സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 89,480 രൂപ

സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെയും ഇന്നുമായി പവന് 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 11,185 രൂപയാണുള്ളത്. ഒരു സമയത്ത് ഒരുലക്ഷത്തിലേക്കെത്തുമെന്ന് തോന്നിച്ച സ്വര്‍ണവില കുറച്ചു ദിവസമായി 89,000ത്തിനും 90,000ത്തിനു ഇടയിലാണുള്ളത്.
2025ല്‍ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്‍ഡ് 600 മുതല്‍ 700 ടണ്‍ വരെയാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പ്രതീക്ഷ.
"https://www.facebook.com/Malayalivartha
























