മലപ്പുറം തിരൂരങ്ങാടിയിൽ ഷോക്കേറ്റ് യുവാവിന് ദാരുണന്ത്യം
മലപ്പുറം തിരൂരങ്ങാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൊടിഞ്ഞി കാളം തിരുത്തി ചീർപിങ്ങൽ മേലാത്ത് അസ്കർ (34) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
https://www.facebook.com/Malayalivartha