Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..

അഭിനയം ഭേഷ്‌, ആദ്യം കേസൊതുക്കുക, പിന്നെ നിരപരാധിത്വം കൊട്ടിഘോഷിക്കുക, രണ്ടും നടന്നു, ഇനിയുള്ളത്‌ മന്ത്രി പദം

10 APRIL 2013 01:16 AM IST
മലയാളി വാര്‍ത്ത.

ഇന്നലെ ചെയ്‌ത അബദ്ധത്തെപ്പറ്റി വിഷമിച്ചിരുന്നിട്ട്‌ കാര്യമില്ല. ഗണേഷ്‌കുമാര്‍ പരിവര്‍ത്തനത്തിനൊരുങ്ങുകയാണ്‌. ആരോ ഉപദേശിച്ച നിയമോപദേശത്തില്‍ നഷ്‌ടപ്പെട്ടത്‌ മന്ത്രി കസേര. അതെങ്ങനേയും വീണ്ടെടുക്കണം. കേസ്‌ കൊടുത്തതാണ്‌ യാമിനി പത്രക്കാരുടെ മുന്നില്‍ വരാന്‍ കാരണം. കേസ്‌ കൊടുത്തത്‌ കൊണ്ട്‌ ഉദ്യേശിച്ച ഫലം കിട്ടിയില്ലെന്ന്‌ മാത്രമല്ല കൈയ്യിലിരുന്ന മന്ത്രിസ്ഥാനം കൂടി പോയി. പൊതുജന മധ്യത്തില്‍ മോശം പേര്‌ കോള്‍പ്പിക്കുകയും ചെയ്‌തു. ഇതൊക്കെയാണെങ്കിലും ആകെ അനുഗ്രഹമായത്‌ മന്ത്രി എന്ന നിലയില്‍ ഗണേഷ്‌കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുപോലും തന്റെ വകുപ്പിനെപ്പറ്റി ആരും കുറ്റം പറയുന്നുമില്ല. മാത്രമല്ല അഴിമതിയുടെ പേരിലല്ലതാനും രാജിവച്ചതും. ഇക്കാരണങ്ങളാല്‍ മന്ത്രിസ്ഥാനത്ത്‌ തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ഗണേഷ്‌കുമാര്‍.
ഗണേഷ്‌കുമാറിന്റെ അടുത്ത സുഹൃത്തുക്കളും ഗണേഷ്‌കുമാറിനെ എങ്ങനേയും മന്ത്രിസ്ഥാനത്ത്‌ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനായി യാമിനിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞൊതുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 75 ലക്ഷം രൂപ യാമിനിയുടെ പേരില്‍ ഇടാത്തതിന്റെ പേരിലാണ്‌ മുമ്പത്തെ കാരാര്‍ ഉടക്കിപ്പിരിഞ്ഞത്‌. ആ 75 ലക്ഷത്തിനും എത്രയോ മുകളിലാണ്‌ മന്ത്രിസ്ഥാനമെന്ന്‌ ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആതുക കൊടുക്കാനും തയ്യാറായിരിക്കുകയാണ്‌.
പിന്നെ ആകെ അംഗീകരിക്കാന്‍ കഴിയാത്തത്‌ യാമിനിയോട്‌ മാപ്പ്‌ പറയുകയെന്നുള്ളതാണ്‌. യാമിനിയോട്‌ മാപ്പ്‌ പറഞ്ഞാല്‍ അത്‌ താന്‍ ചെയ്‌തത്‌ തെറ്റും യാമിനി ചെയ്‌തത്‌ ശരിയുമാകും. അതോടെ പൊതുജനമധ്യത്തില്‍ വില പോകും. കേസ്‌ ഒഴിവായി കിട്ടാന്‍ ഗണേഷ്‌കുമാര്‍ മാപ്പും പറഞ്ഞു. നേരത്തേ പറഞ്ഞതുക കൊടുക്കാന്‍ ഗണേഷ്‌കുമാര്‍ തയ്യാറായിട്ടുണ്ട്‌. അതും യാമിനിയുടെ ഉത്തരവാദിത്വത്തില്‍ തന്നെ.


ഗാര്‍ഹിക പീഡനമായതിനാല്‍ ഉറപ്പായും സ്‌ത്രീയുടെ വാദമായിരുക്കും വിജയിക്കുക. എല്ലാം നഷ്‌ടപ്പെട്ട്‌ ജയിലിലാകുന്നതിനേക്കാള്‍ നല്ലതല്ലേ ഒന്നും നഷ്‌ടപ്പെടാതെ മന്ത്രിയാകുക എന്നുള്ളത്‌.
ഗണേഷ്‌കുമാറിന്റെ മന്ത്രി കസേര തല്‍ക്കാലം ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. ഏതെങ്കിലും കോണ്‍ഗ്രസ്‌കാരന്‍ മന്ത്രിയായാല്‍ പിന്നെ രക്ഷയില്ല. അതിന്‌ മുമ്പ്‌ തിരിച്ചെത്തണം. ഇതിന്‌ വിലങ്ങുതടിയാവുക പ്രതിപക്ഷവും, ബാലകൃഷ്‌ണപിള്ളയും, പി.സി. ജോര്‍ജുമായിരിക്കും. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ഒരുപക്ഷേ എംഎല്‍എ സ്ഥാനം പോലും രാജിവെയ്‌ക്കും. അതൊടെ ഐക്യമുന്നണിക്ക്‌ പ്രതിസന്ധിയുണ്ടാക്കാതിരിക്കാന്‍ എല്ലാവരും ഇത്‌ അംഗീകരിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (16 minutes ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (27 minutes ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (29 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (32 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (48 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (53 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (58 minutes ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (1 hour ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (1 hour ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (1 hour ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (1 hour ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (2 hours ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

Malayali Vartha Recommends