Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റുള്ളവരെ കുറ്റം പറയലല്ല ജനപ്രതിനിധികളുടെ ജോലി; കന്യാസ്ത്രീയെ അധിക്ഷേപിച്ചുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശം പാടില്ലാത്തതാണെന്ന് കെ.മുരളീധരന്‍

11 SEPTEMBER 2018 05:41 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശം ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറയലല്ല ജനപ്രതിനിധികളുടെ ജോലി. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാന്‍ എം.എല്‍.എമാര്‍ക്ക് അവകാശവുമില്ല. ആരെയും പരിശുദ്ധരാക്കാനും നില്‍ക്കേണ്ടതില്ല. പരാതിയുണ്ടെങ്കില്‍ നിയമവ്യവസ്ഥയെ സമീപിക്കുകയാണ് വേണ്ടതെന്നും മുരളി പറഞ്ഞു.

ദേശീയ വനിതാ കമ്മിഷന്‍ ബി.ജെ.പി അനുകൂല നിലപാടാണ് എടുക്കുന്നത്. സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ സംസ്ഥാന വനിതാ കമ്മീഷനും നടപടി എടുക്കാന്‍ കഴിയുന്നില്ല. കന്യാസ്ത്രീകളുടെ സമരത്തില്‍ സഭ തീരുമാനം എടുക്കണം. ഷാഹിദാ കമാലിന് നേരെ ഉണ്ടായ കൈയേറ്റത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തിയ ദിവസം കാറില്‍ യാത്ര ചെയ്യേണ്ട കാര്യം അവര്‍ക്കില്ലായിരുന്നു. വൈകിട്ട് ആറു മണിക്ക് ശേഷമാകാമായിരുന്നു യാത്ര.

ചെന്നു കയറിയ പാര്‍ട്ടിയിലെങ്കിലും അവര്‍ മാന്യത കാട്ടണമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (6 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (24 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (31 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (40 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (53 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends