Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ചക്കറി തോട്ടത്തില്‍ നിന്ന് കാണാതായ സ്ത്രീയെ കണ്ടെത്തിയത് പാമ്പിന്റെ വയറ്റില്‍ നിന്ന് ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

16 JUNE 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പച്ചക്കറി തോട്ടത്തിലേക്ക് പോയ സ്ത്രീയെ കണ്ടെത്താന്‍ നടത്തിയ തെരച്ചില്‍ അവസാനിച്ചത് കൂറ്റന്‍ പെരുമ്പാമ്പില്‍. അങ്ങ് ഇന്തൊനേഷ്യയിലാണ് സംഭവം. പച്ചക്കറി പരിപാലനത്തിനായി തോട്ടത്തിലേക്ക് പോയ ഇവരെ കൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങുകയായിരുന്നു. മുന ദ്വീപിലെ പെര്‍സിയപാന്‍ ലവേലയില എന്ന പ്രദേശത്തു താമസിക്കുന്ന വാ ടിബ എന്ന 54കാരിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ് കീറിയാണ് വാ ടിബയുടെ ശരീരം പുറത്തെടുത്തത്.

പച്ചക്കറി തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന വാ ടിബയെ പെരുമ്പാമ്പ് വിഴുങ്ങുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിട്ടും തിരികെ എത്താത്തതോടെ കുടുംബക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇവര്‍ക്കായി പ്രദേശത്തെല്ലാം തെരച്ചില്‍ നടത്തി. തുടര്‍ന്ന് പച്ചക്കറി തോട്ടത്തിനു സമീപത്തു നിന്നും വയറ് വീര്‍ത്ത നിലയില്‍ പാമ്പിനെ കണ്ടെത്തി. പാമ്പ് ഈ സ്ത്രീയെ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് പാമ്പിനെ കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച പാമ്പിനെ കീറി മുറിച്ചതോടെയാണ് ശരീരം ലഭിച്ചത്.

നിറയെ പാറക്കൂട്ടങ്ങളും ഗുഹകളും ഉള്ള ഈ പ്രദേശം പാമ്പുകളുടെ താവളമാണ്. ആറ് മീറ്ററോളം നീളമുള്ള പെരുമ്പാമ്പുകള്‍ ഇന്തൊനേഷ്യയിലും ഫിലിപ്പീന്‍സിലും സര്‍വ്വസാധാരണമാണ്. പൊതുവെ ചെറു ജീവികളെ ഭക്ഷണമാക്കുന്ന ഇവ വളരെ വിരളമായാണ് മനുഷ്യരെ ആക്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേഖലയില്‍ ഒരാളെ പാമ്പ് ഭക്ഷണമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (8 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (19 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends