ആരാധകരെ ഒരിക്കല്‍ കൂടി ആവേശത്തിലാക്കി സണ്ണിലിയോണ്‍

എന്നും വ്യത്യസ്തകള്‍ നല്‍കുന്ന താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡ് നടി സണ്ണി ലിയോണിന് ലോകം മുഴുവന്‍ ആരാധകരാണ്. സോഷ്യല്‍ മീഡിയകളായ ട്വിറ്ററില്‍ 3.7 മില്യണ്‍ അനുയായികളുണ്ട് ഈ താരത്തിന്. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ 14.4 മില്ല്യണ്‍ ആരാധകരും. കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ 1200 കിലോ ഭക്ഷ്യവസ്തുക്കളാണ് താരം നല്‍കിയത്.
നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ് താരം. പോണ്‍ നായികയായി എത്തിയ സണ്ണി ബോളിവുഡിലെ മികച്ച താരമായി മാറിയിരിക്കുകയാണ്. ഇത്രയധികം ആരാധകരെ സ്വന്തമാക്കാന്‍ സണ്ണിക്ക് കഴിഞ്ഞത് അവരുടെ സഹായ പ്രവര്‍ത്തനങ്ങള്‍കൊണ്ടുകൂടിയാണ്.

ഏത് തരം വസ്ത്രങ്ങള്‍ അണിഞ്ഞാലും അതീവ സുന്ദരിയാണ് സണ്ണി. പിങ്ക് വസ്ത്രങ്ങളില്‍ സുന്ദരിയായി നില്‍ക്കുന്ന സണ്ണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം.

https://www.facebook.com/Malayalivartha





















