INTERNATIONAL
കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...
യൂറോപ്യന്‍ അതിര്‍ത്തിയില്‍ വിസയില്ലാതെ കടന്ന ഗര്‍ഭിണി പശുവിന് വധശിക്ഷ; വിവാദ ബള്‍ഗേറിയന്‍ തീരുമാനത്തിനെതിരെ സോഷ്യല്മീഡിയവന് പ്രതിഷേധം; ജനരോഷം കണക്കിലെടുത്ത് വധശിക്ഷാ ഇളവ് ചെയ്ത് യൂറോപ്യന്‍ യൂണിയന് രാജ്യം
13 June 2018
സാധാരണ ഗതിയില്‍ മനുഷ്യര്‍ക്കാണ് വിസ ബാധകം എന്നാല്‍ മൃഗങ്ങള്‍ക്കും രാജ്യാതിര്‍ത്തികളും വിസാ സംവിധാനവും ബാധകമാണോ എന്ന ചോദ്യം പ്രസക്തമമാണ് എന്നാണ് ബള്‍ഗേറിയയുടെ നിലപാട്. അക്കാരണത്താലാണ് സെര്‍ബിയയില്‍ നിന...
യുകെയില്‍ കുഴഞ്ഞു വീണു മരിച്ച ബെന്നിക്ക് ഇന്ന് ഹൗണ്സ്ലോവില് യാത്രാമൊഴി; അന്ത്യയാത്രക്ക് മലയാളികളും സാക്ഷികളാകും ശനിയാഴ്ച നാട്ടില്‍ സംസ്ക്കാരം
13 June 2018
ഒരാഴ്ച മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണ് മരിച്ച ബെന്നിയുടെ അന്ത്യയാത്രക്ക് ഇന്ന് യുകെ മലയാളികള്‍ സാക്ഷികളാകും. ഒരു പതിറ്റാളോളമായി യുകെ മലയാളിയായ ബെന്നിക്ക് നാട്ടില്‍ നടക്കു...
ചരിത്ര കൂടിക്കാഴ്ച്ച വിജയം കണ്ടു; പക്ഷേ അമേരിക്കക്കാർ ഇപ്പോഴും ഗൂഗിളിൽ തിരയുന്നത് മറ്റൊന്ന്
12 June 2018
ലോകം ഉറ്റുനോക്കിയ ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച. ചർച്ചകൾക്കൊടുവിൽ സമാധാന ഉടമ്പടികൾ ഇരുവരും ഒപ്പിട്ടു. സമ്പൂര്‍ണ്ണ ...
പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരനും പ്രസാധകനുമായ ഷഹസാന് ബച്ചു കൊല്ലപ്പെട്ടു
12 June 2018
ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷഹസാന് ബച്ചുവിനെ വെടിവെച്ചുകൊന്നു. കവിതകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ബിശാക പ്രോകശിനി എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. പുരോഗമനാശയങ്ങള...
ലോകം ഉറ്റു നോക്കിയ കൂടിക്കാഴ്ച്ച വിജയം കണ്ടു; കിമ്മിന് വൈറ്റ് ഹൗസ്സിലേയ്ക്ക് ട്രംപിന്റെ ക്ഷണം
12 June 2018
സിംഗപ്പൂർ: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെ സെന്റോസ ദ്വീ...
വന്നവരവിൽ തന്നെ വഴിതെറ്റിക്കാൻ ഒരുപോലെയുള്ള മൂന്ന് വിമാനങ്ങൾ ; താൻ സാധിക്കുന്നത് ഗവേഷണത്തിനായി അമേരിക്കക്കാർ കൊണ്ടുപോകുമെന്ന് പേടിച്ച് സിംഗപ്പൂരിലെത്തിയത് കക്കൂസുമായി ; നിര്‍ണായകമായ ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ ഒടുവിൽ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്
12 June 2018
ലോകം ഉറ്റുനോക്കിയ ട്രംപ്- ഉന്‍ കൂടിക്കാഴ്ചയില്‍ സമാധാന ഉടമ്പടികൾ ഒപ്പുവച്ചതായി റിപ്പോർട്ട്. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ ഇരു ന...
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടികാഴ്ച വിജയം, ഇരുവരും സമാധാന കരാറില്‍ ഒപ്പുവച്ചു
12 June 2018
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഉന്നുമായുള്ള കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നെന്ന് ട്രംപ് പറഞ്ഞു....
അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന കക്കൂസുമായി ; വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുമോ എന്ന് പേടി
12 June 2018
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്ലറ്റുമായി. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവ...
അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 12 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്ക്
12 June 2018
അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 12 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമീണ വികസന മന്ത്രാലയത്തിനു സമീപം തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടിക...
ലോകം ആകാംക്ഷയോടെ... ചരിത്ര കൂടികാഴ്ചയ്ക്കു തുടക്കമായി... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടികാഴ്ച സിംഗപ്പൂരില്‍ തുടങ്ങി
12 June 2018
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടികാഴ്ച സിംഗപ്പൂരില്‍ തുടങ്ങി. സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്...
ചരിത്ര കൂടിക്കാഴ്ചയ്ക്ക് ഇന്ന് സിങ്കപ്പൂര്‍ സാക്ഷ്യം വഹിക്കും; കിം ട്രംപ് കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; കൊറിയന്‍ ഉപദ്വീപ് ആണവ വിമുക്തമാക്കുന്നതു സംബന്ധിച്ച് പൊതുധാരണ ഉണ്ടായേക്കും
12 June 2018
ചരിത്രമായി മാറാന്‍ പോകു ഉച്ചകോടിക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറു...
ബ്രിട്ടന് മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറരുതെന്ന് ഇന്ത്യ; വിജയ് മല്യക്കു പിന്നാലെ നീരവ് മോദിയും ബ്രിട്ടനില്‍ അഭയം തേടിയതാണ് ഇന്ത്യയെ ചോടിപ്പിച്ചത്
12 June 2018
വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനില്‍ അഭയം പ്രാപിച്ചകാര്യം സ്ഥിരീകരിച്ചതിനുപിനന്നാലെ മുന്നറിയിപ്പുമായി ഇന്ത്യ. ബ്രിട്ടന് മറ്റു രാജ്യങ്ങളിലെ ക്രിമിനലുകളുടെ സുരക്ഷിത ത...
സി.എൻ.എൻ അവതാരകൻ ആൻറണി ബോർഡൈന്റെ നിര്യാണത്തിൽ ആദരഞ്ജലിയർപ്പിച്ച് ബറാക് ഒബാമ
11 June 2018
വാഷിങ്ടൺ: സി.എൻ.എൻ അവതാരകൻ ഷെഫ് ആൻറണി ബോർഡൈന്റെ നിര്യാണത്തിൽ ആദരഞ്ജലിയർപ്പിച്ച് യു എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ റെസ്റ്റോറന്റിൽ ബേ...
അഫ്ഗാനില്‍ താലിബാന് ആക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
11 June 2018
അഫ്ഗാനിലുണ്ടായ താലിബാന് ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് താലിബാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ത്തരവാദിത്തം താലിബാന്...
ബ്രിട്ടനിലെ കെഎഫ്സി, വെജിറ്റേറിയന്‍ ചിക്കന്റെ പണിപ്പുരയില്‍
11 June 2018
ഫാസ്റ്റ് ഫുഡ് ചെയിന്‍ ആയ കെഎഫ്സി ബ്രിട്ടനില്‍ പുതിയ റെസിപ്പി അവതരിപ്പിക്കാനായി പുതിയ രുചിക്കൂട്ടിന്റെ പണിപ്പുരയിലാണ്. പ്രധാന ചേരുവയായ ചിക്കന്‍ ഒഴിവാക്കാനാണ് തീരുമാനം. ഉപഭോക്താക്കള്‍ക്ക് ആരോഗ്യദായകമായ...
കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...
പുറത്ത് പറഞ്ഞാൽ കരിയർ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത അത്ലറ്റിനെ ബലാത്സംഗം ചെയ്തെന്നു ; ദേശീയ ഷൂട്ടിംഗ് പരിശീലകനെതിരെ കുറ്റം ചുമത്തി പോലീസ്
ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...





















