Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

പാകിസ്താന്‍ ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിംഗ്‌ ലൈസന്‍സ്

29 November 2018

പാകിസ്താനില്‍  ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിംഗ്‌  ലൈസന്‍സ് അനുവദിച്ചു. ഇതോടെ രാജ്യത്തെ ഡ്രൈവിംഗ്‌ ലൈസന്‍സ് നേടുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വനിതയാവുകയാണ് ലൈല അലി. ലൈല അലിയുട...

സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

29 November 2018

സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു. 179 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് എയര്‍പോര്‍ട്ടിലെ അഞ്ചാം ടെര്‍മിനലില്‍ തട...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

29 November 2018

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ കാബൂളിലെ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഫ്ഗാന്...

റഷ്യന്‍ യുക്രൈന്‍  സൈനികര്‍ തമ്മില്‍ സംഘര്‍ഷം... യുക്രൈനില്‍ ആദ്യമായി പട്ടാള നിയമം നടപ്പാക്കി

29 November 2018

റഷ്യയുടെ ഇടപെടല്‍ തടയുന്നതിനായി യുക്രൈനിലെ 10 നഗരങ്ങളില്‍ ആദ്യമായി പട്ടാളനിയമം നടപ്പാക്കി. 30 ദിവസത്തെ നാവികനിയമം നടപ്പാക്കാനുള്ള ഉത്തരവിലാണ് പ്രസിഡന്റ് പെട്രോ പൊരെഷ്‌കോ ഒപ്പുവെച്ചത്. റഷ്യന്‍ സൈനികകേ...

യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇനിമുതല്‍ അമേരിക്കയുടെ പിന്തുണയുണ്ടാവില്ല

29 November 2018

യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇനിമുതല്‍ അമേരിക്കയുടെ പിന്തുണയുണ്ടാവില്ല. സൗദിയുടെ നീക്കങ്ങളെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് അമേരിക്കന്‍ സെനറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.കഴിഞ്ഞ...

ഇന്ത്യോനേഷ്യന്‍ വിമാനത്തെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ വംശജൻ അവസാന നിമിഷം വരെ അശ്രാന്തം പരിശ്രമിച്ചിരുന്നു; ഒാട്ടോമാറ്റിക് സേഫ്റ്റി സിസ്റ്റം പ്രവർത്തിപ്പിക്കാൻ 26ഒാളം തവണ അമർത്തിയതായി ഇന്ത്യോനേഷ്യൻ ഇന്‍വെസ്റ്റിഗേഷന്‍ അതോററ്റീസ്

28 November 2018

ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തകർന്നു വീണ ലയണ്‍ എയര്‍ ഫ്‌ളൈറ്റ് 610നെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ വംശജനായ പൈലറ്റ് ഭവ്യേ സുനേജ അശ്രാന്തം പരിശ്രമിച്ചതായി റിപ്പോർട്ടുകൾ. ...

ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍; സംഭവം സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ ജനങ്ങള്‍ കൂട്ടമായി എടിഎമ്മിനു മുന്നിൽ

28 November 2018

ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍ ലഭിച്ചവര്‍ക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കന്‍ അധികൃതര്‍. എഫ്എം 1960 ഐ 45 ല്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ നിന്നും തുക എട...

തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല ! ; സാർക്ക് ഉച്ചകോടിയിലേയ്ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ

28 November 2018

ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്​താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക...

194 സെന്റിമീറ്റര്‍ ഉയരവും 1400 കിലോഗ്രാം ഭാരവുമുള്ള കാളക്കൂറ്റന്റെ ചിത്രം വൈറൽ; അമ്പരന്ന് സോഷ്യൽ മീഡിയ

28 November 2018

സാധാരണ പശുക്കള്‍ നിക്കേഴ്‌സിനൊപ്പം നല്‍ക്കുന്ന ചിത്രം കണ്ടാല്‍ പലര്‍ക്കും അത്ഭുതം തോന്നും. കാരണം മറ്റൊന്നുമല്ല , ഈ കാളക്കൂറ്റന്റെ കാലിന്റെ ഉയരം പോലുമില്ല മറ്റു പശുക്കള്‍ക്ക്. കിഴക്കന്‍ ആസ്‌ത്രേലിയയില്...

പണത്തെ ചൊല്ലിയുള്ള തർക്കം ഡ്രൈവിങിനിടെ... വാഹനം തലകീഴായി മറിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

28 November 2018

പണത്തെ ചൊല്ലിയുള്ള തർക്കം ഡ്രൈവിങിനിടെ. വാഹനം തലകീഴായി മറിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ചൈനയിലാണ് സംഭവം. യുവതിക്ക് കാര്യമായ പരിക്കുകള്‍ ഇല്ല. ഭര്‍ത്താവിന് തലയ്ക്ക് പരിക്കേറ്റ...

ഗൾഫ് രാജ്യങ്ങളിൽ ഉള്ള മലയാളികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

28 November 2018

മലയാളികളായ പ്രവാസികളുടെ ശീലങ്ങളിൽ ഒന്നാണ് ഫേസ്ബുക് പോലുള്ള മാധ്യമങ്ങളിലൂടെ നാട്ടിലുള്ളവരുമായി സംസാരിക്കുമ്പോൾ ഫോട്ടോ ഷെയർ ചെയ്യുന്നതും കുടുംബാംഗങ്ങളുടെ ഫോട്ടോകൾ നിങ്ങളുടെ ടൈം ലൈനിൽ ഇടുന്നതും . ഇത് ഭാവ...

ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപം വന്‍ സ്‌ഫോടനം, 22 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

28 November 2018

ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപം വന്‍ സ്‌ഫോടനം. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 38 ട്രക്കുകളും 12 കാറുകളും സ്‌ഫോടനത്തില്‍ ...

സെക്‌സ് ഡോള്‍ ആരെപ്പോലെ ആകണമെന്ന് ആവശ്യക്കാര്‍ക്ക് തീരുമാനിക്കാം

27 November 2018

ഇപ്പോള്‍ ലോകത്തിന്റെ പലസ്ഥലങ്ങളിലും സെക്‌സ് ഡോള്‍സിന് പ്രചാരണമേറുകയാണ്. യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പന പോലും നിയമാനുസൃതമാണ്. 3 മുതല്‍ 9 വയസുവരെ പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ്...

അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യം;അപൂർവ നേട്ടം കരസ്ഥമാക്കി ഖത്തർ;തീവ്രവാദികള്‍ക്ക് വളം വെച്ചുകൊടുക്കുന്നവരെന്ന ലേബലും ഉപരോധവും നിലനിൽക്കെ

27 November 2018

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയ ഖത്തറിനെ തേടിയെത്തിയത്തിയിരിക്കുന്നത് അപൂര്‍വ നേട്ടം.അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടമാണ് ഖത്തര്‍...

നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് അമേരിക്ക; ഭീകരവാദത്തിനെതിരായ ഇന്ത്യൻ പോരാട്ടങ്ങൾക്ക് പിന്തുണ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

27 November 2018

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റ...

Malayali Vartha Recommends