Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങളിൽക്കൂടി ശുദ്ധ ജല പ്ലാന്റുകൾ സ്ഥാപിച്ച് യു എസ് ടി 

22 JANUARY 2026 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...

സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..

ശുദ്ധജല ലഭ്യതയുടെ കുറവ് അനുഭവിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനി ആയ യു എസ് ടി.യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഉദ്യമങ്ങളുടെ ശ്രമങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി. 

യു എസ് ടി യുടെ അഡോപ്റ്റ് എ വില്ലേജ് സി എസ് ആർ പദ്ധതി യുടെ ഭാഗമായി ആലപ്പുഴയിലെ കുട്ടനാട്ടിലുള്ള രണ്ടു ഗ്രാമങ്ങളിൽക്കൂടി ജല ശുദ്ധീകരണ  പ്ലാന്റുകൾ സ്ഥാപിച്ച്  അവിടത്തെ നിവാസികൾക്ക്‌ കൈമാറാൻ സാധിച്ചിരിക്കുകയാണ്. കുട്ടനാട്ടിലെ എടത്വ പഞ്ചായത്തിലെ പച്ച ഈസ്റ്റ് വാർഡ് 12-ലെയും ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് വാർഡ് 4-ലെയും ഗ്രാമവാസികൾക്ക് രണ്ട് ആർ ഒ ജല ശുദ്ധീകരണ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്ത് കൈമാറി. 

എടത്വയിലെയും, ചമ്പക്കുളത്തിലെയും  ഗ്രാമങ്ങളിൽ സ്ഥാപിച്ച പുതിയ ജലശുദ്ധീകരണ  പ്ലാന്റുകൾ ഒരു മണിക്കൂറിൽ 500 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയുള്ളവയാണ്. ആകെ 16.5  ലക്ഷം രൂപ ചെലവിലാണ് ഇരു പ്ലാന്റുകളും സ്ഥാപിച്ചിട്ടുള്ളത്. ഈ സംരംഭത്തിലൂടെ ഗ്രാമ നിവാസികൾക്ക്‌ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കാൻ സാധിക്കും.

“ആലപ്പുഴയിലെ കുട്ടനാട്ടിൽ ശുദ്ധ ജല ലഭ്യത കുറഞ്ഞ ഗ്രാമങ്ങളിൽ സുരക്ഷിതവും ശുദ്ധവുമായ കുടി വെള്ളം ലഭ്യമാക്കുന്നതിൽ യു എസ് ടിയുടെ സി എസ് ആർ ടീം പുതിയ മുന്നേറ്റം നടത്തുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. നേരത്തെ മിത്രക്കരി, ഊരുകരി, കണ്ടങ്കരി, വേഴാപ്ര എന്നീ  ഗ്രാമങ്ങളിൽ ശുദ്ധ ജല ലഭ്യത ഉറപ്പിക്കിയതിനു ശേഷം, ഇപ്പോൾ എടത്വ പഞ്ചായത്തിലെ പച്ച ഈസ്റ്റ് വാർഡ് 12-ലും ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് വാർഡ് 4-ലും രണ്ട് പുതിയ ജല ശുദ്ധീകരണ  പ്ലാന്റുകൾ  കൂടി സ്ഥാപിക്കാൻ ടീമിന് കഴിഞ്ഞിരിക്കുകയാണ്. ഇത് യു എസ് ടി യുടെ അഡോപ്റ്റ് എ വില്ലേജ് പദ്ധതിയുടെ വിജയമാണ്. ഈ ദിശയിലേക്കുള്ള ശ്രമങ്ങൾ മറ്റു ഗ്രാമങ്ങളിലേയ്ക്കും ഞങ്ങൾ വ്യാപിപ്പിക്കും,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻറ്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

സി.എസ്.ആർ. ലീഡ് രാമു കൃഷ്ണയുടെയും, സി എസ് ആർ അംബാസഡർമാരായ ശ്രീഹരിയുടെയും കിരൺ മോഹനൻ നായരുടെയും നേതൃത്വത്തിലുള്ള യു എസ് ടി ഉദ്യോഗസ്ഥർ രണ്ട് ഗ്രാമങ്ങളിലും നടന്ന വ്യത്യസ്ത ചടങ്ങുകളിൽ ജല ശുദ്ധീകരണ  പ്ലാന്റുകൾ ഉദ്ഘാടനം ചെയ്ത് കൈമാറി. രണ്ടു ചടങ്ങുകളിലും വലിയ തോതിൽ ഗ്രാമീണരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.  ശുദ്ധവും സുരക്ഷിതവുമായുള്ള കുടിവെള്ളം ലഭ്യമാക്കിയതിന് യു എസ് ടിയോടുള്ള നന്ദി അവർ രേഖപ്പെടുത്തി. ഇതിനു മുൻപ്, കുട്ടനാട്ടിലെ മിത്രക്കരി, ഊരുകരി, കണ്ടങ്കരി, വേഴാപ്ര എന്നീ ഗ്രാമങ്ങളിൽ  യു എസ് ടി. ജല ശുദ്ധീകരണ  പ്ലാന്റുകൾ  സ്ഥാപിച്ച് കൈമാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (2 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (2 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (2 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (2 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (7 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (7 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (8 hours ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (8 hours ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (8 hours ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (8 hours ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (8 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (8 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (8 hours ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (8 hours ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (8 hours ago)

Malayali Vartha Recommends