Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യാമിനീ മാപ്പ്‌... അപ്പോള്‍ യാമിനി പറഞ്ഞത്‌ ശരി! തന്റെ കൈയ്യൊടിച്ചു, അയാളുടെ കാലില്‍ വീണു, മകന്റെ സുഹൃത്തിന്റെ അമ്മയുള്‍പ്പെടെ പരസ്‌ത്രീ ബന്ധമുണ്ട്‌... മുഖത്തെ പാടോ!

10 APRIL 2013 12:49 AM IST
മലയാളി വാര്‍ത്ത.

ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ ആദ്യമേ പറഞ്ഞിരുന്നു പുള്ളിക്കാരന്റെ തൊഴില്‍ അഭിനയമാണെന്ന്‌, അത്‌കൊണ്ട്‌ തന്നെ അയാള്‍ പറയുന്നത്‌ പൂര്‍ണമായി വിശ്വസിക്കരുതെന്ന്‌. അതു തന്നെ സംഭവിച്ചു. വീണ്ടും മന്ത്രി പദത്തിലെത്താനായി യാമിനയെപ്പറ്റി പറഞ്ഞതെല്ലാം തെറ്റാണെന്ന്‌ കെ.ബി. ഗണേഷ്‌കുമാര്‍ സമ്മതിച്ചു. പാതിരാത്രിക്ക്‌ പത്രക്കാരെ വിളിച്ചു വരുത്തി ആരോ എഴുതിക്കൊടുത്ത മാപ്പപേക്ഷ വായിച്ചു.
ഇപ്പോഴാണ്‌ യാമിനി തന്റെ ഭാര്യയാണെന്നും ആ കുട്ടികള്‍ തന്റേതാണെന്നും ഓര്‍മ്മ വന്നത്‌. അതുകൊണ്ട്‌ അവരുടെ ഭാവിയെ ഓര്‍ത്ത്‌ മാപ്പും പറഞ്ഞു. ഗണേഷ്‌ മന്ത്രി അന്ന്‌ പറഞ്ഞതിന്‌ ബലമേകാനായി പി.എ.മാരെക്കൊണ്ടും യാമിനിക്കെതിരെ പറയിച്ചു. ഒരാള്‍ പറഞ്ഞത്‌ ചേച്ചി സാറിന്‌ ചായപോലും ഇട്ടു കൊടുക്കില്ലെന്നാണ്‌. അതെല്ലാം നാട്ടുകാരെ ബോധ്യപ്പെടുത്തിയല്ലോ, മതി. അതിന്റെ പേരില്‍ താനും സഹപ്രവര്‍ത്തകരും നടത്തിയതെല്ലാം തെറ്റ്‌ തന്നെ. അതിനും മാപ്പ്‌. ആകെ മാഫിയ എന്ന സിനിമാപേര്‌ മാത്രമേ യാമിനിക്കറിയൂ. ആ നിലക്ക്‌ യാമിനിക്ക്‌ വനം മാഫിയയുമായ്‌ ബന്ധമുണെന്ന്‌ പറഞ്ഞതിനും മാപ്പ്‌. എല്ലാം കഴിഞ്ഞ്‌ പതിവുപോലെ മുന്‍ മന്ത്രിയുടെ കണ്ണും നിറഞ്ഞു. പാവം ജനത്തിന്റേയും.


ജനത്തിന്‌ അപ്പോഴും പിടികിട്ടാത്തത്‌ എല്ലാ തെറ്റും തന്റേതാമെന്ന്‌ സമ്മതിച്ച സ്ഥിതിക്ക്‌ അള്ളി വാന്തിയ സിനിമാ മന്ത്രിയുടെ മുഖവും ഒരു മേക്കപ്പായിരുന്നോ? അതിനെപ്പറ്റി കമാന്ന്‌ ഒരക്ഷരം മിണ്ടിയതുപോലുമില്ല. കാമുകിയുടെ ഭര്‍ത്താവിന്റെ കാലില്‍ രാജ്യം ഭരിക്കുന്ന മന്ത്രി വീണോ? ശരിക്കും അയാളാണോ പെരുമാറിയത്‌? മകന്റെ സുഹൃത്തിന്റെ അമ്മയുള്‍പ്പെടെ പരസ്‌ത്രീ ബന്ധമുണ്ടോ? യാമിനിയുടെ കൈ തല്ലിയൊടിച്ചത്‌ പഴയ മന്ത്രി തന്നെയോ? സാരമില്ല. ഇതെല്ലാം ഒരു കുടുംബ പ്രശ്‌നമാണെന്നേ. പക്ഷേ ഈ കുടുബ പ്രശ്‌നം നാട്ടിലറിയിച്ചത്‌ അവര്‍ തന്നെയല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends