Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വിശ്വരൂപം രണ്ടിന്റെ പോസ്റ്ററുകളില്‍ കമല്‍ഹാസന്റെ കൈ ദേശീയപതാകയില്‍ ഒട്ടിച്ചു വച്ച നിലയില്‍ കണ്ടതോടെയാണ് മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ പരാതി നല്‍കിയത്

13 AUGUST 2018 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

വിശ്വരൂപം രണ്ടിന്റെ പ്രചരണത്തിനായി പോസ്റ്ററുകളില്‍ ദേശീയപതാക ഉപയോഗിച്ച കമലാഹാസനെതിരെ പരാതി. സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര അഭ്യന്തരമന്ത്രാലയം, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കി. സിനിമയുടെ പോസ്റ്ററില്‍ കമല്‍ഹാസന്‍ ദേശീയപതാക ആവരണമായി പുതച്ച നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാക ഉപയോഗ ചട്ടമായ 2002ലെ ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ സെക്ഷന്‍ അഞ്ച് വകുപ്പ് 3.28 പ്രകാരം ഇത് കുറ്റകരമാണ്. 

ദേശീയപതാകയില്‍ ഒന്നും എഴുതാന്‍ അനുവാദമില്ല. എന്നാല്‍ കമല്‍ഹാസന്റെ കൈ ദേശീയപതാകയില്‍ ഒട്ടിച്ചു വച്ച നിലയിലാണ്. വകുപ്പ് 3.29 പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്കു ദേശീയപതാക ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല. വകുപ്പ് 3.30 പ്രകാരം ഒന്നിന്റെയും ആവരണമായി ദേശീയപതാക ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരവും ഇത്തരത്തില്‍ പോസ്റ്റര്‍ ചിത്രീകരിച്ച നടപടി നിയമവിരുദ്ധമാണെന്നു ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. 


സംസ്ഥാനത്തുടനീളം ദേശീയപതാകയെ അവഹേളനപരമായി ചിത്രീകരിച്ച പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാരും പോലീസും സ്വമേധയാ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി വരുന്നതിനിടെ സിനിമയുടെ പേരില്‍ ദേശീയപതാകയെ അപകീര്‍ത്തിപ്പെടുത്തി അവഹേളിച്ച നടപടി അപലപനീയവും അനുചിതവുമാണ്. 


പത്മ പുരസ്‌ക്കാരമുള്‍പ്പെടെയുള്ള ദേശീയ ബഹുമതി നല്‍കി രാജ്യം ആദരിച്ചിട്ടുള്ള കമല്‍ഹാസന്റെ നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കുറ്റപ്പെടുത്തി. ദേശീയപതാകയെ ആദരിക്കാനും ഇതു സംബന്ധിച്ച നിയമം പാലിക്കാനും ഭരണഘടനാപരമായ കടമ നിലനില്‍ക്കെ കമല്‍ഹാസന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ല. പോസ്റ്റര്‍ പിന്‍വലിച്ചു കമല്‍ഹാസന്‍ മാപ്പ് പറയണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരന്‍ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുകയും സിനിമാക്കാര്‍ ചെയ്താല്‍ നടപടി ഇല്ലാതെ വരികയും ചെയ്യുന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (9 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (18 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (45 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends