ജിഎന്‍പിസിക്കെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു ; അഡ്മിന്‍ ഒളിവില്‍

ഫേസ്ബുക്കിലെ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍പിസി) ഗ്രൂപ്പ് അഡ്മിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു.അഡ്മിന്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും ഇടാന്‍ അംഗങ്ങളോട് ആവശ്യപ്പെടുന്നുവെന്നും, ജിഎന്‍പിസി അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്കിളിവുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു.18 ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസിയില്‍ പ്രമുഖ നടന്‍മാരുമുണ്ട്.
https://www.facebook.com/Malayalivartha
























