Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ ഒഴികെ എല്ലാവര്‍ക്കും നീതി ലഭിച്ചു, സത്യം എന്നെങ്കിലും പുറത്ത് വരുമെന്ന് അറിയാമായിരുന്നു, ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് അതുകൊണ്ട് സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ എല്ലാം പറയും അഞ്ച് നേതാക്കളാണ് ചാരക്കേസിന് പിന്നില്‍ കളിച്ചത്- കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ 

14 SEPTEMBER 2018 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ ഒഴികെ എല്ലാവര്‍ക്കും നീതി ലഭിച്ചെന്നും അച്ഛന് നീതിലഭിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ താന്‍ എല്ലാ കാര്യങ്ങളും പറയുമെന്നും അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജാ വേണുഗോപാല്‍ വ്യക്തമാക്കി. അഞ്ച് നേതാക്കളാണ് ചാരക്കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കളിച്ചത്. അത് ആരൊക്കെയാണെന്നും ഏത് പാര്‍ട്ടിക്കാരാണെന്നും പറയുന്നില്ല. കാരണം മകള്‍ മാത്രമല്ല പാര്‍ട്ടി അച്ചടക്കം ലംഘിക്കാത്ത നേതാവ് കൂടിയാണ്. ഇപ്പോള്‍ പിതാവിന് വേണ്ടിയാണ് ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നത്. ഗ്രൂപ്പ് പോരിന്റെ ഇരയായി അച്ഛന്‍. അവര്‍ക്ക് കോണ്‍ഗ്രസിന്റെ ചില കേന്ദ്ര നേതാക്കളില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നെന്നും ഇവിടെയുള്ള നേതാക്കള്‍ കളിച്ചത് അതുകൊണ്ടാണെന്നും പ്തമജ പറഞ്ഞു. 

ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കുന്നതിന് മുമ്പ് സഹോദരനായ കെ.മുരളീധരനുമായി കൂടിയാലോചിക്കുമെന്നും പത്മജ പറഞ്ഞു. മൂന്ന് ഉദ്യോഗസ്ഥരായ സിബിമാത്യൂസും കെ.കെ ജോഷ്വയും വിജയനും കേസ് വെറുതെ ചെയ്യില്ല. എന്താണ് സംഭവിച്ചതെന്ന് അവര് തന്നെ പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അന്ന് അമ്മ മരിച്ച സമയമാണ് അച്ഛന്‍ മാനസികമായി തകര്‍ന്ന സമയമായിരുന്നു. ധൈര്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം രാഷ്ട്രീയമായി തിരിച്ചടിച്ചേനേ. പക്ഷെ, ആയുധം വെച്ച് കീഴടങ്ങുകയാണുണ്ടായത്. കൂടെ നിന്നവരും വിശ്വസ്ഥരും അച്ഛനെ ചതിച്ചു. കോണ്‍ഗ്രസിന് വേണ്ടി ജീവിച്ചയാളാണ് കരുണാകരന്‍, മക്കള്‍ക്ക് വേണ്ടി ജീവിച്ചയാളല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ കൂടെ ഉത്തരവാദിത്വമാണെന്നും പ്തമജ പറഞ്ഞു.

കേസിന് പിന്നില്‍ കളിച്ച പലരും സുരക്ഷതമായി ഇരിക്കുകയാണ്. പക്ഷെ, എന്തുകൊണ്ട് ചാരക്കേസ് ഉണ്ടാക്കിയെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ നിക്കക്കള്ളിയില്ലാതെ പറയേണ്ടിവരും. പാര്‍ട്ടി നേതാവല്ലായിരുന്നെങ്കില്‍ താന്‍ എന്നേ കാര്യങ്ങള്‍ തുറന്ന് പറയുകയും അച്ഛന് വേണ്ടി നീതിതേടി ഇറങ്ങുകയും ചെയ്‌തേനെ. മനസമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ പലനേതാക്കന്‍മാരോടും ഇതേക്കുറിച്ചുള്ള സങ്കടങ്ങളും വിഷമങ്ങളും പറഞ്ഞിട്ടുണ്ട്. ആരും കേട്ടിട്ടില്ല. പക്ഷെ, സുപ്രീംകോടതി വിധി വലിയ ആത്മവിശ്വാസമാണ് തരുന്നത്. ജൂഡീഷ്യറിയില്‍ അച്ഛന് വലിയ വിശ്വാസമുണ്ടായിരുന്നു. എനിക്കും അങ്ങനെ തന്നെയാണ്. ജുഡീഷ്വറിക്ക് മുമ്പാകെ പറയുന്ന കാര്യങ്ങള്‍ പുറത്താരും അറിയില്ല. പാര്‍ട്ടിഫോറത്തില്‍ ഇക്കാര്യം പറഞ്ഞാല്‍ മൊബൈലിലും മറ്റും റെക്കോഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നവരുണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി. 

മാധ്യമങ്ങളും കെ.കരുണാകരനെ വല്ലാതെ വേട്ടയാടിയിരുന്നെന്ന് പത്മജ ഓര്‍മിച്ചു. ഇന്ത്യാ ടുടേ മാത്രമാണ് ഇതൊരു കള്ളക്കേസാണെന്ന് പറഞ്ഞിരുന്നത്. കോണ്‍ഗ്രസിലെ 75 ശതമാനം അണികളും അന്ന് കരുണാകരനൊപ്പമായിരുന്നു. അത് പല നേതാക്കളുടെയും ശത്രുവാക്കിയെന്നും പത്മജ പറഞ്ഞു. കരുണാകരനെതിരെ കളിച്ചത് ഉമ്മന്‍ചാണ്ടിയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ ഒരിക്കലും അങ്ങനെ പറയില്ലെന്നും പത്മജ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 minute ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (7 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (32 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (53 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends