Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...


'വയറ്റിൽ കൊഴുപ്പടിഞ്ഞതുപോലെ സംശയമുണ്ട്..'പൂർണ ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി ഡോക്ടർ വിശ്വസിച്ചില്ല..പിന്നാലെ പ്രസവം..ഡോക്ടറുടെ വെളിപ്പെടുത്തൽ..


കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഫയൽ ഉടനടി എത്തണം എന്ന് ഉത്തരവ്..ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം..

ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ്‌ ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ കാലം ചെയ്‌തു

18 APRIL 2013 04:36 AM IST
മലയാളി വാര്‍ത്ത.

ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ്‌ ഡോ. പീറ്റര്‍ എം. ചേനപ്പറമ്പില്‍ കാലം ചെയ്‌തു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ എറണാകുളം ലൂര്‍ദ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 7;10 നായിരുന്നു അന്ത്യം. എണ്‍പത്തി മൂന്ന്‌ വയസായിരുന്നു. കബറടക്കം നാളെ ആലപ്പുഴ സെന്റ്‌ മേരീസ്‌ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍ നടക്കും.1984 മുതല്‍ 2001 വരെ അദ്ദേഹം രൂപതയെ നയിച്ചു. ആദ്യബിഷപ്പ് ഡോ മൈക്കിള്‍ ആറാട്ടുകുളം വിരമിച്ചതിനെ തുടര്‍ന്നാണ് സ്ഥാനമേറ്റത്.  മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച ബിഷപ് ചേനപ്പറമ്പില്‍ വിസിറ്റേഷന്‍ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള കലവൂര്‍ പ്രസന്റേഷന്‍ ആരാമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1929 ഡിസംബര്‍ എട്ടിന് തുറവൂര്‍ മനക്കോടം ചേനപ്പറമ്പില്‍ മൈക്കിളിന്റെയും ജോസഫൈന്റെയും മകനായി ജനിച്ചു. പട്ടുനൂല്‍ക്കൃഷി, മുട്ടക്കോഴി, മീന്‍ വളര്‍ത്തല്‍ പദ്ധതികളുമൊക്കെ കടലോരത്ത് ആരംഭം കുറിച്ചു.  സൗരോര്‍ജ അടുപ്പുകള്‍ ജനകീയമാക്കി. തീരദേശ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മഴവെള്ള സംഭരണിയുടെ ആശയം ആദ്യമായി കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.
പാവങ്ങളുടെ പക്ഷം ചേര്‍ന്ന പിതാവായിരുന്നു ബിഷപ്‌ ചേനപ്പറമ്പിലെന്ന്‌ ആലപ്പുഴ രൂപത അധ്യക്ഷന്‍ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും സാമ്പത്തിക സുസ്ഥിതിക്കുവേണ്ടി നിരവധി പദ്ധതികള്‍ ബിഷപ്‌ പീറ്റര്‍ എം. ചേനപ്പറമ്പില്‍ നടപ്പാക്കിയിട്ടുണ്ട്‌. ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക, ആരോഗ്യ പാലന സംവിധാനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മീന്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കല്‍, ക്രെഡിറ്റ്‌ യൂണിയന്‍ പദ്ധതികള്‍ തുടങ്ങിയവയ അവയില്‍ ചിലതുമാത്രമാണെന്നും അദ്ദേഹം അനുസ്‌മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (16 minutes ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (27 minutes ago)

ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...  (29 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് ആരോപണം  (32 minutes ago)

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റി പരാതിക്കാരി  (48 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (53 minutes ago)

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തില  (58 minutes ago)

Haripad-hospital പ്രതികരണവുമായി ഡോക്ടർ  (1 hour ago)

പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...  (1 hour ago)

മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും ; നിർണായക ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

Ramesh Chennithala കുന്നംകുളം കസ്റ്റഡി മർദ്ദനം;  (1 hour ago)

Congress Cyber Team POST കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ പോസ്റ്റ്  (1 hour ago)

സുഗതന്റെയും ലതയുടെയും സംസ്കാര ചടങ്ങിനിടെ ബഹളം ദഹിപ്പിക്കണ്ട..പട്ടടയിൽ നിന്ന് എടുത്ത് അവിടേയ്ക്ക്..മക്കൾ എത്തി  (1 hour ago)

KOZHIKODE അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്  (2 hours ago)

TAMIL NADU POLICE വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ പോലീസ്  (2 hours ago)

Malayali Vartha Recommends