Widgets Magazine
19
Nov / 2018
Monday
Forex Rates:

1 aed = 19.60 inr 1 aud = 52.63 inr 1 eur = 82.09 inr 1 gbp = 92.36 inr 1 kwd = 236.74 inr 1 qar = 19.78 inr 1 sar = 19.18 inr 1 usd = 72.01 inr

EDITOR'S PICK


സിനിമയ്ക്ക് വേണ്ടിയല്ല ജീവിതത്തിൽ ആറാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറച്ച് അതീവ സുന്ദരിയായി പുതിയ ലുക്കിൽ തിളങ്ങി കനിഹ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ


ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തം; ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ്


വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഓരോ ജില്ലകളിൽ നിന്നും പതിനായിരത്തിലേറെ പേരെ സജ്ജമാക്കാൻ വ്യക്തമായ പ്ലാനിങ്; ശബരിമലയിലെ പൊലീസ് പ്രതിരോധം ലംഘിക്കാൻ ഒന്നരലക്ഷം സംഘപരിവാറുകാർ സംഘടനകൾ സന്നിധാനത്തേക്ക് എത്താൻ ഒരുങ്ങുന്നതായി സൂചന


ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു... ശബരിമലയില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി; സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി


അന്നൊക്കെ എനിക്ക് എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു; പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു... വീട്ടുകാരും പറയാന്‍ തുടങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു; ചുറ്റും കുത്തുവാക്കുകള്‍; ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്; മനസ് തുറന്ന് സ്വാസിക

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്നു-ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

15 AUGUST 2018 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ ചവിട്ടി ആറബിക്കടലിൽ ഏറിയും ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ .

സന്നിധാനത്ത് എൺപത്തിലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടി;ശബരിമലയിൽ കണ്ടത് പോലീസുകാരെയല്ല; പേപ്പട്ടികളെ;വിവാദപരാമർശവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന് ; സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ

പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ് നടപ്പന്തലിലല്ല, അവിടം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്, പൊലീസിന്റെ അമിത നിയന്ത്രണം അനുവദിക്കാനാവില്ല, സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് 

ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തം; ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ്

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കനത്ത വെള്ളത്തില്‍ ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ ഇവരെ പുറത്തെത്തിക്കുമെന്ന് സ്ഥലത്തെത്തിയ കെ.മുരളീധരന്‍ എംഎല്‍എ അറിയിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ ആമയിടിഞ്ചാല്‍ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടാന്‍ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാല്‍ ഇവര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. നേരെ പുലര്‍ന്ന ശേഷമാണ് ഇവര്‍ കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് സംഘം വെള്ളത്തിലൂടെ ഇവരുടെ സമീപത്തെത്തി ഭയപ്പെടേണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര, നെയ്യാര്‍, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തില്‍ മുങ്ങുകയായിരുന്നു. കനത്ത മഴയില്‍ പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ബോണക്കാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

അതിനിടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണാണ് ട്രെയിന്‍ ഗതാഗതം നിലച്ചത്. മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജവഹർ നവോദയ വിദ്യാലയ -ഇപ്പോൾ അപേക്ഷിക്കാം  (5 minutes ago)

ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരുക്ക്... ഓടിയന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഞെട്ടലോടെ സിനിമാ അണിയറ പ്രവര്‍ത്തകർ  (7 minutes ago)

പിണറായിയെ ചവിട്ടി ആറബിക്കടലിൽ ഏറിയും ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ .  (17 minutes ago)

സിനിമയ്ക്ക് വേണ്ടിയല്ല ജീവിതത്തിൽ ആറാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറച്ച് അതീവ സുന്ദരിയായി പുതിയ ലുക്കിൽ തിളങ്ങി കനിഹ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ  (24 minutes ago)

സന്നിധാനത്ത് നിരോധനാഞ്ജ ലംഘിച്ചതിനെ ചൊല്ലി എൺപത്തിലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടി;സന്നിധാനത്ത് കണ്ടത് പോലീസുകാരെയല്ല; പേപ്പട്ടികളെ;വിവാദപരാമർശവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ  (58 minutes ago)

അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന് ; സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ  (59 minutes ago)

മത്സരശേഷം താരങ്ങള്‍ സഞ്ചരിച്ച ബസ് ഡ്രൈവ് ചെയ്തത് ധോണി !!; ക്യാപ്റ്റൻ കൂളിന്റെ വില്ലത്തരങ്ങൾ തുറന്നുപറഞ്ഞ് വിവിഎസ് ലക്ഷ്മൺ  (1 hour ago)

മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് കപില്‍ ദേവ്  (1 hour ago)

പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ് നടപ്പന്തലിലല്ല, അവിടം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്, പൊലീസിന്റെ അമിത നിയന്ത്രണം അനുവദിക്കാനാവില്ല, സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധാകാരമാണെ  (1 hour ago)

ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യ  (1 hour ago)

”നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു”; ആരാധകരുടെ മനസ്സ് നിറച്ച് ശോഭന; ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു  (1 hour ago)

കേരളത്തിലെ രാഷട്രീയ സംഭവങ്ങൾ ശരീരത്തെയും അതിരുകവിഞ്ഞു ബാധിക്കുന്നു; തലചുറ്റലും മനം പിരട്ടലും ഓക്കാനവും വരുന്നു... വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്; തുറന്നടി  (1 hour ago)

തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കാല്‍പാദം അറ്റുപോയി  (1 hour ago)

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു  (1 hour ago)

വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഓരോ ജില്ലകളിൽ നിന്നും പതിനായിരത്തിലേറെ പേരെ സജ്ജമാക്കാൻ വ്യക്തമായ പ്ലാനിങ്; ശബരിമലയിലെ പൊലീസ് പ്രതിരോധം ലംഘിക്കാൻ ഒന്നരലക്ഷം സംഘപരിവാറുകാർ സംഘടനകൾ സന്നിധാനത്ത  (2 hours ago)

Malayali Vartha Recommends