Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതന്മാരെ കാരണം പ്രളയം അയ്യപ്പന്റെ തലയിൽ; ദൈവങ്ങൾക്കും നിവൃത്തിയില്ല

16 AUGUST 2018 02:58 PM IST
മലയാളി വാര്‍ത്ത

പ്രളയം വന്ന് സംസ്ഥാനത്തെ നശിപ്പിച്ചപ്പോൾ ഇരിക്കപ്പൊറുതിയില്ലാത്തത് ദൈവങ്ങൾക്ക്. സാമൂഹ്യ മാധ്യമങ്ങളിൽ ശബരിമലയെ കുറിച്ച് പലതരം വ്യാഖ്യാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ശബരിമല അയ്യപ്പനാണ് തീരെ നിവൃത്തിയില്ലാത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് കാരണം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടാണ് എല്ലാ വിപത്തുകൾക്കും കാരണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പണ്ഡിതൻമാർ പറയുന്നു.

ശബരിമലയിലെയും അവിടം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെയും അവസ്ഥ കണക്കിലെടുക്കുമ്പോൾ സംഭവം ശരിയാണെന്ന് തോന്നിപോകും. പേമാരിയും പ്രളയവും ഏറ്റവുമധികം ബാധിച്ച ജില്ലയാണ് പത്തനംതിട്ട. ആറന്മുളയും മറ്റും തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയ്ക്ക് ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ഇന്നുള്ളത്. പത്തനംതിട്ടയിൽ സ്ഥിതി എങ്ങനെ ഇത്രത്തോളം വഷളായി എന്നതിനെ കുറിച്ച് ഓർക്കുമ്പോഴാണ് ശബരിമലയെ കുറിച്ച് പറയുന്ന കാര്യങ്ങളിൽ സത്യമില്ലേ എന്ന് തോന്നിപോകുന്നത്.

ശബരിമല ക്ഷേത്രം തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ തന്ത്രിക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.തിമിർത്ത് ചെയ്യുന്ന മഴയിൽ മേൽശാന്തി മാത്രം അയ്യപ്പനോടൊപ്പം നിസഹായനായി മലയിലുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രനാണ് കർശന നിലപാട് സ്വീകരിച്ചത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു തന്നെയാണ് സർക്കാർ നിലപാട്.

അതേസമയം കേരളത്തിലെ പ്രകൃതിദുരന്തം തന്റെ തലയിൽ ചാരി വയ്ക്കരുതെന്ന ട്രോൾ സ്വാമി അയ്യപ്പന്റേതുമായി വന്നിട്ടുണ്ട്. ചിലർ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നു എന്നാണ് സ്വാമി അയ്യപ്പന്റെ ആക്ഷേപം. തനിക്ക് ഇത്തരം കാര്യങ്ങളിൽ ഒരു താത്പര്യവുമില്ലെന്നും സ്വസ്ഥമായി താൻ ഇവിടെ ഇരിക്കാമെന്നും ശബരിമല അയ്യപ്പൻ പറയുന്നു.

അതിനിടെ മന്ത്രി ഇ.പി. ജയരാജനെതിരെയും ട്രോൾ ഇറങ്ങി. ജയരാജൻ അധികാരമേറ്റപ്പോൾ തന്നെ വിപത്തുക്കൾ ഉണ്ടായതായാണ് ട്രോൾ. ജയരാജനാണ് മുഖ്യമന്ത്രിയുടെ ചുമതല നൽകാൻ പോകുന്നത്. അതിന്റെ കാഴ്ചയാണ് കാണുന്നതെന്നും ട്രോളികൾ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends