Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

യുഎസില്‍ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 64 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇലോണ്‍ മസ്‌കിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്

04 December 2018

ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 64 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇലോണ്‍ മസ്‌കിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്. വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒമ്പതാണ് പുതിയ വിക്ഷേപണവും നടത്തിയത്. ഇതോടെ യുഎസില്‍ ഒ...

ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധനവിനെതിരായ പ്രതിഷേധം.... കണ്ണീര്‍വാതക ഷെല്‍ പൊട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

04 December 2018

ഇന്ധന നികുതി വര്‍ധനവിനെതിരായ പ്രതിഷേധത്തിനിടെ ഫ്രാന്‍സില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. മാഴ്‌സലയില്‍ നടന്ന പ്രതിഷേധത്തിനിടെ എറിഞ്ഞ കണ്ണീര്‍വാതകം വീടിന്റെ ജനലില്‍ ഇടിച്ചു പൊട്ടിയാണ് സ്ത്രീ മരിച്ചത്. പ്രത...

സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യങ്ങളുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തില്‍ ചേരുന്നവരല്ല ! ; ഇത്തരത്തിലുള്ളവർ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

03 December 2018

സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യങ്ങളുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തില്‍ ചേരുന്നവരല്ല, ഇത്തരത്തില്‍ ജീവിതം നയിക്കുന്...

അമേരിക്കൻ നാവിക അഡ്മിറൽ ബഹ്‌റൈനിൽ മരിച്ച നിലയിൽ; അപ്രതീക്ഷിത മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

03 December 2018

അമേരിക്കയിൽ നാവിക അഡ്മിറലിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മധ്യ പൗരസ്ത്യ മേഖലയില്‍ നാവിക അഡ്മിറലായി സേവനമനുഷ്ഠിച്ചിരുന്ന സ്‌കോട്ടിന്റെ മൃതദേഹം ബഹ്‌റൈനിലെ വസതിയിലാണ് കണ്ടെത്തിയത്. അതേസമയം...

ശമ്പളം നൽകാത്തതിനെ തുടർന്ന് പൈലറ്റുമാർ സിക്ക് ലീവിൽ; ജെറ്റ് എയർ വേയ്സ് 14 സർവീസുകൾ റദ്ധാക്കിശമ്പളം നൽകാത്തതിനെ തുടർന്ന് പൈലറ്റുമാർ സിക്ക് ലീവിൽ; ജെറ്റ് എയർ വേയ്സ് 14 സർവീസുകൾ റദ്ധാക്കി

03 December 2018

പ്രധാന സ്വകാര്യ എയർ ലൈനുകളിൽ ഒന്നായ ജെറ്റ് എയർ വേയ്സ് 14 സർവീസുകൾ റദ്ധാക്കി. ശമ്പളം കിട്ടാത്തതിനെ തുടർന്ന് പൈലറ്റുമാർ സമരം ചെയ്തതിനെ തുടർന്നാണ് ജെറ്റ് എയർവെയ്സ് 14 സർവീസുകൾ റദ്ദാക്കിയത് . കുറച്ച് മാസങ...

അമേരിക്കന്‍ കാറുകള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കില്ലെന്നും ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുമെന്നും ചൈന

03 December 2018

അമേരിക്കന്‍ കാറുകള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കില്ലെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുമെന്നും ചൈന അറിയിച്ചെന്ന് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അ...

ഡീസല്‍ വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനു തലവേദനയായി;അടിയന്തരവാസ്ഥ പരിഗണനയിൽ

03 December 2018

ഡീസല്‍ വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനെ തലവേദനയായി മാറി . പാരിസീല്‍ ശനിയാഴ്ച പ്രതിഷേധക്കാര്‍ നടത്തിയ അഴിഞ...

അമ്പത് വര്‍ഷം മുമ്പ് ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മൂന്ന് പാറക്കഷ്ണങ്ങള്‍ ലേലത്തിൽ പിടിച്ചത് 855000 ഡോളറിന്

03 December 2018

അമ്പത് വര്‍ഷം മുമ്പ് ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മൂന്ന് പാറക്കഷ്ണങ്ങള്‍ സ്വന്തമാക്കി പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത അമേരിക്കക്കാരന്‍ . നവംബര്‍ 29 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ...

അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച

03 December 2018

അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച. ഒന്പതു മാസം മുന്പ് അന്തരിച്ച ഭാര്യ ബാര്‍ബറയുടെയും മൂന്നു വയസുള്ളപ്പോള്‍ മരിച്ച മകള്‍ റോബിന്റെയും കബറിടങ്ങള്‍ക്കടുത്താണ് ബ...

ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം നിവരുന്നു, ചെരിവ് കുറയുന്നതായി എന്‍ജിനീയര്‍മാര്‍

03 December 2018

ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം 'നിവരുന്നു'. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. 57 മീറ്റര്‍ ഉയരമുള്ള ഗ...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക എത്തുന്നതിന് തൊട്ട് മുമ്പ് മെക്‌സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

03 December 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍കയും വൈസ് പ്രസിഡന്റ് മൈക് പെന്‍സും എത്തുന്നതിന് തൊട്ട് മുമ്പ് മെക്‌സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. ഗ്വാഡലജരയിലെ യു.എസ് കോണ്‍സുലേറ്...

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സുഡാനിൽ പീഡനത്തിനിരയായത് 125 പേർ;സൈനിക വേഷത്തിലും അല്ലാതെയും മറ്റും എത്തിയവരാണ് ഇതിനു പിന്നില്ലെന്ന് റിപ്പോർട്ട്

02 December 2018

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സുഡാനില്‍ പീഡനത്തിനിരയായത് 125പേരെന്ന് റിപ്പോർട്ട് . ചികിത്സാ സഹായം നല്‍കുന്ന ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടിരിക്ക...

ചാനൽ അവതാരകരായ സ്ത്രീകള്‍ കൈയ്യില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരേ കനേഡിയന്‍ ആദ്യ വനിതാ പ്രധാനമന്ത്രി

02 December 2018

കാനഡയിലെ ടി വി ചാനൽ അവതാരകരായ സ്ത്രീകള്‍ കൈയ്യില്ലാത്ത ( സ്ലീവ് ലെസ് ) വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരേ കനേഡിയന്‍ മുന്‍ വനിതാ പ്രധാനമന്ത്രി. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന കിം കാംപലിനാണ് പ...

ഭൂമിയിലെ അതിമനോഹരമായ സ്ഥലങ്ങളെ പിന്തള്ളി ചൊവ്വ ; ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

02 December 2018

ഭൂമിയിലെ തന്നെ അതിമനോഹരമായ സ്ഥലങ്ങളെ വെല്ലുന്ന തരത്തിലുള്ള ചൊവ്വയുടെ ഉപരിതലത്തിലെ അപൂർവ്വ ചിത്രങ്ങൾ പുറത്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് .നാസയുടെ ചൊവ്...

പാകിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

02 December 2018

പാകിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ജന്മനാട്ടിലെത്തിച്ചു. സെപ്റ്റംബറില്‍ മരണപ്പെട്ട നാനുഭായ് കനാഭായിയുടെ മൃതദേഹമാണ് ഗുജറാത്തിലെ ഉനയിലെത്തിച്ചത്....

Malayali Vartha Recommends