Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഒറ്റ കൂടിക്കാഴ്ച കഴിഞ്ഞതോടെ അമേരിക്കയുടെ സ്വാധീന വലയത്തില്‍ അകപ്പെട്ടുപോയ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്ക്; ദീര്‍ഘദൂര ആണവ മിസൈല്‍ ഒഴിവാക്കിയ ദക്ഷിണ കൊറിയയ്ക്ക് സ്വാഗതമെന്ന് വൈറ്റ്ഹൗസ് 

11 SEPTEMBER 2018 11:14 AM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്ക് കൂടി പദ്ധതിയിടുന്നു. ഒരു കൂടിക്കാഴ്ച കൂടി ആവശ്യപ്പെട്ട് കിം ജോംഗ് ഉന്‍ വൈറ്റ് ഹൗസിലേക്ക് കത്തയച്ചതായും കത്ത് സ്വീകരിച്ച അമേരിക്കന്‍ അധികൃതര്‍ പറ്റിയ ദിവസം നോക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടത്.

ജൂണില്‍ നടന്ന കൂടിക്കാഴ്ചയില്‍ വടക്കന്‍ കൊറിയയുടെ ആണവ പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു പ്രധാന വിഷയം. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴി തെളിക്കുകയും അത് അമേരിക്കയ്ക്ക് വലിയ ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തില്‍ ദക്ഷിണ കൊറിയയുടെ ഇടപെടലിലായിരുന്നു മൂന്നാം വേദിയില്‍ ട്രംപും കിമ്മും തമ്മിലുള്ള ചര്‍ച്ച നടന്നത്. എന്നാല്‍ വീണ്ടും നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ അജണ്ഡ അജ്ഞാതമാണ്. ഈ മാസം ഒടുവില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്നിന്റെ പൊതുസഭയുടെ ഭാഗമായി ഒരു അവസരം ഉണ്ട്. എന്നാല്‍ കിം യുഎന്‍ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഇക്കാര്യത്തില്‍ ട്രംപിന്റെ ഉപദേശകര്‍ പറയുന്നത്.

കിമ്മിന്റെ ചൂടുള്ളതും പോസിറ്റീവായതുമായ സ്വകാര്യ കത്ത് വഴിയിലാണെന്ന് വെള്ളിയാഴ്ച ട്രംപ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പിന്നാലെ കിട്ടിയ ശേഷം തന്നെ കത്തിന്റെ ആദ്യ ലക്ഷ്യം മറ്റൊരു കൂടിക്കാഴ്ചയാണെന്നും അക്കാര്യം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. ഉപദ്വീപിനെ ആണവ വിമുക്തമാക്കുന്ന ലക്ഷ്യങ്ങളോടുള്ള കടപ്പാട് തുടരുന്നു എന്നായിരുന്നു കത്ത് പ്രദര്‍ശിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞത്. ദീര്‍ഘദൂര ആണ മിസൈലുകള്‍ ഇല്ലാതെ ഞായറാഴ്ച പ്യൊംഗ്യാംഗില്‍ നടന്ന സൈനിക പരേഡ് നല്ല സൂചനകളുടെ ലക്ഷണമായിരുന്നെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. 

കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയയുടെ 70 ാം വാര്‍ഷികത്തില്‍ നടന്ന സൈനിക പരേഡില്‍ ആണവ മിസൈല്‍ പ്രദര്‍ശനം ഉണ്ടായിരുന്നില്ല. ഇതിന് പുറമേ സാമ്പത്തിക പുരോഗതിയും രണ്ടാം ലോകമഹായുദ്ധത്തോടെ വേര്‍പിരിഞ്ഞു പോയ കൊറിയന്‍ ഉപദ്വീപുകളുടെ സംയോജനം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയായിരുന്നു ആഘോഷവും. സമ്പദ് വ്യവസ്ഥയുടെ പുനസൃഷ്ടിക്കായി ഒരുമിച്ച് നില്‍ക്കാം എന്ന മുദ്രാവാക്യത്തിന് കീഴില്‍ ആധുനിക ട്രെയിന്‍, സോളാര്‍ പാനല്‍, ഡാമുകള്‍, കാറ്റില്‍ നിന്നും വൈദ്യൂതി തുടങ്ങിയ ഉള്‍ക്കൊള്ളിച്ച ഫ്‌ളോട്ടുകളും ഉണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends