Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന് മാത്രമാണ് നീതി ലഭിക്കാത്തത്, രമണ്‍ശ്രീവാസ്തവ ഡി.ജി.പിയായി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇങ്ങിനെയൊരു കേസ് എടുക്കാനുള്ള നിഗമനത്തിലെത്തിയതെങ്ങനെ എന്ന് അറിയണം, അതിന് ശേഷമേ ഗൂഢാലോചന ഉണ്ടോ എന്ന് പറയാനാകൂ എന്നും കെ.മുരളീധരന്‍

14 SEPTEMBER 2018 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന് മാത്രമാണ് നീതി ലഭിക്കാത്തതെന്ന് അദ്ദേഹത്തിന്റെ മകനും എം.എല്‍.എയുമായ കെ.മുരളീധരന്‍. രമണ്‍ശ്രീവാസ്തവ ഡി.ജി.പിയായാണ് വിരമിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. നമ്പിനാരായണനും നീതിലഭിച്ചിരിക്കുകയാണ്. കുറ്റം ആരോപിക്കപ്പെട്ടവരെല്ലാം സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്ത് വന്നു. ഇങ്ങനെ ഒരു കേസ് എടുക്കാമെന്ന നിഗമനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെയെത്തി. ആ സംഭവ വികാസങ്ങള്‍ പുറത്ത് വരും. അതിന് മുമ്പ് ചാരക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. 

കോടതിക്ക് വേണ്ടത് തെളിവാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ രാജിവെയ്ക്കാന്‍ കാരണം പി.വി നരസിംഹറാവുവാണ്. നരസിംഹറാവു കരുണാകരനെ ചതിക്കുകയായിരുന്നു. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കാലം കരുണാകരന്‍ രാജിവെയ്‌ക്കേണ്ടെന്ന നിലപാടാണ് ആദ്യം നരസിംഹറാവു സ്വീകരിച്ചിരുന്നത്. പക്ഷെ അദ്ദേഹം അവസാനം നിലപാട് മാറ്റി. രാജിവെച്ച് ഡല്‍ഹിക്ക് വരാന്‍ കെ. കരുണാകരനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ചെന്ന ശേഷം ഒരു മാസത്തോളം ഒരു ചുമതലയും നല്‍കാതെ കരുണാകരനെ അവഹേളിച്ചു. അതിന് ശേഷം അപ്രധാനമായ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാക്കിയെന്നും മുരളീധരന്‍ വ്യക്തമാക്കി. എം.വി രാഘവനും മറ്റൊരു യു.ഡി.എഫ് നേതാവും മാത്രമാണ് കരുണാകരന്‍ രാജിവെയ്‌ക്കേണ്ടെന്ന നിലപാട് കേരളത്തില്‍ സ്വീകരിച്ചത്. 

നരസിംഹറാവിനെ പോലെ ശക്തരായിരുന്ന മൂന്ന് നേതാക്കളില്‍ ഒരാളായിരുന്നു കരുണാകരന്‍. ബല്‍റാംജാക്കറും മാധവ്‌റാവു സിന്ധ്യയുമായിരുന്നു മറ്റ് നേതാക്കള്‍. അവക്കെതിരെ കേസുകള്‍ ഉണ്ടായിരുന്നു. കരുണാകരനെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ല. കരുണാകരന്‍ തനിക്കെതിരെ ഉയര്‍ന്ന് വരുമെന്ന് മനസിലാക്കിയപ്പോഴാണ് റാവു അദ്ദേഹത്തോട് മുഖ്യമന്ത്രി പദം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും മുരളധീരന്‍ വ്യക്തമാക്കി. ഇത് മാത്രമേ ചാരക്കേസിനെ കുറിച്ച് അറിയുള്ളൂ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. അന്ന് കെ.കരുണാകരനെ പൊതുചടങ്ങില്‍ വെച്ച് കൂകി അവഹേളിച്ച സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നും മുരളീധരന്‍ ഓര്‍മിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (11 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (17 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (42 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends