Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും


വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനിയെ കടത്തിവെട്ടി ഇന്ത്യ 29-ാം സ്ഥാനത്ത് ഒന്നാം സ്ഥാനത്ത് സിംഗപ്പൂര്‍; തൊട്ടുപിന്നാലെ നോര്‍വേയും ഐസ്‌ലന്റും ഫിന്‍ലാന്റും; ഏറ്റവും സുരക്ഷിതമല്ലാത്തത് വെനസ്വേലയും അഫ്ഗാനിസ്ഥാനും

17 JUNE 2018 12:57 AM IST
മലയാളി വാര്‍ത്ത

ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാത്ത, ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം സിങ്കപ്പൂരാണെന്ന് പുതി. റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലാണ് സിംഗപ്പൂരിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ലോകത്തെ 135 രാജ്യങ്ങളിലെ പൗരന്മാരെ നേരില്‍ക്കണ്ട്് അഭിമുഖം നടത്തി ആ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയനുസരിച്ച് 29-ാം സ്ഥാനത്താണ് ഇന്ത്യ.

നൂറില്‍ 97 മാര്‍ക്കോടെയാണ് സിംഗപ്പൂര്‍ ഒന്നാമതെത്തിയത്. നോര്‍വേയും ഐസ്‌ലന്‍ഡും ഫിന്‍ലന്‍ഡും 93 മാര്‍ക്കോടെ തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തി. ഉസ്‌ബെക്കിസ്താനും ഹോങ്‌കോങ്ങും 91 മാര്‍ക്ക് വീതം നേടി. സ്വിറ്റ്‌സര്‍ലന്റ്, കാനഡ എന്നീ രാജ്യങ്ങള്‍ 90 മാര്‍ക്കും നേടി. ഇന്‍ഡോനേഷ്യ (89), ഡെന്‍മാര്‍ക്ക് (88) എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളില്‍ വരുന്ന രാജ്യങ്ങള്‍.

ക്രമസമാധാനത്തില്‍ ഇന്ത്യയെക്കാള്‍ വളരെ മുന്നിലാണ് ചൈന. 14-ആണ് ചൈനയുടെ സ്ഥാനം. 85 മാര്‍ക്കുള്ള ഇന്ത്യ 29-ാം സ്ഥാനത്തും. ബ്രിട്ടന്‍ 21-ാം സ്ഥാനത്തുനില്‍ക്കുമ്പോള്‍ അമേരിക്ക 35-ാം സ്ഥാനത്താണ്. വെനസ്വേലയാണ് ലോകത്ത് ക്രമസമാധാനം ഏറ്റവും കുറഞ്ഞ രാജ്യം. 44 മാര്‍ക്കുമാത്രമുള്ള വെനസ്വേല 135-ാം സ്ഥാനത്തുനില്‍ക്കുണ്ട്. തൊട്ടടുത്ത് അഫ്ഗാനിസ്ഥാനുല്‍. 45 മാര്‍ക്കാണ് അഫ്ഗാനിസ്ഥാന് നേടാനായത്.

പലതരത്തിലുള്ള ചോദ്യങ്ങളിലൂടെയാണ് ഓരോ രാജ്യങ്ങളിലെയും ക്രമസമാധാനം കണക്കാക്കിയിട്ടുള്ളത്. രാത്രി തനിച്ച് സഞ്ചരിക്കുമ്പോള്‍ സുരക്ഷിതത്വം തോന്നാറുണ്ടോ, പോലീസില്‍ വിശ്വാസമുണ്ടോ, പണമോ വസ്തുവകകളോ അടുത്തിടെ മോഷണം പോയിട്ടുണ്ടോ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിങ്ങള്‍ ആക്രമിക്കപ്പെടുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍. ഓരോ ചോദ്യത്തിനും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (8 minutes ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (18 minutes ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (29 minutes ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (38 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്  (1 hour ago)

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (6 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (7 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (7 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (7 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (7 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (7 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (8 hours ago)

Malayali Vartha Recommends