പി വി അന്‍വറിന്റെ പാര്‍ക്ക് തുറക്കണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കണം

പി വി അന്‍വറിന്റെ പാര്‍ക്ക് തുറക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് വിട്ടു. പാര്‍ക്കിനെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ പഠനം വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രദേശത്തിന്റെ സ്വഭാവവും പാര്‍ക്കിന്റെ വിള്ളലും സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കുന്നതിന് വിദഗ്ധ ഏജന്‍സി വേണമെന്നും കലക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























