കുട്ടിയെ അംഗൻവാടിയിൽ കൊണ്ട് പോകാറുണ്ടായിരുന്നു; കുട്ടിയുമായി കൂടുതൽ ഇടപഴകുമായിരുന്നു; കുട്ടിയുമായി ഇയാൾ കളിക്കുമായിരുന്നു; ഒടുവിൽ അയാൾ തന്നെ കുട്ടിയെ!!!

എറണാകുളത്തെ നാലുവയസുകാരി മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതായത് കുട്ടി പീഡനത്തിന് ഇരയായി എന്ന നടുക്കുന്ന വിവരം പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് പിന്നാലെ പുറത്ത് വന്നു. ഇപ്പോൾ ഇവിടെ ശ്രദ്ധേയമാകുന്നത് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞ കാര്യം .
സന്ധ്യയുടെ വീട്ടില്‍ വച്ച് കുഞ്ഞിന് എന്തോ സംഭവിച്ചെന്നായിരുന്നു സുഭാഷ് ആരോപിച്ചത്..സന്ധ്യയുടെ അമ്മയേയും ചേച്ചിയേയും സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നുമായിരുന്നു പിതാവ് പ്രതികരിച്ചത് . ...ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോൾ അച്ഛന്റെ ആ സംശയം ശരി ആയിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് .
കുട്ടിയുടെ പിതാവിന്റ സഹോദരൻ ആണ് പ്രതി . ഇയാൾ കുട്ടിയെ അംഗൻവാടിയിൽ കൊണ്ട് പോകാറുണ്ടായിരുന്നു ഇയാൾ. കുട്ടിയുമായി കൂടുതൽ ഇടപഴകി. കുട്ടിയുമായി ഇയാൾ കളിക്കുമായിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. അമ്മയ്‌ക്ക് ഈ കാര്യത്തെ കുറിച്ച് അറിയാമായിരുന്നോ? ഒരു മാസമായി സ്വന്തം വീട്ടിൽ നിന്നത് ഈ കാരണത്താലാണോ എന്നതടക്കമുള്ള ചോദ്യങ്ങളും ഇപ്പോൾ ശക്തമാകുകയാണ്.
അമ്മ പോലീസ് കസ്റ്റഡിയിലിരിക്കവെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. , അമ്മയ്‌ക്ക് ഈ കാര്യങ്ങളെ കുറിച്ച് അറിയാമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ ശക്തമാകുകയാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കൂടുതൽ പേരുടെ മൊഴിയെടുക്കും
https://www.facebook.com/Malayalivartha