Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

എന്താണ് ഡെൽറ്റ ഫോഴ്‌സ്? അമേരിക്കൻ സൈനിക പ്രത്യേക യൂണിറ്റ് മഡുറോയെ 'പിടിച്ചു'..ഉരുക്ക് വാതിലുകൾ പൊളിച്ച് താവളം തകർത്ത് തരിപ്പണമാക്കി..വെനിസ്വേലയെ ഇനി ഞങ്ങൾ നയിക്കും: യുഎസ് സൈനിക നടപടിയെ പ്രശംസിച്ച് ട്രംപ്..

04 JANUARY 2026 10:54 AM ISTമലയാളി വാര്‍ത്ത
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യത്തിന്റെ എലൈറ്റ് സ്‌പെഷ്യൽ മിഷൻ യൂണിറ്റായ ഡെൽറ്റ ഫോഴ്‌സിലെ അംഗങ്ങൾ ശനിയാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തതായി അമേരിക്കൻ വാർത്താ ഏജൻസിയായ സിബിഎസ് റിപ്പോർട്ട് ചെയ്തു. തെക്കേ അമേരിക്കൻ രാജ്യത്തിന്റെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ "പിടികൂടൽ" സംബന്ധി...

ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

20 June 2018

ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേ...

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

20 June 2018

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ അഴുക്കുചാലാണെന്ന് ആരോപിച്ചാണ് പിന്‍മാറ്റം.ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവക...

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ

20 June 2018

യുഎസിലെ ഒഹിയൊയിലാണ് സംഭവം നടന്നത്. ടിഫാനി ഐച്‌ലെര്‍ എന്ന 36 കാരിയായ അദ്ധ്യാപികനാണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തി. ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് 30 ദിവസം ജയില്‍ ശിക്ഷയ്ക്കും 30 അര്‍ദ്ധദിവസം ...

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി

20 June 2018

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ മൈതാനമധ്യത്തില്‍ വച്ച് കൊലപെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍. റഷ്യയിലെ നിറഞ്ഞ സ്‌റ്റേഡിയത്തിന്റെ മധ്യത്തില്‍ ഓറഞ്ച് വസ്ത്രം ധരിച്ച നിലയിലാണ് ...

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്

19 June 2018

അമേരിക്ക: ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണമെന്ന ട്രംപിന്റെ പ്രഖ്യാപനം യാഥാർഥ്യമാകുന്നു. ബഹിരാകാശ സേനയെന്ന് വിശേഷിപ്പിക്കുന്ന ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ...

സ്വീഡനിലെ കഫേയിൽ വെടിവെയ്പ്പ്; മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടു

19 June 2018

സ്റ്റോ​ക്ക്ഹോം: സ്വീ​ഡി​ഷ് ന​ഗ​ര​മാ​യ മ​ല്‍​മോ​യി​ൽ അക്രമി നടത്തിയ വെ​ടി​വ​യ്പി​ല്‍ മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ‌ഇവിടുത്തെ ഒരു ഇ​ന്‍റ​ര്‍​നെ​റ്റ് ക​ഫേ​യി​ലാണ് വെടിവെപ്പ് നടന്നത്. 19...

അമേരിക്കൻ യുവ ഗായകൻ ട്രിപിൾ എക്​സ്​ ടെൻടാസിയൻ വെടിയേറ്റ് മരിച്ച നിലയിൽ

19 June 2018

അമേരിക്ക: ലോക പ്രശസ്​ത അമേരിക്കൻ യുവ ഗായകൻ ‘ട്രിപിൾ എക്​സ്​ ടെൻടാസിയൻ’ വെടിയേറ്റ്​ മരിച്ചതായി റിപ്പോർട്ടുകൾ. വടക്കന്‍ മിയാമിയിലെ മോട്ടോര്‍സൈക്കിള്‍ ഷോപ്പിന് മുന്നില്‍ വച്ചാണ്​​ മുഖംമൂടി ധരിച്ച രണ്ട്​...

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കിം ജോങ് ഉന്‍ ചൈനയിലേയ്ക്ക്

19 June 2018

ബെയ്ജിംഗ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈന സന്ദർശനത്തിനായി എത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ കിം എത്തിയിരിക്കുന്നത്. കിം ചൊവ്വയും ബുധനും ചൈനയിൽ തന്നെ...

ജർമനിക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോ ഗോളടിച്ചപ്പോൾ ആരാധകർ ഒന്നടങ്കം തുള്ളിച്ചാടി ; റിക്ടർ സ്കെയിലിൽ ഭൂകമ്പം രേഖപ്പെടുത്തി

19 June 2018

ജർമനിക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോ ഗോളടിച്ചപ്പോൾ ഉണ്ടായത് ആവേശ ഭൂകമ്പം . മെക്സിക്കോ സിറ്റിയിലെ മെയിൻ സ്‌കോയാറിലെ പടുകൂറ്റൻ സ്‌ക്രീനുകൾക്ക് മുന്നിൽ പതിനായിരക്കണക്കിന് ആരാധകരാണ് കളികാണാനായ്...

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി കൂടിക്കാഴ്ച നടത്തി

19 June 2018

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ യുഎന്‍...

ലണ്ടനില്‍ ചരക്കു ട്രെയിനിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു

19 June 2018

സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്തു കലാകാരന്മാരാണ് മരണപ്പെട്ടതെന്ന് പറയ...

എറ്റവും പുതിയ ബിസ്‌നസ് ഫീച്ചറുമായി വാട്‌സ് ആപ്പ്; ഉല്‍പ്പന്നങ്ങളുടെ ഫോട്ടോയും പേര്, വിവരണം, ലിങ്ക്, സ്‌റ്റോക്ക് കീപ്പിങ് യൂണിറ്റ് നമ്പര്‍ എന്നിവ ഉള്‍കൊള്ളിക്കാനുള്ള സൗകര്യങ്ങളും പുതിയ ഫീച്ചറില്‍

19 June 2018

ഏറ്റവും പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതുതായി വരുന്ന കാറ്റലോഗ് ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ബിസിനസ്സുകാര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങളു...

നിങ്ങളുടെ മരണമെന്നാണെന്നറിയണമെങ്കില്‍ ഇനി ഗൂഗിളിനോട് ചോദിച്ചാല്‍ മതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവചനം കൃത്യം, മരണം പ്രവചിക്കാനും ഇനി ഗൂഗിള്‍

19 June 2018

ഭൂഗോളത്തിന്റെ സ്പന്ദനം ഇനിമുതല്‍ ഗൂഗിളിലാണെന്നാണ്. അതെ ആകാശത്തിന് കീഴിലുള്ള എന്തിനെ കുറിച്ചറിയാനും ഗൂഗിളിനെ ആശ്രയിക്കാമെന്നായി. ഒരു മനുഷ്യന് മരിക്കുന്ന സമയവും ആയുസും മാത്രമേ ഗൂഗിളില് നിന്ന് അറിയാന് കഴ...

ഏഷ്യന്‍ ഗെയിംസില്‍ കൊറിയകള്‍ ഒന്നിച്ചു മല്‍സരിക്കുന്നതിനെപ്പറ്റി ചര്‍ച്ച 

18 June 2018

ഡോണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഓഗസ്റ്റില്‍ ഇന്തൊനീഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒന്നിച്ചു പങ്കെടുക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇരു കൊറിയകളിലെയും ഉദ്യോഗസ്ഥ...

ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം മൂന്നു മരണം, നൂറോളം പേര്‍ക്ക് പരിക്ക് , മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

18 June 2018

പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ ...

Malayali Vartha Recommends