ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് വീട് നൽകി സർക്കാർ... വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ

പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചു.
39.79 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. കഴിഞ്ഞ പത്തുവർഷക്കാലം പവർകട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടായിട്ടില്ല
39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു.15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകി.ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി വർധിച്ചു.ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമത്. കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം. ശമ്പളവും പെൻഷനും നൽകാൻ 125 കോടിയോളം രൂപ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകി വരുന്നു
തൊഴിലുറപ്പിനായി 1000 കോടി. വയോജനങ്ങളുടെ റിട്ടയര്‍മെന്റ് ഹോമുകള്‍ക്ക് സബ്‌സിഡിയായി 30 കോടി.എം.സി റോഡ് വികസനം: ഒന്നാം ഘട്ടത്തിന് 5217 കോടി. കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളില്‍ ബൈപ്പാസുകള്‍. വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ. എൻഎച്ച് 66: നിർമ്മാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നു
മുണ്ടക്കൈ-ചൂരൽ മല ദുരന്തം: ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യബാച്ച് വീട് കൈമാറും.സംസ്ഥാനത്തെ 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ സർക്കാർ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചു.മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതിയിൽ 3408 വീടുകൾ സർക്കാർ വെച്ചു നൽകി.ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകി .കഴിഞ്ഞ പത്ത് വർഷം കൊണ്ട് നൽകിയ ക്ഷേമ പെൻഷൻ 90,000 കോടി രൂപ
62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹിക സുരക്ഷാ പെൻഷൻ എത്തിക്കുന്നു.ക്ഷേമ പെൻഷനായി രണ്ടാം പിണറായി സർക്കാർ നൽകിയ തുക 48,383.83 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പണം കണ്ടെത്താൻ ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിക്കും
https://www.facebook.com/Malayalivartha

























