പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല, ഇതു സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് മന്ത്രി

2013 ഏപ്രില്‍ ഒന്നിനുമുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് കൂടിയാലോചനയൊന്നും നടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha