ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക്.. പിരിയാനാകാത്തവിധം അടുത്തപ്പോൾ വിവാഹ വാഗ്ദാനം; കാര്യം കഴിഞ്ഞപ്പോൾ എസ്‌കേപ്പ്... പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പുന്നപ്ര ജിജോയെ പോലീസ് പൊക്കിയതിങ്ങനെ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ, യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പരാതിക്കാരിയായ പെണ്‍കുട്ടി പട്ടികജാതിക്കാരിയാണ്. സി-എസ്ടി പിഎ വകുപ്പ് പ്രകാരവും കേസടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന പ്രിയേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചക്കുകയായിരുന്നു ഇയാള്‍ . പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ, ഇയാള്‍ അവരെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
https://www.facebook.com/Malayalivartha

























