Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കേരളം ചുട്ടു പൊള്ളുന്നു: ജലസ്രോതസ്സുകള്‍ വറ്റിവരളുന്നു: ജനം കുടിവെള്ളത്തിനായ്‌ അലയുന്നു

10 APRIL 2013 01:30 AM IST
മലയാളി വാര്‍ത്ത.

സൂര്യന്‍ താണ്ഡവമാടുകയാണ്‌. രാവിലെ ഒമ്പതിനുശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. വീട്ടിലായാലും, ഓഫീസിലായാലും ഫാനോ ഏസിയോ ഇല്ലാതെ ഇരിക്കാനും കഴിയുന്നില്ല. ഇടയ്‌ക്കിടയ്‌ക്കിടയ്‌ക്ക്‌ വൈദ്യുതി ബോര്‍ഡിന്റെ വകയും പീഡനം. ഏപ്രിലെത്തുന്നതിനു മുന്‍പേ കേരളം വേനലിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട്‌ ജില്ലയിലെ മുണ്ടൂരില്‍ രേഴപ്പെടുത്തിയ ചൂട്‌ 40.5 ഡിഗ്രി സെല്‍ഷ്യസാണ്‌. ഏപ്രിലിന്റെ അവസാനത്തോടെ താപനില ഇതിലും ഉയരാനാണ്‌ സാധ്യത.

പൊള്ളുന്ന ചൂടില്‍ ജലസ്രോദസ്സുകളും വറ്റിവരണ്ടിരിക്കുന്നു. കുടിക്കാന്‍ പോലും വെള്ളം ലഭിക്കാതായിരിക്കുന്നു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്ന പാലക്കാട്‌ ജില്ലയില്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ജനങ്ങള്‍ ഹര്‍ത്താല്‍ നടത്തുന്ന അവസ്ഥവരെയെത്തി. നദികളും കായലുകളും വറ്റാന്‍ തുടങ്ങിയതോടെ ജലമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി നെട്ടോട്ടമോടുകയാണ്‌. നഗരങ്ങളില്‍ പലപ്പോഴും ജലവിതരണം മുടങ്ങുന്നത്‌ തുടര്‍ക്കഥയാകുകയാണ്‌.
ചൂടേറിയതോടെ ആരോഗ്യ മേഖലയും ജാഗ്രതയിലാണ്‌. നേത്ര രോഗങ്ങള്‍, ഉദര രോഗങ്ങള്‍, വിളര്‍ച്ച, നിര്‍ജലീകരണം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ വേനലിനെ കുടുതല്‍ കടുപ്പിക്കുന്നു. ശരീരത്തിലെ താപനിലയേക്കാള്‍ അന്തരീക്ഷ താപനില വര്‍ദ്ധിക്കുമ്പോള്‍ സൂര്യാഘാതമുണ്ടാകുന്നു. രണ്ടുമാസത്തിനുള്ളില്‍ പതിനഞ്ചു പേര്‍ക്കാണ്‌ കേരളത്തില്‍ സൂര്യാഘാതമേറ്റത്‌. പുനലൂരില്‍ വെയിലത്ത്‌ പണിയെടുക്കുകയായിരുന്ന യുവാവിന്‌ രണ്ടു ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ പൊള്ളലേറ്റത്‌. പാലക്കാട്‌ കഴിഞ്ഞാല്‍ ഏറ്റഴും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നത്‌ പുനലൂരാണ്‌. 38 ഡിഗ്രിയാണ്‌ പുനലൂരില്‍ രേഖപ്പെടുത്തിയ താപനില.
ഒരു കാലത്ത്‌ സമൃദ്ധിയില്‍ കഴിഞ്ഞിരുന്ന കേരളത്തിന്റെ അവസ്ഥ മരങ്ങള്‍ മുറിച്ചും ,മണ്ണു നീക്കിയും, മണലൂറ്റിയും നമ്മള്‍ ഇവിടംവരെ എത്തിച്ചിരിക്കുന്നു. സ്വയം വിമര്‍ശനമല്ലാതെ മറ്റൊരുടെ മേലും കുറ്റം ചാര്‍ത്താന്‍ കഴിയില്ല. വികസനങ്ങളുടെ പേരുപറഞ്ഞ്‌ നമ്മള്‍ നിലനില്‍പ്പിനു തന്നെ ഭീഷണി വരുത്തിവച്ചിരിക്കുകയാണ്‌. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ്‌ കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്‌. കാലവര്‍ഷവും, തുലാവര്‍ഷവും കാലം തെറ്റി പെയ്യുകയാണ്‌. മഴവെള്ളത്തിന്റെ ലഭ്യതയില്‍ വന്‍ കുറവുതന്നെയുണ്ടായിരിക്കുന്നു. അതുകൊണ്ടു തന്നെ ഭൂഗര്‍ഭജലനിരക്കിലും കുറവുണ്ടായി. ഈ വര്‍ഷത്തെ ദുരിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു വന്‍ ദുരന്തത്തില്‍ നിന്നും നമുക്ക്‌ സുരക്ഷിതരാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends