സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി; സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്ക് നാളെ(ശനിയാഴ്ച) പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നിന് പ്രവൃത്തിദിനം ആയിരിക്കുമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നഷ്ടമായിരുന്നു.
ഇതേ തുടര്‍ന്ന് നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം ശനിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























