ഉണ്ടായത് വന്‍ അപകടം; ആലപ്പുഴയില്‍ ആംബലുന്‍സിന് തീപിടിച്ച് രോഗി മരിച്ചു

ആംബലുന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. ആശുപത്രിയിലേക്ക് രോഗിയുമായി പോകും വഴി ചമ്പക്കുളത്ത് വച്ചാണ് 108 ആംബലുന്‍സ് തീപിടിച്ചത്. രോഗിയെ പരിചരിക്കാനായി ആംബലുന്‍സിലുണ്ടായിരുന്ന നഴ്‌സിനും െ്രെഡവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നഴ്‌സിന്റെ നില അതീവ ഗുരുതരമാണ്.
രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായത്. സിലണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒരു കാറിനും മൂന്നും ബൈക്കിനും ഒരു കടയ്ക്കും തീപിടിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍
https://www.facebook.com/Malayalivartha
























