വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന്‌ടോള്‍ പ്ലാസകളിലെ യൂസര്‍ ഫീ ദേശീയ പാതാഅതോറിറ്റി താല്‍ക്കാലികമായി ഒഴിവാക്കി

വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന്‌ടോള്‍ പ്ലാസകളിലെ യൂസര്‍ ഫീ ദേശീയ പാതാഅതോറിറ്റി താല്‍ക്കാലികമായി എടുത്ത് കളഞ്ഞു. ഈ മാസം 26 വരെ ഇതിന് പ്രാബല്യമുണ്ടായിരിക്കും. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെടോള്‍ പ്ലാസകളിലെ ഫീയാണ് താല്‍ക്കാലികമായി എടുത്ത് കളഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha

























