Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..

ഇവരെ നിങ്ങള്‍ക്ക്‌ ഓര്‍മ്മയില്ലേ? നഴ്‌സുമാര്‍ പൊരുതി നേടിയത്‌ ഫൈവ്‌സ്റ്റാര്‍ ഹോസ്‌പിറ്റല്‍ മുതലാളിമാരില്‍ നിന്നും... അടിസ്ഥാന ശമ്പളം 12,916 രൂപ

16 APRIL 2013 05:17 AM IST
മലയാളി വാര്‍ത്ത.

നഴ്‌സുമാരുടെ സമരത്തെ മലയാളികള്‍ സഹതാപത്തോടെയാണ്‌ കണ്ടത്‌. തുച്ഛമായ ശമ്പളത്തിലാണ്‌ പല ഫൈവ്‌സ്റ്റാര്‍ ആശുപത്രികളില്‍ പോലും നഴ്‌സുമാര്‍ പണിയെടുക്കുന്നതെന്ന്‌ അപ്പോഴാണ്‌ ലോകമറിഞ്ഞത്‌. ഇതിനിടെ നഴ്‌സുമാരുടെ സമരവും ശക്തമായി. ആശുപത്രിയുടെ മുകളില്‍കയറി ആത്മഹത്യാ ഭീഷണി പോലും നടത്തേണ്ടിവന്നു അവര്‍ക്ക്‌. ഇതിനിടയ്‌ക്ക്‌ സര്‍ക്കാര്‍ പലപ്രാവശ്യം ഇടപെട്ടെങ്കിലും ശമ്പളം മാത്രം കൂട്ടിയില്ല.
എന്നാല്‍ ഇപ്പോള്‍ തൊഴില്‍ വകുപ്പും ആശുപത്രി മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ശമ്പള പരിഷ്‌കരണത്തിന്‌ ധാരണയായി. 25 ശതമാനം മുതല്‍ 35 ശതമാനം വരെയാണ്‌ വര്‍ധനവ്‌.

പുതിയ​ വ്യവസ്ഥ പ്രകാരം വന്‍കിട ആശുപത്രിയിലെ നഴ്സുമാരുടെ അടിസ്ഥാന ശന്പളം 12,​916 രൂപയായിരിക്കും. ഇവര്‍ക്കുള്ള അലവന്‍സില്‍ 500 രൂപ മുതല്‍ 1250 രൂപ വരെ വര്‍ദ്ധന വരുത്താനും യോഗത്തില്‍ തീരുമാനിച്ചു. 20 കിടക്കകളുള്ള ആശുപത്രിയിലെ ജീവനക്കാര്‍ക്ക് 25 ശതമാനവും 25 മുതല്‍ 100 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 31 ശതമാനവും 800 കിടക്കകള്‍ വരെയുള്ള വന്‍കിട ആശുപത്രികളിലെ നഴ്സുമാര്‍ക്ക് 35 ശതമാനം വര്‍ദ്ധനവുമാണ് വരുത്തിയിരിക്കുന്നത്.  

ഇതോടൊപ്പം ജനറല്‍ നഴ്സിംഗ് വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കി വരുന്ന സ്റ്റൈപ്പന്‍ഡ് 6000 രൂപയും ബി.എസ്.സി നഴ്സിംഗ് വിഭാഗത്തിലുള്ളവരുടെ സ്റ്റൈപ്പന്‍ഡ് 6500 രൂപയായും വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (17 minutes ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (28 minutes ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (30 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (33 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (49 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (54 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (59 minutes ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (1 hour ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (1 hour ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (1 hour ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (1 hour ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (2 hours ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

Malayali Vartha Recommends