സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിവസം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രളയംമൂലം നിരവധി അവധി ദിവസങ്ങള്‍ സംഭവിച്ചതുകൊണ്ടാണ് ശനിയാഴചയും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























