നെടുമ്പാശ്ശേരി അടച്ചതോടെ ന്യൂഡല്‍ഹി സിവില്‍ വ്യോമയാന മന്ത്രാലയ ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചത് മൂലമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു .ന്യൂഡല്‍ഹിയില്‍ സിവില്‍ വ്യോമയാന മന്ത്രാലയ ആസ്ഥാനത്ത് എല്ലാദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി. തിരുവനന്തപുരം,കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന ആഭ്യന്തരവിമാന സര്‍വ്വീസുകള്‍ ഇന്റഗ്രേറ്റഡ് ഓപ്പറേഷണല്‍ സെന്റര്‍വഴി ഇവിടെ നിന്ന് നിരീക്ഷിച്ച്‌വരികയാണ്. കണ്‍ട്രോള്‍റൂംകൈകാര്യംചെയ്യുന്ന ഡി.ജി.സി.എ. ഉദ്യോഗസ്ഥരുടെ പേര്‌വിവരങ്ങള്‍ചുവടെ :
1. എ.എക്‌സ്. ജോസഫ്, ഡെപ്യൂട്ടിഡയറക്ടര്‍ : +919871007874
2. അതുല്‍മെയ്‌ന്തോള: +919999069074
3. കൗശിക്മുഖോപാദ്ധ്യായ : +918586094546
4. ബ്രിജേഷ്‌കുമാര്‍സിംഗ്, അസി. എഞ്ചിനീയര്‍ ഓപ്പറേഷന്‍സ് : +919717307448
5. ഇക്ഷ്വാകൂ നന്ദന്‍ ശ്രീവാസ്തവ, അസി. എഞ്ചിനീയര്‍ ഓപ്പറേഷന്‍സ്: +919990474145
ശനിയാഴ്ചവരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേയ്ക്കും അവിടെ നിന്ന് പുറത്തേയ്ക്കുമുള്ള സര്‍വ്വീസുകള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ദൂരത്തിന് ആനുപാതികമായ യാത്രാക്കൂലി മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍, വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിമാന സര്‍വ്വീസുകളുടെ പുനക്രമീകരണംസംബന്ധിച്ച്‌വിവിധ ആഭ്യന്തര, വിദേശ കമ്പനികളുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍ ചുവടെ :
ആഭ്യന്തര എയര്‍ലൈന്‍സുകള്‍
എയര്‍ഇന്ത്യ& +911149637728/+911149637693/+911149637714
എയര്‍ഇന്ത്യഎക്‌സ്പ്രസ്സ്
എയര്‍ഏഷ്യ+918046676713
എയര്‍വിസ്താര+919899451962
ഗോഎയര്‍ +912267420154/+912267420156
ഇന്‍ഡിഗോ +919560049400/+911246674040
ജെറ്റ്എയര്‍വേയ്‌സ് +912266075545
സ്‌പൈസ്‌ജെറ്റ്+911243913933
വിദേശവിമാന കമ്പനികള്‍
ഒമാന്‍ എയര്‍ +919846243130/+918594013197
സൗദി അറേബ്യന്‍ +914844028901
ഫ്‌ളൈദുബായ് +918606580717
എയര്‍അറേബ്യ+919895345000
ജസീറ+919885144427
ഖത്തര്‍ എയര്‍വേയ്‌സ് +914842611304/+914842611305/+919961439666
എമിറേറ്റ്‌സ്+919846523454
മലിന്‍ഡോ +918527266466
എയര്‍ഏഷ്യ ബര്‍ഹാദ്&തായ്എയര്‍ഏഷ്യ+919995319187
സ്‌കൂട്ട് +919742710404
ശ്രീലങ്കന്‍എയര്‍വേയ്‌സ് +919847064064
https://www.facebook.com/Malayalivartha






















