീവ്രവാദിയായ നവീദ് ഹുസൈനെ ഓണ്‍ലൈനില്‍ വെച്ചാണ് സഫ കണ്ടുമുട്ടുന്നത്. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഗ്രനേഡും തോക്കും ഉപയോഗിച്ച് ആക്രമണം നടത്താന്‍ സഫയെ ഉപദേശിക്കുന്നത് ഇയാളാണ്.എന്നാല്‍ റാഖയില്‍ ബോംബോറില്‍ ഇയാള്‍ കൊല്ലപ്പെട്ടു. 

അതിനുശേഷം സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിടുകയും അത് പാളി സഫ പിടിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് സഫ ആക്രമണത്തിന് സഹോദരി റിസ്ലൈനെ ചുമതലപ്പെടുത്തുന്നത്. എന്നാല്‍ സഫയുടെ എല്ലാ നീക്കങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും നിരീക്ഷണത്തിലായിരുന്നു. ഒരു ഫോണ്‍ സംഭാഷണത്തില്‍ ടീ പാര്‍ട്ടിയെ കുറിച്ച് ഇവര്‍ സംസാരിക്കുന്നുണ്ട്. ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന തീമില്‍ ഒരു പദ്ധതി ആവിഷ്‌കരിക്കാമെന്ന് റിസ്ലൈന്‍ സഹോദരിയോട് ഫോണില്‍ പറയുന്നുണ്ട്. ഇതെല്ലാം ആക്രമണത്തിനുള്ള കോഡ് ഭാഷയാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ആക്രമണത്തിന് മുമ്പേ യുവതിയെയും അമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 minute ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (10 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (21 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

Malayali Vartha Recommends