സഹപാഠിയുടെ കുത്തേറ്റ് പതിനഞ്ചുകാരന് ദാരുണാന്ത്യം

സഹപാഠിയുടെ കുത്തേറ്റ് മദ്രസ വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് കുമ്പള ബന്തിയോട് മഖ്ദൂമിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ മുദമ്മദ് മിദിലാജ്(15) ആണ് മരിച്ചത്.
കത്രിക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പിടിവലിക്കിടെ കത്രിക മിദ്‌ലാജിന്റെ നെഞ്ചില്‍ തറക്കുകയായിരുന്നു. സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























