Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ആദ്യം യാമിനിയുടെ കേസൊതുക്കുക, പിന്നെ നിരപരാധിത്വം കൊട്ടിഘോഷിക്കുക, അതിനുശേഷം മന്ത്രി പദത്തിലെത്തുക... വീണ്ടും ചരട്‌ വലിച്ച്‌ ഗണേഷ്‌കുമാര്‍

06 APRIL 2013 12:47 AM IST
മലയാളി വാര്‍ത്ത.

ഇന്നലെ ചെയ്‌ത അബദ്ധത്തെപ്പറ്റി വിഷമിച്ചിരുന്നിട്ട്‌ കാര്യമില്ല. ഗണേഷ്‌കുമാര്‍ പരിവര്‍ത്തനത്തിനൊരുങ്ങുകയാണ്‌. ആരോ ഉപദേശിച്ച നിയമോപദേശത്തില്‍ നഷ്‌ടപ്പെട്ടത്‌ മന്ത്രി കസേര. അതെങ്ങനേയും വീണ്ടെടുക്കണം. കേസ്‌ കൊടുത്തതാണ്‌ യാമിനി പത്രക്കാരുടെ മുന്നില്‍ വരാന്‍ കാരണം. കേസ്‌ കൊടുത്തത്‌ കൊണ്ട്‌ ഉദ്യേശിച്ച ഫലം കിട്ടിയില്ലെന്ന്‌ മാത്രമല്ല കൈയ്യിലിരുന്ന മന്ത്രിസ്ഥാനം കൂടി പോയി. പൊതുജന മധ്യത്തില്‍ മോശം പേര്‌ കോള്‍പ്പിക്കുകയും ചെയ്‌തു. ഇതൊക്കെയാണെങ്കിലും ആകെ അനുഗ്രഹമായത്‌ മന്ത്രി എന്ന നിലയില്‍ ഗണേഷ്‌കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുപോലും തന്റെ വകുപ്പിനെപ്പറ്റി ആരും കുറ്റം പറയുന്നുമില്ല. മാത്രമല്ല അഴിമതിയുടെ പേരിലല്ലതാനും രാജിവച്ചതും. ഇക്കാരണങ്ങളാല്‍ മന്ത്രിസ്ഥാനത്ത്‌ തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഗണേഷ്‌കുമാര്‍.
ഗണേഷ്‌കുമാറിന്റെ അടുത്ത സുഹൃത്തുക്കളും ഗണേഷ്‌കുമാറിനെ എങ്ങനേയും മന്ത്രിസ്ഥാനത്ത്‌ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനായി യാമിനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 75 ലക്ഷം രൂപ യാമിനിയുടെ പേരില്‍ ഇടാത്തതിന്റെ പേരിലാണ്‌ മുമ്പത്തെ കാരാര്‍ ഉടക്കിപ്പിരിഞ്ഞത്‌. ആ 75 ലക്ഷത്തിനും എത്രയോ മുകളിലാണ്‌ മന്ത്രിസ്ഥാനമെന്ന്‌ ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആതുക കൊടുക്കാനും തയ്യാറാണ്‌. അങ്ങനെയണ്‌്‌ കഴിഞ്ഞ ദിവസം കോടതിയില്‍ ഒത്തുതീര്‍പ്പിനായുള്ള ശ്രമം ആരംഭിച്ചത്‌. പിന്നെ ആകെ അംഗീകരിക്കാന്‍ കഴിയാത്തത്‌ യാമിനിയോട്‌ മാപ്പ്‌ പറയുകയെന്നുള്ളതാണ്‌. യാമിനിയോട്‌ മാപ്പ്‌ പറഞ്ഞാല്‍ അത്‌ താന്‍ ചെയ്‌തത്‌ തെറ്റും യാമിനി ചെയ്‌തത്‌ ശരിയുമാകും. അതോടെ പൊതുജനമധ്യത്തില്‍ വില പോകും. കേസ്‌ ഒഴിവായി കിട്ടാന്‍ ഗണേശ്‌കുമാര്‍ ഇലക്കും മുള്ളിനും കേടില്ലാതെ മാപ്പിന്‌ തയ്യാറാകുമെന്നാണ്‌ അറിയുന്നത്‌. എങ്ങനേയും കേസ്‌ പിന്‍ വലിക്കുക. ഗാര്‍ഹിക പീഡനമായതിനാല്‍ ഉറപ്പായും സ്‌ത്രീയുടെ വാദമായിരുക്കും വിജയിക്കുക. എല്ലാം നഷ്‌ടപ്പെട്ട്‌ ജയിലിലാകുന്നതിനേക്കാള്‍ നല്ലതല്ലേ ഒന്നും നഷ്‌ടപ്പെടാതെ മന്ത്രിയാകുക എന്നുള്ളത്‌.
ഗണേഷ്‌കുമാറിന്റെ മന്ത്രി കസേര തല്‍ക്കാലം ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. ഏതെങ്കിലും കോണ്‍ഗ്രസ്‌കാരന്‍ മന്ത്രിയായാല്‍ പിന്നെ രക്ഷയില്ല. അതിന്‌ മുമ്പ്‌ തിരിച്ചെത്തണം. ഇതിന്‌ വിലങ്ങുതടിയാവുക പ്രതിപക്ഷവും പി.സി. ജോര്‍ജുമായിരിക്കും. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ഒരുപക്ഷേ എംഎല്‍എ സ്ഥാനം പോലും രാജിവെയ്‌ക്കും. അതൊടെ ഐക്യമുന്നണിക്ക്‌ പ്രതിസന്ധിയുണ്ടാക്കാതിരിക്കാന്‍ എല്ലാവരും അംഗീകരിക്കും
ആദ്യ പടിയായ്‌ തനിക്കെതിരെ പ്രവര്‍ത്തിച്ചവരെ ഗണേഷ്‌കുമാര്‍ വെളിപ്പെടുത്തി തുടങ്ങി. തന്റെ അച്ഛനായ ബാലകൃഷ്‌ണ പിള്ളയാണ്‌ ഗൂഡാലോചനയുടെ നേതാവെന്നാണ്‌ ഗണേഷ്‌കുമാര്‍ പറയുന്നത്‌. അതില്‍ പലരും പങ്കു ചേര്‍ന്നു. പാര്‍ട്ടിക്ക്‌ വിധേയനാകാന്‍ അച്ഛന്‍ പറഞ്ഞതിനു പിന്നില്‍ അഴിമതിക്ക്‌ വിധേയനാകാനാണ്‌ പറയുന്നതെന്നാണ്‌ ഗണേഷ്‌കുമാര്‍ പറയുന്നത്‌. എന്തായാലും താന്‍ അഴിമതിക്ക്‌ എതിരാണെന്ന്‌ വരുത്തിത്തീര്‍ത്ത്‌ എങ്ങനേയും കേസൊഴുവാക്കി മന്ത്രി കസേരയില്‍ തിരിച്ചെത്താനാകുമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുകയാണ്‌ ഗണേഷ്‌കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends